Would you like to inspect the original subtitles? These are the user uploaded subtitles that are being translated:
1
00:00:06,000 --> 00:00:12,074
-= www.OpenSubtitles.org =-
2
00:00:14,000 --> 00:00:20,074
-= www.OpenSubtitles.org =-
3
00:05:32,140 --> 00:06:34,140
Malayalam Subtitles are best viewed using
KM Player & Media Player Classic
4
00:06:34,140 --> 00:08:00,140
മലയാള പരിഭാഷ തയ്യാറാക്കിയത്
MSone - Malayalam Subtitles for Everyone
5
00:08:34,140 --> 00:10:00,140
മികച്ച സിനിമകള്‍ മലയാളത്തില്‍ കാണാന്‍ ഞങ്ങളോടൊപ്പം ചേരൂ..
Join MSone - Malayalam Subtitle for Everyone
www.facebook.com/groups/MSONEsubs ..
6
00:10:01,140 --> 00:10:34,148
പരിഭാഷ: ശ്രീധര്‍
Translation: Sree Dhar
7
00:10:34,148 --> 00:10:37,318
ബേക്കർ അയച്ചതാണോ, നിങ്ങളെ??
8
00:10:47,870 --> 00:10:50,581
ബേക്കറോട് പറയു എനിക്കറിയാവുന്നതെല്ലാം
ഞാൻ പറഞ്ഞു കഴിഞ്ഞു എന്ന് .
9
00:10:50,665 --> 00:10:54,794
എന്നെ വെറുതെ ഉപദ്രവിച്ചിട്ടു കാര്യമില്ല. എന്നെ സ്വൈര്യമായി
ജീവിക്കാൻ അനുവദിക്കണം എന്ന് പറയൂ അയാളോട്.
10
00:10:54,877 --> 00:10:57,797
എനിക്ക് ആ പണപ്പെട്ടിയെ കുറിച്ച് ഒന്നും അറിയില്ല.
11
00:10:57,880 --> 00:11:03,260
ഇപ്പൊ സ്വർണം എല്ലാം പോയി, പക്ഷെ ഞാൻ പറഞ്ഞത് പോലെ
കേട്ടിരുന്നെങ്കിൽ ഇതൊക്കെ ഒഴിവാക്കാമായിരുന്നു.
12
00:11:03,344 --> 00:11:06,972
ഞാൻ പട്ടാള കോടതിയിൽ പോയിരുന്നു.
ദൃക്സാക്ഷികൾ ആരും ഇല്ല.
13
00:11:07,056 --> 00:11:09,308
അവർക്ക് വേറൊന്നും കണ്ടുപിടിക്കാൻ പറ്റിയില്ല.
14
00:11:09,392 --> 00:11:12,269
ആ കാശൊക്കെ എവിടെ പോയി എന്ന് എനിക്ക് അറിയില്ല.
15
00:11:12,353 --> 00:11:15,815
പോയി അയാളോട് പറയൂ ഇതെല്ലാം.
16
00:11:16,899 --> 00:11:20,611
എല്ലാവരും പറയുന്നത്, നിങ്ങള്ക്ക് ഒരു അതിഥി ഉണ്ടായിരുന്നു എന്നാണു.
17
00:11:20,695 --> 00:11:23,322
ഈ കാര്യം ബേക്കർക്കും അറിയാം.
18
00:11:24,740 --> 00:11:27,243
ജാക്ക്സണ്‍ എന്ന് പേരുള്ള ഒരുത്തൻ.
19
00:11:29,912 --> 00:11:31,455
ഒന്നുകിൽ
20
00:11:31,539 --> 00:11:33,999
ജാക്ക്സണ്‍ ഇവിടെ വന്നിരുന്നു.
21
00:11:35,459 --> 00:11:38,587
അല്ലെങ്കിൽ ബേക്കർനു തെറ്റുപറ്റി .
22
00:11:45,386 --> 00:11:47,722
ഇല്ല തെറ്റുപറ്റിയിട്ടില്ല .
23
00:11:47,805 --> 00:11:52,560
നിങ്ങളും ജാക്ക്സണും ആ പണപ്പെട്ടിയെ കുറിച്ച് എന്താണ് സംസാരിച്ചത് എന്ന് അറിയാൻ ...
24
00:11:52,643 --> 00:11:55,771
ചിലപ്പോ ബേക്കർക്ക് താല്പര്യം കാണും.
25
00:11:58,524 --> 00:12:01,694
പക്ഷെ എനിക്ക് കാശ് തന്നിരിക്കുന്നത് അതിനല്ല.
26
00:12:05,239 --> 00:12:09,827
എനിക്കറിയേണ്ടത് ജാക്ക്സണ്‍ ഇപ്പൊ എന്ത് പേരിൽ ആണ്
ഒളിവിൽ ഇരിക്കുന്നത് എന്ന് മാത്രമാണ് .
27
00:12:12,329 --> 00:12:15,166
ജാക്ക്സണ്‍ കള്ളപ്പേരാണ് ഉപയോഗിക്കുന്നത് എന്ന് തോന്നാൻ എന്താ കാരണം?
28
00:12:15,249 --> 00:12:18,210
ഇല്ലെങ്ങിൽ ഞാൻ ഇതിനകം അവനെ കണ്ടുപിടിച്ചിട്ടുണ്ടാവും.
29
00:12:18,294 --> 00:12:21,672
ഞാൻ ഒരാളെ അന്വേഷിച്ചു ഇറങ്ങിയാൽ, കണ്ടുപിടിച്ചിരിക്കും .
30
00:12:21,755 --> 00:12:24,842
അതിനാണ് എനിക്ക് കാശ് തരുന്നത്.
31
00:12:29,305 --> 00:12:31,515
ബേക്കർ നിങ്ങൾക്ക് എത്രയാണ് തരുന്നത് ??
32
00:12:34,810 --> 00:12:37,938
ഇതാണോ നിങ്ങളുടെ കുടുംബം?
33
00:12:46,113 --> 00:12:47,656
അതെ .
34
00:12:48,157 --> 00:12:51,243
നല്ല കുടുംബം .
35
00:12:52,536 --> 00:12:55,539
എന്നെ കൊല്ലാൻ അയാൾ എത്ര കാശ് തന്നു ??
36
00:12:58,042 --> 00:13:02,296
500 ഡോളർ , ആ പേര് അറിയാൻ മാത്രം.
37
00:13:08,552 --> 00:13:10,638
പേര് ?
38
00:13:19,563 --> 00:13:22,274
കാർസണ്‍ ... ബിൽ കാർസണ്‍ .
39
00:13:23,150 --> 00:13:25,903
അതാണ് അയാളുടെ ഇപ്പോഴത്തെ പേര്.
40
00:13:55,891 --> 00:13:58,811
ഇതിൽ ഒരുപാട് കാശ് ഉണ്ട്. 1000.
41
00:14:02,773 --> 00:14:05,275
1000 ഡോളർ ?
42
00:14:07,111 --> 00:14:11,281
പിന്നെ കുറച്ചു സ്വർണവും.
ഇത് ഒരു കൊച്ചു ശേഖരം തന്നെ ഉണ്ടല്ലോ.
43
00:14:14,743 --> 00:14:17,287
പക്ഷെ എനിക്ക് കാശ് തന്നാൽ പിന്നെ…….
44
00:14:17,371 --> 00:14:20,499
ഞാൻ ജോലി പൂർത്തിയാക്കാതെ വിടില്ല.
45
00:15:32,237 --> 00:15:35,657
നിങ്ങളായിരുന്നോ ? എന്തെങ്ങിലും വിവരം കിട്ടിയോ?
46
00:15:37,951 --> 00:15:40,621
കുറച്ചധികം കിട്ടി.
47
00:15:40,704 --> 00:15:43,665
അയാള് പറഞ്ഞതിൽ ഒരുപാട് കാര്യങ്ങൾ നിങ്ങള്ക്ക് താല്പര്യം ഉള്ളതായിരിക്കും.
48
00:15:43,749 --> 00:15:46,460
ഒന്ന് രണ്ടു കാര്യങ്ങൾ എനിക്ക് താല്പര്യമുള്ളതും.
49
00:15:46,543 --> 00:15:48,712
എന്ന് വെച്ചാൽ?
50
00:15:48,795 --> 00:15:52,716
ജാക്ക്സണ്‍ ഇപ്പൊ ഒളിച്ചിരിക്കുന്നത് ബിൽ കാർസണ്‍ എന്ന പേരിലാണ്.
51
00:15:55,594 --> 00:15:58,597
അത് നിങ്ങൾക്കുള്ളത്.
52
00:15:59,848 --> 00:16:01,934
ബാക്കി പറ.
53
00:16:02,017 --> 00:16:05,896
അയാള് ഏതോ ഒരു പണപ്പെട്ടിയെ കുറിച്ച് സംസാരിച്ചു
54
00:16:05,979 --> 00:16:08,941
കാണാതായ ഒരെണ്ണം.
55
00:16:09,024 --> 00:16:10,943
അത് എനിക്കുള്ളത്.
56
00:16:11,026 --> 00:16:13,153
വേറെ എന്തെങ്കിലും?
57
00:16:13,237 --> 00:16:15,489
ഇതൊന്നും പോരല്ലേ ?
58
00:16:15,572 --> 00:16:19,660
പേടിക്കണ്ട, അയാൾ ഇനി ആരോടും ഒന്നും മിണ്ടില്ല.
59
00:16:20,244 --> 00:16:22,454
ഓഹോ അത് നന്നായി.
60
00:16:23,121 --> 00:16:25,749
ഇതാ, ഇത് പിടിക്ക്.
61
00:16:25,832 --> 00:16:29,294
ഇത് നിങ്ങൾക്കുള്ളതാ.
നിങ്ങൾ ഭംഗിയായി തന്നെ എല്ലാം ചെയ്തു.
62
00:16:29,378 --> 00:16:31,880
500 ഡോളർ മുതലായി .
63
00:16:34,174 --> 00:16:37,386
ആ, ഞാൻ പറയാൻ മറന്നു.
64
00:16:37,469 --> 00:16:39,930
അയാള് എനിക്ക് 1000$ തന്നു.
65
00:16:40,013 --> 00:16:43,183
അത് നിങ്ങളെ കൊല്ലാൻ വേണ്ടി തന്നത് ആണെന്നാണ് എന്റെ വിശ്വാസം .
66
00:16:49,773 --> 00:16:55,153
പക്ഷെ, പ്രശ്നം എന്താന്നു വെച്ചാൽ, എനിക്ക് കാശ് തന്നാൽ പിന്നെ
ഞാൻ ജോലി പൂർത്തിയാക്കാതെ വിടില്ല.
67
00:16:55,237 --> 00:16:57,030
അത് നിങ്ങൾക്കു അറിയുന്ന കാര്യം അല്ലെ.
68
00:16:57,114 --> 00:16:59,908
എയ്ഞ്ചൽ ഐസ്!! വേണ്ടാ!!
69
00:17:43,869 --> 00:17:46,204
വേണ്ട. തോക്ക് വേണ്ട അമീഗോ (സുഹൃത്ത്)
70
00:17:46,288 --> 00:17:50,459
അത് കൊണ്ട് ഒരു ഗുണവുമില്ല. ഞങ്ങൾ 3 പേരുണ്ട്.
71
00:18:04,639 --> 00:18:06,308
ഹേ, അമീഗോ...
72
00:18:06,391 --> 00:18:11,646
നിന്റെ ഈ ചന്തമുള്ള മോന്തക്ക് 2,000 ഡോളർ ആണോ വില?
73
00:18:13,607 --> 00:18:16,485
അതെ ...
74
00:18:16,568 --> 00:18:20,739
പക്ഷെ ലക്ഷണം കണ്ടിട്ട് ആ കാശ് വാങ്ങാൻ പോകുന്നത് നിങ്ങളാണെന്നു തോന്നുന്നില്ല.
75
00:18:27,204 --> 00:18:29,915
2 അടി പിന്നിലോട്ടു മാറി .....
76
00:19:23,718 --> 00:19:25,804
നന്ദി.
77
00:19:34,562 --> 00:19:36,898
ഇപ്പൊ എത്രയാ നിന്റെ വില?
78
00:19:36,982 --> 00:19:38,984
എത്രയാ?
79
00:19:39,401 --> 00:19:41,903
2,000 ഡോളർ .
80
00:19:43,571 --> 00:19:46,074
അതെ, 2,000 ഡോളർ .
81
00:19:46,157 --> 00:19:48,868
2,000 ഡോളർ .
82
00:19:54,499 --> 00:19:58,628
(സ്പാനിഷിൽ തന്തക്കു വിളിക്കുന്നു…)
നീ ഇതിനൊക്കെ അനുഭവിക്കും.
83
00:19:58,712 --> 00:20:01,214
നീയൊക്കെ കോളറയും പ്ലേഗും എല്ലാം വന്നു
84
00:20:01,298 --> 00:20:04,301
ചത്ത് പണ്ടാരം അടങ്ങും
85
00:20:04,384 --> 00:20:09,264
എന്നെ അഴിച്ചു വിട് ! അഴിച്ചു വിടെട തെണ്ടി!
എടാ താഴെ ഇറക്ക്
86
00:20:09,347 --> 00:20:12,309
നിന്റെ തള്ള മുടിഞ്ഞു പോകട്ടെ!
87
00:20:12,392 --> 00:20:14,811
അഴിച്ചു വിട്!
88
00:20:15,854 --> 00:20:20,817
നിനക്ക് ഇപ്പോഴും സമയം ഉണ്ട് .
ഇപ്പൊ അഴിച്ചു വിട്ടാൽ ഞാൻ നിന്നോട് ക്ഷമിക്കാം.
89
00:20:20,900 --> 00:20:22,986
അഴിച്ചു വിടെടാ.
90
00:20:23,069 --> 00:20:27,824
അയ്യോ വയ്യ.
എനിക്ക് മയക്കം വരുന്നപോലെ...
91
00:20:27,907 --> 00:20:32,829
ദാഹിക്കുന്നു, ബ്‌ളോണ്ടി.
കുറച്ചു... വെള്ളം...
92
00:20:38,501 --> 00:20:40,128
പന്നി!
93
00:20:40,211 --> 00:20:43,673
എടാ നായിന്റെ മോനെ, എന്നെ വിടെടാ!
94
00:20:43,757 --> 00:20:47,302
കെട്ടിയിട്ടാ ആളുടെമേലാണോ നിന്റെ സാഹസം.
ഇങ്ങു വാ.
95
00:20:47,385 --> 00:20:50,138
ആണുങ്ങളെ പോലെ തല്ല്.
96
00:20:50,221 --> 00:20:52,098
തെണ്ടി.
97
00:20:53,058 --> 00:20:56,936
ഇതാരാ? ഒരു തെണ്ടി അകത്തു പോയി, വേറൊരു തെണ്ടി പുറത്തു വന്നു.
98
00:20:57,020 --> 00:21:00,690
- നിർ�
99
00:21:01,305 --> 00:21:07,266
-= www.OpenSubtitles.org =-13235
Can't find what you're looking for?
Get subtitles in any language from opensubtitles.com, and translate them here.