Would you like to inspect the original subtitles? These are the user uploaded subtitles that are being translated:
1
00:00:03,600 --> 00:00:04,580
മിസ്റ്റർ ചർച്ചിൽ...
2
00:00:04,600 --> 00:00:07,580
ആരെയെങ്കിലും കൊല്ലണമെങ്കിൽ ,
3
00:00:07,600 --> 00:00:10,580
നല്ല ആഴത്തിൽ തന്നെ കുഴി വെട്ടിയേക്കണം.
4
00:00:10,600 --> 00:00:11,580
ഇവിടെ വെച്ചു വേണ്ട.
5
00:00:11,600 --> 00:00:13,580
എന്റെ കൊച്ചിന്റെയെടുത്തു നിന്നാ എന്നെ കൊണ്ടുപോകുന്നത്!
6
00:00:13,600 --> 00:00:15,580
ഫ്രെഡി ! എയ്ഡ!
7
00:00:15,600 --> 00:00:18,580
ഞാനല്ല ഫ്രഡിയെ ഒറ്റിയത്.
8
00:00:18,600 --> 00:00:21,580
ഞാൻ പറഞ്ഞല്ലോ അയാൾക്കെന്നെ വിശ്വാസമാണ്.
9
00:00:21,600 --> 00:00:24,580
എനിക്കറിയാം തോക്കുകൾ എവിടെയാണെന്ന്.
10
00:00:24,600 --> 00:00:27,580
തോമസ് ഷെൽബിയെ ഉപദ്രവിക്കില്ലെന്നു വാക്ക് തരണം.
11
00:00:27,600 --> 00:00:29,600
തോക്കുകൾ കിട്ടിയാൽ.
12
00:00:31,600 --> 00:00:34,580
അങ്ങയുടെ കൂടെ ജോലി ചെയ്യാൻ
സാധിക്കുന്നത് എന്റെ ഭാഗ്യമാണ് കിംബെർ.
13
00:00:34,600 --> 00:00:38,600
എന്റെ കൂടെയല്ല, എല്ലാവരും
എനിക്ക് വേണ്ടിയാണ് പണിയെടുക്കുന്നത്.
14
00:00:39,600 --> 00:00:42,580
കറുത്ത സ്റ്റാർ? ഇതിന്റെ അർത്ഥം എന്താ?
15
00:00:42,600 --> 00:00:46,600
ബില്ലി കിംബെറിനെയും അവന്റെ
ആൾക്കാരെയും പണിയുന്ന ദിവസം .
16
00:00:48,600 --> 00:00:52,580
ഗ്രേസ് ...എന്നെ വിവാഹം കഴിക്കാമോ?
17
00:00:52,600 --> 00:00:54,580
നിങ്ങൾക്ക് എന്നെക്കാളും നല്ലയാളെ കിട്ടും.
18
00:00:54,600 --> 00:00:56,580
അവനാണോ നിന്റെ മനസ്സിൽ?!
19
00:00:56,600 --> 00:00:58,600
എവിടെ അവൻ ? അവൻ രക്ഷപെട്ടു.
20
00:00:59,600 --> 00:01:01,600
ജോലിക്കാരിയുടെ കൂടെ.
21
00:01:01,624 --> 00:01:11,624
എംസോണ്‍ റിലീസ് - 1196
http://www.malayalamsubtitles.org/
www.facebook.com/msonepage
22
00:02:25,600 --> 00:02:27,580
ആരുമില്ലേ ഇവിടെ.
23
00:02:30,600 --> 00:02:33,600
രണ്ടു മണിക്കൂർ കഴിഞ്ഞേ തുറക്കൂളു.
പോയിട്ട് പിന്നെ വാ.
24
00:02:34,600 --> 00:02:35,600
പോലീസ്.
25
00:02:41,600 --> 00:02:44,580
ഇൻസ്‌പെക്ടർ കാംബെൽ.
26
00:02:44,600 --> 00:02:46,580
എന്തെങ്കിലും പ്രശ്നമുണ്ടോ സാർ?
27
00:02:46,600 --> 00:02:48,580
അത്...
28
00:02:48,600 --> 00:02:52,600
എനിക്കറിയാം.
29
00:02:54,600 --> 00:02:58,580
എന്റെ ആൾക്കാർ പറഞ്ഞത്...
30
00:03:00,600 --> 00:03:04,600
...പലരും പറഞ്ഞത്,
എല്ലാവരും ഇവിടെ വരുന്നത്..
31
00:03:06,600 --> 00:03:08,580
...ആണുങ്ങൾ ഇവിടെ വരുന്നത്...
32
00:03:08,600 --> 00:03:10,600
ഒരു പ്രത്യേക കാര്യത്തിനാണെന്ന്.
33
00:03:25,600 --> 00:03:27,600
ആർതർ? ആർതർ , എണീക്കടാ.
34
00:03:28,600 --> 00:03:30,580
വീട്ടിൽ പോയി കുളിച്ചിട്ട് വാ.
35
00:03:30,600 --> 00:03:32,600
ബാഗ് എടുത്തോ, ടൂൾസ് എല്ലാം റെഡി ആക്കി വെച്ചോ.
36
00:03:35,600 --> 00:03:37,600
എന്തിന് ?
37
00:03:39,600 --> 00:03:40,600
എന്താ സംഭവം?
38
00:03:42,600 --> 00:03:43,600
നമ്മൾ ഇന്നത് ചെയ്യാൻ പോകുന്നു.
39
00:03:56,600 --> 00:03:58,580
വണ്ടികളൊക്കെ റെഡിയാക്കിക്കോ ചാർളി.
40
00:03:58,600 --> 00:04:00,600
ഇന്നാണ് ആ ദിവസ്സം.
41
00:04:21,600 --> 00:04:25,600
ഡാഡീ? കൈറ്റീ വീണ്ടും ബെഡിൽ മുള്ളീ.
42
00:04:26,600 --> 00:04:28,580
ഞാൻ ഇപ്പൊ വരാവേ.
43
00:04:31,600 --> 00:04:33,580
ജോൺ,വാതിൽ അടച്ചിടണമെന്നു
പലവട്ടം ഞാൻ പറഞ്ഞിട്ടുള്ളതല്ലേ.
44
00:04:33,600 --> 00:04:35,580
ആര് വേണമെങ്കിലും വരാം.
45
00:04:35,600 --> 00:04:36,580
വേഗം റെഡിയാക്.
46
00:04:36,600 --> 00:04:38,580
ഇന്ന് ചെയ്യാൻ പോകുവാണ്.
47
00:04:38,600 --> 00:04:40,580
അതേ, ഇന്നിവൻ എന്നെയാണ് ചെയ്യാൻ പോകുന്നത്.
48
00:04:40,600 --> 00:04:42,580
9 മണിക്ക് മുന്നേ തീർക്കാൻ നോക്കിക്കോ.
49
00:04:42,600 --> 00:04:43,580
ഇനിയെങ്കിലും മുട്ടിയിട്ട് കേറി വാ!
50
00:04:43,600 --> 00:04:44,721
ഇന്നതെ ദിവസം മുട്ടാനുള്ളതല്ല.
51
00:04:47,600 --> 00:04:49,600
ദൈവമേ, ഇന്നത്തെ ദിവസ്സം നന്നായി പോകണമേ.
52
00:04:51,600 --> 00:04:52,580
ആർക്കും ഒരാപത്തും വരുത്തരുതേ.
53
00:04:52,600 --> 00:04:55,600
പ്രത്യേകിച്ച് ഷെൽബികൾക്ക്.
54
00:04:57,600 --> 00:04:59,580
ജോണിനെ കാത്തുകൊള്ളണമേ.,
55
00:04:59,600 --> 00:05:01,600
അവനെയും കാത്തു ഒത്തിരി പേർ ഇവിടെയുണ്ട്.
56
00:05:02,600 --> 00:05:05,580
ആർതറിനെ കാക്കേണമേ.
57
00:05:05,600 --> 00:05:08,580
കാരണം അവൻ അവനെത്തന്നെ വേദനിപ്പിക്കാൻ ഇടയുണ്ട്.
58
00:05:08,600 --> 00:05:11,600
തോമസിനെ കാത്തോളണമേ
59
00:05:12,600 --> 00:05:15,580
അവനെങ്ങനെയാണെന്നു എനിക്കറിയാം.
60
00:05:15,600 --> 00:05:17,600
പക്ഷെ അവൻ ഞങ്ങൾക്ക്
വേണ്ടിയാണു എല്ലാം ചെയ്യുന്നത്.
61
00:05:19,600 --> 00:05:21,580
എന്റെ വിശ്വാസം അതാണ്.
62
00:05:21,600 --> 00:05:22,600
ആമേൻ.
63
00:05:30,600 --> 00:05:32,580
യുദ്ധത്തിന്റെ എല്ലാ ദിവസങ്ങളിലും
ഞാനിങ്ങനെ പ്രാർത്ഥിക്കുമായിരുന്നു.
64
00:05:32,600 --> 00:05:34,580
ഇത് അവസാനത്തെ ആയിരിക്കുമെന്നാണ് എന്റെ വിശ്വാസം.
65
00:05:34,600 --> 00:05:36,600
പോളി, ഇന്ന് എല്ലാം അവസാനിക്കും.
66
00:05:38,600 --> 00:05:41,580
ഇന്നത്തെ ദിവസം കഴിഞ്ഞാൽ ഒരു
പ്രാർത്ഥനയുടെയും ആവശ്യം ഉണ്ടാവില്ല.
67
00:05:41,600 --> 00:05:43,600
ഇന്നത്തോടെ എല്ലാം അവസാനിക്കും.
68
00:05:45,600 --> 00:05:47,600
കുടുംബയോഗം, പത്തരയ്ക്ക്.
69
00:06:01,600 --> 00:06:04,600
താമസിച്ചതിൽ ക്ഷമിക്കണം.
ഇത് വളരെ നേരത്തെയാണ്.
70
00:06:05,600 --> 00:06:07,580
സാരമില്ല..
71
00:06:07,600 --> 00:06:09,600
എനിക്കിന്നലെ ഉറങ്ങാൻ പറ്റിയില്ല.
72
00:06:12,600 --> 00:06:15,600
ചാങ് പറഞ്ഞത് നിങ്ങൾ പ്രധാനപ്പെട്ട ആളാണെന്നാണ്.
73
00:06:28,600 --> 00:06:29,600
ഇരിക്കണോ?
74
00:06:38,600 --> 00:06:40,000
ഷൂസ് അഴിക്കട്ടേ?
75
00:06:41,600 --> 00:06:42,600
ശരി.
76
00:06:52,600 --> 00:06:54,600
പിന്നെ ... ഇതും.
77
00:07:00,600 --> 00:07:01,600
ഭയങ്കര മുറുക്കമാണല്ലോ.
78
00:07:14,600 --> 00:07:17,580
നമ്മളിത് ചെയ്യുന്ന സമയത്ത് ഷർട്ട് അലക്കി തേച്ചു തരും.
79
00:07:17,600 --> 00:07:19,600
അത് നല്ല പരിപാടിയാണല്ലോ.
80
00:07:22,600 --> 00:07:24,600
ഇവിടെ ആദ്യമായിട്ടാണോ?
81
00:07:27,600 --> 00:07:28,580
സാരമില്ല.
82
00:07:28,600 --> 00:07:32,580
ചിലപ്പോൾ ഭാര്യ മരിച്ചു പോയ
വയസ്സന്മാർ ഇവിടെ വരാറുണ്ട്...
83
00:07:32,600 --> 00:07:34,580
എപ്പോഴും.
84
00:07:34,600 --> 00:07:36,580
വയസ്സന്മാരോ?
85
00:07:36,600 --> 00:07:38,580
ഞാൻ വയസ്സനാണോ?
86
00:07:38,600 --> 00:07:40,580
അല്ല ! ഞാൻ ചെറുപ്പമാണെന്നാ ഉദേശിച്ചേ.
87
00:07:40,600 --> 00:07:43,580
എന്തായാലും ..
88
00:07:43,600 --> 00:07:45,600
ഇന്ന് ഞാൻ നിങ്ങളെ ചെറുപ്പകാരനാക്കും.
89
00:08:46,600 --> 00:08:47,600
വേശ്യേ!
90
00:09:01,600 --> 00:09:03,580
'പ്രിയപ്പെട്ട ഗ്രേസ് .
91
00:09:03,600 --> 00:09:07,580
'വളരെ ദുഃഖത്തോടെയാണ് ഞാൻ ഇത് എഴുതുന്നത്.
92
00:09:07,600 --> 00:09:11,580
'നീ ആരുടെ കൂടെ എന്ത് ചെയ്തെന്നു എനിക്കറിയാം.
93
00:09:11,600 --> 00:09:15,580
'അതൊന്നും ഞാൻ എന്റെ റിപ്പോർട്ടിൽ എഴുതില്ല.
94
00:09:15,600 --> 00:09:20,580
'നിനക്കറിയാവുന്ന പോലെ, നിന്റെ കൂടെയുള്ളയാൾ
95
00:09:20,600 --> 00:09:22,580
'നമ്മുടെ പ്രധാന ശത്രുവാണ്.
96
00:09:22,600 --> 00:09:25,580
'അത് രാജ്യദ്രോഹം മാത്രമല്ല,
97
00:09:25,600 --> 00:09:29,580
'എല്ലാ തരത്തിലും ഇത് വളരെ വെറുപ്പുളവാക്കുന്നതാണ്.
98
00:09:29,600 --> 00:09:32,580
'നിന്റെ അച്ഛന് നിന്നെയോർത്ത്
നാണക്കേട് തോന്നുന്നുണ്ടാകും..
99
00:09:32,600 --> 00:09:35,580
'പിന്നെ എന്റെ കാര്യം...
ചിന്തിക്കാവുന്നതിലും അപ്പുറമാണ്.
100
00:09:35,600 --> 00:09:38,580
'എല്ലാ രീതിയിലും നീയെന്നെ ചതിച്ചു.
101
00:09:38,600 --> 00:09:42,580
'നിന്നോടുള്ള എല്ലാ ബഹുമാനവും നഷ്ടപ്പെട്ടു.
102
00:09:42,600 --> 00:09:44,580
'ഇതെല്ലാം എന്തിനുവേണ്ടി?'
103
00:09:46,600 --> 00:09:47,600
പ്രണയത്തിനു വേണ്ടി.
104
00:10:10,600 --> 00:10:12,580
ദൈവമേ, എന്നോട് ക്ഷമിക്കണം.
ഞാനാണോ അത് ചെയ്തത്?
105
00:10:12,600 --> 00:10:16,600
സാരമില്ല.
നിങ്ങൾ പ്രധാനപ്പെട്ട ആളാണല്ലോ.
106
00:10:17,600 --> 00:10:19,580
എന്റെ കൂടെ കുറച്ചു നേരം ഇരിക്കാമോ?
107
00:10:19,600 --> 00:10:21,600
പ്ലീസ്.
108
00:10:55,600 --> 00:10:57,580
സ്യൂട്ടിന്റെ പൈസ.
109
00:10:57,600 --> 00:10:59,600
ഒരു തമാശ കേൾക്കണോ?
110
00:11:10,600 --> 00:11:13,600
(കാംബെൽ പുറകിലെ മുറിയിലുണ്ട്)
111
00:11:26,600 --> 00:11:27,600
എന്റെ കയ്യിൽ തോക്കില്ല.
112
00:11:32,600 --> 00:11:34,580
ഇത് കൗതുകമാണല്ലോ, ഇൻസ്‌പെക്ടർ.
113
00:11:34,600 --> 00:11:37,580
നിങ്ങൾ വന്നത് ഈ സ്ഥലം വെടിപ്പാക്കാനല്ലേ
114
00:11:37,600 --> 00:11:39,600
അതോ വെടികളുടെ കൂടെ കിടക്കാനാണോ.
115
00:11:41,600 --> 00:11:45,580
മുൻപ് വന്ന പോലീസുകാരുമായി
നിനക്ക് ഒരു വ്യത്യാസവുമില്ല.
116
00:11:45,600 --> 00:11:48,580
ഞാനിതുവരെ ആരെയും പിന്തുടർന്നിട്ടില്ല.
117
00:11:48,600 --> 00:11:49,580
ഞാൻ ഇവിടെ തുടരാനാണ് തീരുമാനിച്ചത്.
118
00:11:49,600 --> 00:11:52,580
ഇവിടെ തുടരാൻ നിങ്ങൾക്ക് കാരണം ഒന്നുമില്ലല്ലോ.
119
00:11:52,600 --> 00:11:53,580
തേടിയ സാധനം കിട്ടിയല്ലോ.
120
00:11:53,600 --> 00:11:55,600
ശരിയാ. തേടിയ സാധനം കിട്ടി.
121
00:11:57,600 --> 00:12:01,580
ഇന്നുച്ചയ്ക്ക് ചർച്ചിലുമായി എനിക്ക് കൂടിക്കാഴ്ച്ചയുണ്ട്
122
00:12:01,600 --> 00:12:03,580
തോക്കുകൾ കണ്ടെത്തിയതിന് എന്നെ അഭിനന്ദിക്കുമെന്നതിൽ
123
00:12:03,600 --> 00:12:06,580
ഒരു സംശയവും ഇല്ല.
124
00:12:06,600 --> 00:12:11,580
പിന്നെ ഞങ്ങൾ എങ്ങനെയാ കണ്ടുപിടിച്ചതെന്നു
നിനക്കിപ്പോഴും അറിയത്തില്ലല്ലേ?
125
00:12:11,600 --> 00:12:12,580
നല്ലത്.
126
00:12:12,600 --> 00:12:14,580
നിന്റെ ഭാഗ്യം അല്ലാതെന്ത്.
127
00:12:14,600 --> 00:12:15,580
ആണോ?
128
00:12:15,600 --> 00:12:16,600
അതേ.
129
00:12:17,600 --> 00:12:19,600
ഞാൻ പഠിച്ച ഒരു പാഠം...
130
00:12:21,600 --> 00:12:24,580
...എന്താണെന്നാൽ, നമ്മൾ രണ്ടും എതിരാളികളാണ്,
131
00:12:24,600 --> 00:12:26,600
പക്ഷെ അതേസമയം ഒരുപോലെയും.
132
00:12:28,600 --> 00:12:30,600
കണ്ണാടിയിലെ പ്രതിബിംബം പോലെ.
133
00:12:32,600 --> 00:12:35,600
നമ്മൾക്ക് ആൾക്കാരെ വെറുപ്പാണ്.
134
00:12:37,600 --> 00:12:40,600
തിരിച്ചു അവർക്കും.
135
00:12:41,600 --> 00:12:42,600
പിന്നെ നമ്മളെ പേടിയും.
136
00:12:47,600 --> 00:12:50,600
ഇന്നത്തെ ദിവസം തീരുന്നതിനു മുന്നേ,
നിന്റെ ഹൃദയം തകരും...
137
00:12:53,600 --> 00:12:54,600
...എന്റെ പോലെ തന്നെ.
138
00:12:58,600 --> 00:13:00,600
ഷെൽബി, നമ്മളെ പോലെയുള്ളവർ...
139
00:13:01,600 --> 00:13:03,600
...എപ്പോഴും ഒറ്റയ്ക്കായിരിക്കും.
140
00:13:05,600 --> 00:13:07,600
പിന്നെ നമ്മുടെ സ്നേഹത്തിന്...
141
00:13:08,600 --> 00:13:10,600
...വലിയ വില കൊടുക്കേണ്ടി വരും.
142
00:13:11,600 --> 00:13:14,600
നിങ്ങൾ മറന്നു, ഇൻസ്‌പെക്ടർ.
143
00:13:15,600 --> 00:13:17,600
എനിക്കെന്റെ കുടുംബമുണ്ട്.
144
00:13:20,600 --> 00:13:22,600
ഇന്നത്തെ ദിവസം ആഘോഷിച്ചോ.
145
00:13:34,600 --> 00:13:36,580
എന്റെ തക്കുടുവേ...
146
00:13:36,600 --> 00:13:38,600
എന്നെക്കാളും നന്നായി നിങ്ങൾ നോക്കുന്നുണ്ടല്ലോ.
147
00:13:40,600 --> 00:13:43,580
എന്നെ പാല് മണക്കാത്തകൊണ്ടാണ്
ഇവൻ പെട്ടന്നു ഇണങ്ങുന്നത്.
148
00:13:43,600 --> 00:13:46,600
മടുത്തില്ലേടാ കുട്ടാ.
ഇവനെ കിടത്തിയേക്കാം.
149
00:13:52,600 --> 00:13:54,580
എന്റെ പിള്ളേർ ഭയങ്കര അലമ്പായിരുന്നു.
150
00:13:54,600 --> 00:13:55,600
രണ്ടു പേരും.
151
00:13:57,600 --> 00:13:59,580
പറഞ്ഞപോലെ നിനക്ക് എന്റെ
പിള്ളേരെ പറ്റി ഒന്നും അറിയില്ലല്ലേ?
152
00:13:59,600 --> 00:14:01,600
ഇല്ല. അന്ന് ഞാൻ കൊച്ചു കുട്ടിയല്ലായിരുന്നോ.
153
00:14:03,600 --> 00:14:06,580
നിങ്ങൾ അവരെപ്പറ്റി ഒന്നും പറയാറില്ല.
154
00:14:06,600 --> 00:14:07,600
അതിനൊരവസരം വന്നിട്ടില്ലലോ.
155
00:14:11,600 --> 00:14:13,600
അവരെപ്പറ്റി ആലോചിക്കുമ്പോഴേ എന്റെ മനസ്സ് പിടയും.
156
00:14:18,600 --> 00:14:20,580
പക്ഷെ ഇന്ന്...
157
00:14:20,600 --> 00:14:22,580
ഇന്നൊരു കാരണമുണ്ട്.
158
00:14:22,600 --> 00:14:24,600
ഇവിടെ ഇരിക്ക് എയ്ഡ.
159
00:14:33,600 --> 00:14:35,600
അവർക്ക് മൂന്നും അഞ്ചും വയസ്സായിരുന്നു.
160
00:14:37,600 --> 00:14:41,580
സാലിക്ക് മൂന്നും,
മൈക്കളിന് അഞ്ചും. അല്ല ...
161
00:14:41,600 --> 00:14:43,600
രണ്ടാഴ്ച കഴിഞ്ഞാൽ ആറാകുമായിരുന്നു.
162
00:14:45,600 --> 00:14:48,600
അന്ന് ഞായറാഴ്ച്ച, ഞാൻ പള്ളിയിലായിരുന്നു.
163
00:14:52,600 --> 00:14:55,580
"നിനക്ക് മാപ്പില്ല."
164
00:14:55,600 --> 00:15:00,580
ആ വൃത്തികെട്ട മുഖമുള്ള പെണ്ണെന്നെ
നോക്കി പറഞ്ഞു "നിനക്ക് മാപ്പില്ല."
165
00:15:00,600 --> 00:15:03,580
നിനക്കറിയോ, ഉണക്കാനിട്ട കുറച്ച് ബെഡ്ഷീറ്റിൽ
166
00:15:03,600 --> 00:15:05,580
ഒരു ഹോട്ടലിന്റെ പേരുണ്ടായിരുന്നു.
167
00:15:05,600 --> 00:15:07,580
ആരോ മോഷ്ടിച്ച കൂട്ടത്തിൽ ഉണ്ടായിരുന്നത്,
168
00:15:07,600 --> 00:15:11,580
ഹോട്ടലിലെ ജോലിക്കാരനെ അടിച്ചു
വീഴ്ത്തിയിട്ടാണ് മോഷ്ടിച്ചതെന്നു.
169
00:15:11,600 --> 00:15:14,580
വീടിന്റെയടുത്തുള്ള പെണ്ണ് പറഞ്ഞു
എന്റെ വീട്ടിൽ ഷീറ്റ് കണ്ട കാര്യം -
170
00:15:14,600 --> 00:15:17,580
അവർക്കെല്ലാം അസൂയ
ആയിരുന്നു.പുതിയ ഷീറ്റല്ലേ.
171
00:15:17,600 --> 00:15:19,580
എന്നിട്ട് പോലീസ് വന്നപ്പോൾ,
172
00:15:19,600 --> 00:15:24,600
വീട്ടിൽ കുറച്ച് കട്ടച്ചാരായവും കണ്ടു.
173
00:15:28,600 --> 00:15:29,600
ആ ഒരു കാരണത്തിന്...
174
00:15:32,600 --> 00:15:34,600
...എന്റെ പിള്ളേരെ അവർ കൊണ്ടുപോയി.
175
00:15:37,600 --> 00:15:40,580
എങ്ങോട്ടാ കൊണ്ടുപോയതെന്നു
ഇതുവരെ എന്നോട് പറഞ്ഞിട്ടില്ല.
176
00:15:40,600 --> 00:15:43,580
അവരിതൊക്കെ ചെയ്തത് അവർക്കതിനുള്ള
ശക്തിയുണ്ട്.ഞാനൊരു പാവവും.
177
00:15:43,600 --> 00:15:47,580
പക്ഷെ അവരൊരിക്കലും നിന്റെ
കൊച്ചിനെ കൊണ്ടുപോകില്ല.
178
00:15:47,600 --> 00:15:48,600
എന്തുകൊണ്ടാണെന്ന് അറിയാമോ?
179
00:15:49,600 --> 00:15:52,580
കാരണം ടോമി അതിനു സമ്മതിക്കില്ല.
180
00:15:52,600 --> 00:15:55,580
കാരണം നമ്മുടെ രോമത്തിൽ
തൊടാൻ അവൻ സമ്മതിക്കില്ല.
181
00:15:55,600 --> 00:15:58,600
ഇപ്പൊ ഈ കുടുംബത്തിനുള്ള ശക്തിയും
പ്രതാപവും തന്നത് ടോമിയാണ്.
182
00:16:00,600 --> 00:16:01,600
അവനറിയാം...
183
00:16:02,600 --> 00:16:05,600
...ജീവിക്കണമെങ്കിൽ അവരെക്കാളും തറയാകണമെന്നു.
184
00:16:08,600 --> 00:16:11,580
നീയവനോട് ക്ഷമിക്കാൻ വേണ്ടിയാ
ഞാനിതൊക്കെ പറയുന്നത്.
185
00:16:11,600 --> 00:16:12,580
എന്നെകൊണ്ട് പറ്റൂല?
186
00:16:12,600 --> 00:16:16,580
അവൻ കാരണമാ ഫ്രഡി
ജയിൽകിടന്നു നരകിക്കുന്നത്.
187
00:16:16,600 --> 00:16:19,600
നിന്നോട് കുറച്ച് കാര്യങ്ങൾ പറയാനുണ്ട്.
188
00:16:33,600 --> 00:16:35,580
ഫ്രെഡി, എണീക്ക്.. പോകാൻ സമയം ആയി.
189
00:16:35,600 --> 00:16:38,580
എനിക്ക് കാംബെലിനോട് ഒരു കാര്യം പറയണം.
190
00:16:38,600 --> 00:16:40,600
എന്നെ ബ്രിക്സ്റ്റണിലേക്ക് കൊണ്ടുപോകരുത് .
191
00:16:42,600 --> 00:16:44,580
ബ്രിക്‌സ്റ്റണിലേക്ക് പോയാൽ,
അവരെന്നെ കൊല്ലും.
192
00:16:44,600 --> 00:16:46,580
ഫ്രെഡി.
193
00:16:46,600 --> 00:16:49,600
നീ ബ്രിക്‌സ്റ്റൺ ജയിലിന്റെ അടുത്ത് വരെയൊന്നും എത്തില്ല.
194
00:16:51,600 --> 00:16:53,580
എണീക്കടാ.
195
00:16:53,600 --> 00:16:57,580
തോക്കുകൾ കിട്ടിയ കാര്യം ഞാൻ
തന്നെ നേരിട്ട് പ്രധാനമന്ത്രിയോട് പറഞ്ഞു
196
00:16:57,600 --> 00:16:59,580
പുള്ളി ഞാൻ പറഞ്ഞത് മുഴുവൻ കേട്ടിരുന്നു.
197
00:16:59,600 --> 00:17:02,580
പിന്നെ എനിക്ക് ഉറപ്പുണ്ട്
പുള്ളിയൊന്നു പുഞ്ചിരിച്ചായിരുന്നു.
198
00:17:02,600 --> 00:17:06,580
എതിർ പാർട്ടിയിലെ ആരും മരിക്കാതെ
പുള്ളി ഇതുവരെ ചിരിച്ചിട്ടില്ല.
199
00:17:07,600 --> 00:17:12,580
ഞാൻ നിന്റെ പേര് പരമോന്നത
ബഹുമതിയിലേക്ക് ശുപാർശ ചെയ്തിട്ടുണ്ട്...
200
00:17:12,600 --> 00:17:14,580
അതിന്റെ ആവശ്യം ഇല്ലായിരുന്നു സാർ.
201
00:17:14,600 --> 00:17:16,580
നിനക്ക് അവകാശപ്പെട്ടതാണ്.
202
00:17:16,600 --> 00:17:20,580
പിന്നെ, നീ പലതവണ
വേറൊരാളെപ്പറ്റി പറഞ്ഞിട്ടുണ്ടല്ലോ.
203
00:17:20,600 --> 00:17:22,600
ഒരു പെണ്ണ്.
204
00:17:24,600 --> 00:17:26,600
അവൾക്കിതിൽ പങ്കുണ്ടോ?
205
00:17:31,600 --> 00:17:33,600
അവൾക്ക് എന്തെങ്കിലും
സ്ഥാനക്കയറ്റം കൊടുക്കണോ?
206
00:17:40,600 --> 00:17:42,580
വേണം.
207
00:17:42,600 --> 00:17:44,580
അവളുടെ പങ്ക് വലുതാണ്.
208
00:17:44,600 --> 00:17:46,580
രാജ്യത്തിനു വേണ്ടി നന്നായി പണിയെടുത്തിട്ടുണ്ട്.
209
00:17:46,600 --> 00:17:48,600
അവളെപ്പറ്റി അങ്ങനെ പറഞ്ഞാൽ മതി.
210
00:17:50,600 --> 00:17:53,580
പിന്നെ, ഇത് മോഷിടിച്ചവരെ എന്നാ ചെയ്യുന്നേ?
211
00:17:53,600 --> 00:17:54,580
പീക്കി...
212
00:17:54,600 --> 00:17:56,600
ബ്ലയിൻഡേഴ്സ്, സാർ.
213
00:17:59,600 --> 00:18:00,580
നമ്മളവരെ അറസ്റ്റ് ചെയ്യുവാണെങ്കിൽ,
214
00:18:00,600 --> 00:18:03,580
പിന്നെ കേസായി, കോടതിയായി, എല്ലാരും അറിയും,
215
00:18:03,600 --> 00:18:06,580
നമ്മൾക്കിത് സ്വകാര്യമായി വെച്ചാൽ മതി അല്ലേ.
216
00:18:06,600 --> 00:18:08,580
അപ്പോൾ അവരെ വെറുതെ വിടാനോ?
217
00:18:08,600 --> 00:18:09,600
ഒരിക്കലുമില്ല സാർ.
218
00:18:11,600 --> 00:18:14,600
പീക്കി ബ്ലയിൻഡേഴ്‌സിനുള്ള പണി ഞാൻ കൊടുത്തോളം.
219
00:18:18,600 --> 00:18:19,600
എങ്ങനുണ്ട്.
220
00:18:22,600 --> 00:18:23,580
എല്ലാം ഉഷാറല്ലെ?
221
00:18:23,600 --> 00:18:25,580
എല്ലാം അവിടെ ഇട്ടേക്ക്, പിന്നെ വന്നാൽ മതി.
222
00:18:25,600 --> 00:18:26,580
ശരി.
223
00:18:26,600 --> 00:18:28,580
ഞാൻ എല്ലാവരെയും ഇവിടെ വിളിപ്പിച്ചത്
224
00:18:28,600 --> 00:18:32,580
എന്താണെന്നാൽ ഇന്നാണ് നമ്മൾ
ബില്ലി കിംബെറിനെ മാറ്റുന്നത്.
225
00:18:32,600 --> 00:18:35,580
ഇന്ന് മുതൽ എല്ലാവരും നമ്മളെ ബഹുമാനിക്കും.
226
00:18:35,600 --> 00:18:40,580
ഇന്നാണ് നമ്മൾ ദേശീയ കുതിര പന്തയ...
227
00:18:40,600 --> 00:18:41,640
സമിതിയിൽ അംഗമാകുന്നത്.
228
00:18:43,600 --> 00:18:45,580
പക്ഷെ ആദ്യം...
229
00:18:45,600 --> 00:18:47,580
നമ്മൾ നമ്മുടെ പണി തുടങ്ങണം.
230
00:18:47,600 --> 00:18:49,580
ഇത് നമ്മളെല്ലാവരും പ്രതീക്ഷിച്ചതാണ്.
231
00:18:49,600 --> 00:18:51,600
ഏത് ദിവസമാണെന്ന് ഞാൻ ആരോടും
ഇതുവരെ പറയാത്തതാണ്.
232
00:18:55,600 --> 00:18:57,580
നമ്മൾ വൂസ്റ്ററിലെ മത്സരത്തിന് പോകുന്നു.
233
00:18:57,600 --> 00:19:00,580
1മണിക്ക് ട്രാക്ക് തുറക്കും,
2മണിക്ക് നമ്മൾ അവിടെ എത്തണം.
234
00:19:00,600 --> 00:19:04,580
ഇപ്പോൾ , കിംബെറുടെ വിചാരം നമ്മൾ
അയാളെ സഹായിക്കാൻ പോകുന്നതാണെന്നാണ്.
235
00:19:04,600 --> 00:19:06,580
ഈ അവസരത്തിൽ ജോണിനും സുന്ദരിയായ,
236
00:19:06,600 --> 00:19:10,580
അവന്റെ ഭാര്യ എസ്മക്കും നന്ദി,
ലീ-കളും നമ്മളും കുടുംബക്കാരാണിപ്പോൾ.
237
00:19:10,600 --> 00:19:13,580
ഞാൻ ഇന്ന് രാവിലെ അവരുടെ ചില
കാര്യങ്ങളെ തടസ്സപ്പെടുത്തിയെങ്കിലും, ...
238
00:19:13,600 --> 00:19:16,580
ഞാൻ ഉറപ്പ് തരുന്നു,
239
00:19:16,600 --> 00:19:19,580
സമാധാനത്തിനു വേണ്ടി ജോൺ
ഒത്തിരി ത്യാഗങ്ങൾ സഹിക്കാറുണ്ട്.
240
00:19:19,600 --> 00:19:21,580
ശരിയാണ്.
241
00:19:21,600 --> 00:19:24,600
അതുകൊണ്ട് നമ്മളും ലീകളും
ആയിരിക്കും കിംബെറിനെ നേരിടുന്നത്.
242
00:19:25,600 --> 00:19:28,580
അവരെ കീഴടക്കണം,
പന്തയക്കാരെ വെറുതെ വിട്ടേരെ.
243
00:19:28,600 --> 00:19:32,580
അതുവഴി ഈ വാർത്ത ലണ്ടനിൽ എത്തും.,
244
00:19:32,600 --> 00:19:37,600
അങ്ങനെ നമ്മുടെ ആവശ്യങ്ങൾ
നേടിയെടുക്കാമെന്നു വിശ്വസിക്കുന്നു.
245
00:19:38,600 --> 00:19:40,600
എന്നിട്ട് കിംബെറിനെ എന്ത് ചെയ്യും?
246
00:19:42,600 --> 00:19:44,580
കിംബെറിന്റെ കാര്യം ഞാൻ നോക്കിക്കോളാം.
247
00:19:44,600 --> 00:19:46,600
വേറെന്തെങ്കിലും?
248
00:19:47,600 --> 00:19:48,600
ഉണ്ട്.
249
00:19:51,600 --> 00:19:54,600
ഇങ്ങോട്ട് പുതിയൊരാളെ കൊണ്ടുവന്നാൽ
ആർകെങ്കിലും പ്രശ്നമുണ്ടോ?
250
00:19:58,600 --> 00:20:00,600
കയറി വാ.
251
00:20:02,600 --> 00:20:06,600
ഷെൽബി കുടുംബത്തിലെ പുതിയ
അംഗത്തെ ഞാൻ പരിചയപ്പെടുത്തുന്നു.
252
00:20:16,600 --> 00:20:17,600
സ്വാഗതം എയ്ഡ.
253
00:20:19,600 --> 00:20:21,580
കാൾ എന്നാണ് ഇവന് പേരിട്ടത്.
254
00:20:21,600 --> 00:20:23,580
കാൾ മാർക്സ് പോലെ.
255
00:20:23,600 --> 00:20:25,580
കള്ള കാൾ മാർക്‌സേ?
256
00:20:25,600 --> 00:20:26,580
ഞാൻ ശരിക്കൊന്നു കാണട്ടെ.
257
00:20:26,600 --> 00:20:28,580
ഇങ്ങ് വാടാ.
258
00:20:28,600 --> 00:20:31,580
കണ്ടോ.
ഇവനെ കാണാൻ എന്നെപ്പോലെ തന്നെയുണ്ട്.
259
00:20:32,600 --> 00:20:35,580
അവന്റെ കുണ്ടിക്ക് നിന്റെ
ചായയുണ്ട്. ഇവൻ മിടുക്കനാ.
260
00:20:35,600 --> 00:20:37,580
ഷെൽബി തന്നെയാ.
261
00:20:37,600 --> 00:20:38,600
അപ്പോൾ, എയ്ഡ?
262
00:20:40,600 --> 00:20:42,580
എന്നോട് ക്ഷമിച്ചോ?
263
00:20:42,600 --> 00:20:45,600
പോളി അമ്മായി പറഞ്ഞത് സത്യമാണെങ്കിൽ, ക്ഷമിച്ചു.
264
00:20:47,600 --> 00:20:48,600
സത്യമാണ്.
265
00:20:51,600 --> 00:20:53,600
നന്ദി, ടോമി.
266
00:20:58,600 --> 00:20:59,580
നീയാരാണെന്നാ പറഞ്ഞത്?
267
00:20:59,600 --> 00:21:02,580
എന്നെയാണ് നിന്നെ നോക്കാൻ
അവർ ഏൽപ്പിച്ചത്.
268
00:21:02,600 --> 00:21:04,580
അവരെന്റെ വീട്ടിൽ വന്നായിരുന്നു.
269
00:21:04,600 --> 00:21:07,580
ഇത് ചെയ്യണമെന്ന് പറഞ്ഞു.
270
00:21:07,600 --> 00:21:08,600
ആര്?
271
00:21:09,600 --> 00:21:11,600
പീക്കി ബ്ലയിൻഡേഴ്സ്.
272
00:21:18,600 --> 00:21:20,600
ടോമി , ടോമി , ടോമി ...
273
00:22:13,600 --> 00:22:14,600
വഴിയിൽ നിന്ന് മാറെടാ!
274
00:22:17,600 --> 00:22:19,580
അതെന്തു കോപ്പാണ്?
275
00:22:19,600 --> 00:22:20,921
നിന്റെ സുഹൃത്തുക്കൾ വന്നെന്ന് തോന്നുന്നു.
276
00:22:26,600 --> 00:22:27,580
മര്യാദക്ക് അവിടെത്തന്നെ കിടന്നോ.
277
00:22:27,600 --> 00:22:29,600
അല്ലേൽ അടുത്ത ഉണ്ട നിനക്കുള്ളതാ.
278
00:22:34,600 --> 00:22:36,580
അവർക്ക് നന്നായി തോന്നണം.
279
00:22:36,600 --> 00:22:38,600
എന്നോട് ക്ഷമിക്കണം,സഖാവേ.
280
00:22:39,600 --> 00:22:41,580
എന്റെ ദൈവമേ.
281
00:22:41,600 --> 00:22:42,580
ഡാനി, നീ മരിച്ചതല്ലേ.
282
00:22:42,600 --> 00:22:45,580
ഇല്ല. ലണ്ടനിൽ ആയിരുന്നു.
രണ്ടും ഒന്നാണ്.
283
00:22:45,600 --> 00:22:47,600
ഉള്ളിലോട്ടു കയറാൻ.
284
00:22:54,600 --> 00:22:56,580
ശരി, എല്ലാരുടെയും ശ്രദ്ധക്ക്.
285
00:22:56,600 --> 00:22:58,580
എല്ലാരും ഓരോന്ന് അടിച്ചോ .
അതിൽ കൂടുതൽ വേണ്ട.
286
00:22:58,600 --> 00:22:59,600
നമ്മുടെ വക.
287
00:23:00,600 --> 00:23:03,600
ശരി. എന്നാ തുടങ്ങിക്കോ.
288
00:23:04,600 --> 00:23:06,580
അങ്ങോട്ട് വേണ്ട ടിക്കറ്റ് എടുത്തോ?
289
00:23:06,600 --> 00:23:09,580
പിന്നെ പന്തയക്കാരുടെ രജിസ്റ്ററും?
290
00:23:09,600 --> 00:23:11,580
എന്റെ കോട്ടിലുണ്ട്.
291
00:23:11,600 --> 00:23:13,580
നീയെല്ലാം നന്നായി ചെയ്തു ഗ്രേസ്.
292
00:23:13,600 --> 00:23:14,600
നന്ദി? അത്രെയുള്ളല്ലേ.
293
00:23:17,600 --> 00:23:21,580
അടുത്ത കുടുംബയോഗത്തിൽ,
നിന്നെ എന്തായാലും കൊണ്ടുപോകാം.
294
00:23:21,600 --> 00:23:25,600
ഞാൻ പക്ഷെ നിങ്ങളുടെ
കുടുംബം അല്ലല്ലോ.
295
00:23:27,600 --> 00:23:28,600
അത് വേണേൽ മാറാലോ.
296
00:23:29,600 --> 00:23:32,580
ടോമി... ഞാൻ തിരിച്ചു വന്നിട്ട്
അതിനെപ്പറ്റി കൂടുതൽ പറയാം.കേട്ടോ?
297
00:23:32,600 --> 00:23:33,580
എപ്പോഴാ തിരിച്ചു വരുന്നത്?
298
00:23:33,600 --> 00:23:36,580
ഓഹോ, ഇനി ഇങ്ങനെയായിരിക്കുമോ?
299
00:23:36,600 --> 00:23:40,600
നീ വീട്ടിൽ കാത്തിരുന്നിട്ട്,
"എപ്പോൾ വരാമെന്നാ നീ പറഞ്ഞത്?"
300
00:23:42,600 --> 00:23:43,640
ഞാൻ കള്ള് എടുത്തിട്ട് വരാം.
301
00:23:47,600 --> 00:23:49,580
എടാ, ടോമി,പോയിട്ട് വാ.
302
00:23:49,600 --> 00:23:51,580
പോകുന്നതിനു മുന്നേ അവളെ
ശരിക്കൊന്ന് കണ്ടിട്ട് പോരെ.
303
00:23:58,600 --> 00:24:00,580
ഗ്രേസ് ...
304
00:24:00,600 --> 00:24:03,580
ഗ്രേസ്, ഞാനൊരു തമാശ പറഞ്ഞതല്ലേ.
305
00:24:03,600 --> 00:24:06,580
ടോമി, ഇനീം സാധനം വേണം!
306
00:24:06,600 --> 00:24:07,600
എന്താന്ന് വെച്ചാൽ എടുത്തോ.
307
00:24:10,600 --> 00:24:11,580
ടോമി, സത്യം എന്താണെന്നോ..
308
00:24:11,600 --> 00:24:14,600
നീ തിരിച്ചു വരുമ്പോഴേക്കും,
ഞാനിവിടെ ഉണ്ടാകില്ല.
309
00:24:15,600 --> 00:24:17,600
നീയെന്താ പറയുന്നേ?
310
00:24:19,600 --> 00:24:20,580
ശരി. നോക്കിക്കേ
311
00:24:20,600 --> 00:24:23,600
ഗ്രേസ്, എന്നെ പോലെ ഒരുത്തന്റെ കൂടെ
ജീവിക്കാനല്ല നീ ജനിച്ചതെന്ന് എനിക്കറിയാം...
312
00:24:25,600 --> 00:24:27,580
പക്ഷെ ഞാനെല്ലാം ശരിയാക്കാൻ നോക്കുന്നുണ്ട്.
313
00:24:27,600 --> 00:24:30,580
പിന്നെ ഞാനിന്നു രാത്രി തിരിച്ചു വരുമ്പോൾ...
314
00:24:30,600 --> 00:24:36,600
എന്റെ കയ്യിൽ ഈ രാജ്യത്തെ ഏറ്റവും
വലിയ പന്തയത്തിന്റെ നിയമപരമായ
ലൈസൻസ് ഉണ്ടാകും.
315
00:24:38,600 --> 00:24:40,680
പിന്നെ ബാക്കി പരിപാടികളെല്ലാം ഞാൻ നിർത്തും.
316
00:24:43,600 --> 00:24:46,580
ചിലപ്പോൾ ഒരു ക്ലബ് ഒക്കെ തുടങ്ങും?
317
00:24:46,600 --> 00:24:47,600
ലണ്ടനിൽ ഉള്ളപോലെ.
318
00:24:48,600 --> 00:24:50,600
പിന്നെ വേറൊരു കാര്യം.
319
00:24:52,600 --> 00:24:55,580
നിന്റെ ജോലിയുടെ കാര്യം.
320
00:24:55,600 --> 00:25:00,580
ശരിക്കുള്ള കമ്പനിയുടെ കൂടെ.
ഓർമ്മയുണ്ടോ?
321
00:25:00,600 --> 00:25:02,580
എനിക്കെല്ലാം ഓർമ്മയുണ്ട്, ടോമി.
322
00:25:02,600 --> 00:25:05,580
ഞാനിതിൽ വിജയിക്കാൻ പോകുകയാണ്.
323
00:25:05,600 --> 00:25:07,580
ഉറപ്പായും ഇതുവെച്ചു ഞാൻ വിജയിക്കും
324
00:25:07,600 --> 00:25:09,600
എനിക്കറിയാം.
325
00:25:11,600 --> 00:25:14,580
പിന്നെ കല്യാണത്തെപ്പറ്റി ഒന്നും ഞാൻ പറയുന്നില്ല.
326
00:25:14,600 --> 00:25:15,600
ഞാൻ...
327
00:25:17,600 --> 00:25:19,600
നമുക്ക് നമ്മളെ അറിയാമല്ലോ.
നമുക്ക് പരസ്പരം സംസാരിക്കാം.
328
00:25:20,600 --> 00:25:23,580
നമ്മൾ ഒരേ മനസുള്ളവരല്ലേ...
329
00:25:23,600 --> 00:25:26,600
ടോമി, ഞാൻ നിന്നോട് ഒരു വലിയ തെറ്റ് ചെയ്തു.
330
00:25:29,600 --> 00:25:31,580
ശരി, എന്നോടിപ്പോൾ പറഞ്ഞത് ഇവനോട് പറ.
331
00:25:31,600 --> 00:25:34,580
സ്ട്രാറ്റ്ഫോർഡിൽ നിന്ന് രണ്ടു
വാനുകൾ ഇങ്ങോട്ട് പുറപ്പെട്ടിട്ടുണ്ട്.
332
00:25:34,600 --> 00:25:36,580
എന്റെ കൂട്ടുകാരനു അതിലെ
ചിലരെ കണ്ടപ്പോൾ മനസ്സിലായി.
333
00:25:36,600 --> 00:25:39,600
അത് കിംബെറും കൂട്ടരുമാണ്.
ഇങ്ങോട്ടാണ് അവർ വരുന്നത്.
334
00:25:47,600 --> 00:25:48,580
എയ്ഡ, എണീക്ക്.
335
00:25:48,600 --> 00:25:51,580
നീ കൊച്ചിനേം എടുത്തോണ്ട് അടുത്ത
തെരുവിലേക്ക് പൊക്കോ. അവിടെ
ഒത്തിരിപ്പേർ ഉണ്ടാകും.
336
00:25:51,600 --> 00:25:54,580
എന്ത് പറ്റി?
ഏതോ തെണ്ടി നമ്മളെ ചതിച്ചു.
337
00:25:54,600 --> 00:25:57,580
നമ്മുടെ പരിപാടി ആരോ ഒറ്റി.
കിംബെറും കൂട്ടരും ഇങ്ങോട്ട് വരുന്നുണ്ട്.
338
00:25:57,600 --> 00:25:59,580
പക്ഷെ നമുക്ക് അവരെ തടയാൻ
പറ്റൂലെ ടോമി? ഇവിടെ നമ്മൾ മാത്രമേ ഉള്ളൂ.
339
00:25:59,600 --> 00:26:02,580
ലീ കുടുംബം മൊത്തം പന്തയസ്ഥലത്താണ്.
നമ്മൾ കുറച്ചുപേരേയുള്ളു.
340
00:26:02,600 --> 00:26:03,580
ഫക്ക് !
341
00:26:03,600 --> 00:26:06,580
ഇന്ന് കിംബെറിനു പണി കൊടുക്കുന്ന
കാര്യം വേറെയാർക്കാണ് അറിയാവുന്നത് ?
342
00:26:06,600 --> 00:26:09,600
ഈ രഹസ്യം വേറെ ആരോടാ നീ പറഞ്ഞത്?
343
00:26:12,600 --> 00:26:16,580
ടോമി, നിന്നെപ്പോലെ ബുദ്ധിയുള്ള ആളെ
പറ്റിക്കാൻ ഒരു കാര്യത്തിനെ പറ്റു.
344
00:26:16,600 --> 00:26:17,580
പ്രണയം.
345
00:26:17,600 --> 00:26:18,600
ആ ജോലിക്കാരിയാണ്.
346
00:26:21,600 --> 00:26:23,580
ഗ്രേസിന്റെ കാര്യം ഞാൻ നോക്കിക്കോളാം.
347
00:26:23,600 --> 00:26:25,600
ഇപ്പോൾ കാണാൻ പോയാൽ ചിലപ്പോ നീയവളെ കൊല്ലും.
348
00:26:43,600 --> 00:26:45,580
എങ്ങോട്ടാ അണിഞ്ഞൊരുങ്ങി?
349
00:26:45,600 --> 00:26:46,580
എന്തോ പ്രശ്നം ഉണ്ടെന്നു കേട്ടു.
350
00:26:46,600 --> 00:26:48,600
അന്തർജ്ഞാനം ഭയങ്കര സംഭവമാണ്.
351
00:26:50,600 --> 00:26:53,580
ഉദാഹരണത്തിന്, ഒരാളെ കണ്ടാൽ മനസ്സിലാകും
എത്തരക്കാരനാണെന്നു. പക്ഷെ നിന്റെ കാര്യത്തിൽ..
352
00:26:53,600 --> 00:26:56,580
ഇവിടെ ഇപ്പൊ പ്രശ്നം തുടങ്ങും.
ഇവിടെ നിന്ന് എത്രയും പെട്ടന്ന് മാറണം.
353
00:26:56,600 --> 00:26:57,600
നീയാരെന്ന് ഞങ്ങൾക്കറിയാം.
354
00:27:00,600 --> 00:27:02,580
ടോമിക്കും.
355
00:27:02,600 --> 00:27:05,580
ഇന്ന് രാവിലെ ആ പോലീസുകാരനും പറഞ്ഞത്രേ.
356
00:27:05,600 --> 00:27:07,600
പക്ഷെ എനിക്ക് നിന്റെ
വായിൽനിന്ന് തന്നെ കേൾക്കണം.
357
00:27:13,600 --> 00:27:15,580
ഞാൻ രാജാവിന്റെ ഒരു ചാരനാണ്.
358
00:27:15,600 --> 00:27:18,580
എനിക്ക് നിങ്ങളെ എല്ലാവരെയും
അറസ്റ്റ് ചെയ്യാനുള്ള അധികാരം ഉണ്ട്.
359
00:27:18,600 --> 00:27:21,580
അതുകൊണ്ട്, മര്യാദക്ക് മുന്നിൽ നിന്നും മാറ്.
360
00:27:21,600 --> 00:27:24,580
ഞാൻ പറഞ്ഞല്ലോ,
അന്തർജ്ഞാനം വളരെ രസകരമാണ്.
361
00:27:24,600 --> 00:27:27,580
നീ ശരിക്കും ടോമീനെ
ഇഷ്ടപ്പെട്ടുപ്പോയി, അല്ലേ?
362
00:27:27,600 --> 00:27:28,580
ഈ തോക്കിൽ തിരയുണ്ട്.
363
00:27:28,600 --> 00:27:31,580
എനിക്ക് നിന്നെ പേടിയില്ല.
364
00:27:31,600 --> 00:27:32,600
സഹതാപമേ ഉള്ളൂ.
365
00:27:34,600 --> 00:27:35,580
നീയൊരു സംഭവം തന്നെ.
366
00:27:35,600 --> 00:27:38,580
നീ കാരണം ഇവിടെ ഉള്ളവരെല്ലാം
ഒന്നാകുമെന്നു ഞാൻ കരുതി.
367
00:27:38,600 --> 00:27:41,580
ഞങ്ങളുടെ ഇടയിൽ പണ്ടേ
ഒറ്റുകാരുണ്ടായിരുന്നു. പക്ഷെ നീ?
368
00:27:41,600 --> 00:27:42,760
നീയവരെയെല്ലാം തോൽപിച്ചു.
369
00:27:45,600 --> 00:27:46,600
ഇനി പറ, നീയാരാ?
370
00:27:49,600 --> 00:27:53,580
പണക്കാരിയാണെന്നു തോന്നുന്നു.
ഐക്യവാദി.
371
00:27:53,600 --> 00:27:56,580
പാർട്ടിപ്രവർത്തക.
372
00:27:56,600 --> 00:28:01,580
നീ ഓർത്തു റിബലുകളും,കമ്മികളും,
പാവപ്പെട്ടവരും...
373
00:28:01,600 --> 00:28:04,580
എല്ലാം ഒന്നാണെന്നു.
374
00:28:04,600 --> 00:28:06,580
വെറും കീടം.
375
00:28:06,600 --> 00:28:08,600
പിന്നെ നീ ടോമിയെ കണ്ടു.
376
00:28:12,600 --> 00:28:16,580
പണക്കാരിയുടെ കയ്യിന്റെ
ബലം അളക്കാൻ തോന്നുന്നുണ്ടോ.
377
00:28:16,600 --> 00:28:18,600
ഞാനും കഷ്ടപ്പാടറിഞ്ഞാ ജീവിച്ചത്.
378
00:28:18,624 --> 00:28:26,424
മലയാളം പരിഭാഷകൾക്ക് സന്ദ൪ശിക്കുക www.malayalamsubtitles.org
www.facebook.com/groups/MSONEsubs
379
00:28:26,600 --> 00:28:27,600
ഇല്ല.
380
00:28:29,600 --> 00:28:31,600
നമ്മൾ പെണ്ണുങ്ങൾ ബുദ്ധിയുള്ളവരാ.
381
00:28:33,600 --> 00:28:35,000
പോയി രണ്ടെണ്ണം ഒഴിച്ചോണ്ട് വന്നുകൂടെ?
382
00:28:47,600 --> 00:28:49,600
അപ്പോൾ ഞാൻ പറഞ്ഞത് ശരിയാണല്ലേ?
383
00:28:53,600 --> 00:28:54,600
ശരിക്കും നിനക്കവനെ ഇഷ്ടമാണോ?
384
00:29:03,600 --> 00:29:06,600
അതെ. എങ്കിൽ നിന്നോട് സഹതാപമുണ്ട്.
385
00:29:07,600 --> 00:29:10,580
അവനെന്നെ കൊല്ലുമായിരിക്കും.
386
00:29:10,600 --> 00:29:12,580
അവൻ പാവമാണ്. പാവമോ?
387
00:29:12,600 --> 00:29:15,580
നിന്റെ ഭാഗ്യം..
388
00:29:15,600 --> 00:29:19,580
അന്ന് രാത്രി പോലീസുകാർ
വന്നപ്പോൾ നീയവനെ രക്ഷിച്ചില്ലേ.
389
00:29:19,600 --> 00:29:22,580
അതുകൊണ്ടാണ് നമ്മളിപ്പോ
കുടിക്കുന്നതും, അടികൂടാത്തതും.
390
00:29:22,600 --> 00:29:23,600
ഞങ്ങൾ നിന്നോട് കടപ്പെട്ടിരിക്കുന്നു.
391
00:29:29,600 --> 00:29:33,600
ഫ്രാൻസിൽ പോകുന്നതിനു മുന്നേ
അവൻ എങ്ങനായിരുന്നു?
392
00:29:35,600 --> 00:29:37,600
ഒത്തിരി ചിരിക്കുമായിരുന്നു. ഒത്തിരി.
393
00:29:40,600 --> 00:29:41,800
കുതിരകളെ ഭയങ്കര ഇഷ്ടമായിരുന്നു.
394
00:29:44,600 --> 00:29:45,580
മെഡലുകളൊക്കെ കിട്ടിയിട്ടുണ്ട്.
395
00:29:45,600 --> 00:29:46,600
എല്ലാം വലിച്ചെറിഞ്ഞു.
396
00:29:48,600 --> 00:29:50,600
പോയവരാരും പോയപോലെ തിരിച്ചു വന്നിട്ടില്ല.
397
00:29:52,600 --> 00:29:55,600
ചിലപ്പോൾ ഇതെല്ലാം കഴിയുമ്പോൾ...
398
00:29:57,600 --> 00:29:59,580
...അവൻ നിന്നോട് ക്ഷമിക്കുവായിരിക്കും.
399
00:29:59,600 --> 00:30:01,580
ചിലപ്പോൾ കൂടെ കൂട്ടിയേക്കും.
400
00:30:01,600 --> 00:30:02,580
ആണുങ്ങൾ എന്ത് ചെയ്യുമെന്ന് ആർക്കും പറയാൻ പറ്റൂല.
401
00:30:02,600 --> 00:30:04,580
അവരുടെ സാധനം ആരെയാണോ
ചൂണ്ടുന്നത് അങ്ങോട്ടെ പോകൂ,
402
00:30:04,600 --> 00:30:06,580
അല്ലാതെ മനസ്സ് പറയുന്നത് കേൾക്കില്ല.
403
00:30:06,600 --> 00:30:07,880
പക്ഷെ ഞാനൊരു കാര്യം പറയാം.
404
00:30:09,600 --> 00:30:11,600
ഞാനൊരിക്കലും നിന്നോട് പൊറുക്കില്ല.
405
00:30:12,600 --> 00:30:14,600
അംഗീകരിക്കുകയുമില്ല.
406
00:30:15,600 --> 00:30:16,600
സ്വീകരിക്കുകയുമില്ല.
407
00:30:18,600 --> 00:30:22,580
ഈ കുടുംബത്തിന്റെ ഹൃദയങ്ങൾ
എല്ലാം നിയന്ത്രിക്കുന്നത് ഞാനാണ്.
408
00:30:22,600 --> 00:30:27,600
എന്റെ മുന്നിൽ നീയൊരു വഞ്ചകിയാണ്.
409
00:30:28,600 --> 00:30:32,580
നാളെ ഈ സിറ്റിയിൽ നിന്ന് നീ പോയില്ലെങ്കിൽ...
410
00:30:32,600 --> 00:30:33,600
നിന്നെ ഞാൻ തന്നെ കൊല്ലും.
411
00:30:39,600 --> 00:30:40,600
ഇനി പൊക്കോ.
412
00:30:55,600 --> 00:30:57,580
നിങ്ങൾ ഇത്രയ്ക്ക് വിഷമിക്കാൻ കാരണം
413
00:30:57,600 --> 00:31:00,600
ഒരു നാൾ നിങ്ങൾക്കവനെ നഷ്ടമാകുമെന്ന തോന്നലായിരിക്കും.
414
00:31:12,600 --> 00:31:13,580
ടോമി.
415
00:31:13,600 --> 00:31:15,580
മെയ്ഹിൽസിലെ നമ്മുടെ ആൾക്കാരെ വിളിച്ചിരുന്നു.
416
00:31:15,600 --> 00:31:17,580
പോലീസ് അവരെ കടത്തിവിട്ടെന്നാ പറഞ്ഞേ.
417
00:31:17,600 --> 00:31:19,580
ഇവിടെ ഒറ്റ പോലീസുകാരനെയും കാണാനുമില്ല?
418
00:31:19,600 --> 00:31:22,580
കാരണം പൊലീസാണ് കിംബെറിനോട്
നമ്മുടെ കാര്യം പറഞ്ഞത്.
419
00:31:22,600 --> 00:31:23,580
പക്ഷെ പോലീസ് എങ്ങനെ അറിഞ്ഞു?
420
00:31:23,600 --> 00:31:24,580
നിനക്കറിയാലോ ജോൺ?
421
00:31:24,600 --> 00:31:27,580
ഞാൻ അതിബുദ്ധിമാനാണല്ലോ...
422
00:31:27,600 --> 00:31:28,600
ചിലപ്പോൾ ഞാൻ തന്നെയായിരിക്കും.
423
00:31:32,600 --> 00:31:33,600
എല്ലാവരും ശ്രദ്ധിക്കൂ...
424
00:31:36,600 --> 00:31:37,580
...നിങ്ങളിൽ പലരും യുദ്ധത്തിൽ പങ്കെടുത്തിട്ടുണ്ട്,
425
00:31:37,600 --> 00:31:40,580
അപ്പോൾ നിങ്ങൾക്കറിയാം പ്ലാനുകൾ
എപ്പോഴും മാറിക്കൊണ്ടിരിക്കും.
426
00:31:40,600 --> 00:31:43,580
ഇപ്പോൾ അതാണ് സംഭവിച്ചത്.
കാര്യങ്ങൾ എല്ലാം മാറി.
427
00:31:43,600 --> 00:31:46,580
നമ്മളവരെ ഇവിടെ നേരിടും. ഇന്ന്. ഒറ്റക്ക്.
428
00:31:46,600 --> 00:31:48,580
അവർ നമ്മുടെ ബാറിന് വേണ്ടിയാണ് വരുന്നത്.
429
00:31:48,600 --> 00:31:51,580
നമ്മളെ കീഴടക്കാൻ പരമാവധി അവർ ശ്രമിക്കും.
430
00:31:51,600 --> 00:31:53,600
പോലീസിന്റെ ഒരു സംരക്ഷണവും നമ്മൾക്കിന്നു കിട്ടില്ല.
431
00:31:54,600 --> 00:31:57,580
ആ ബാറിന്റെ പേര് ഗാരിസൺ എന്നാണെങ്കിൽ
432
00:31:57,600 --> 00:31:59,580
അതിൽ വേറൊരുത്തനും കൈ വെയ്ക്കില്ല.
433
00:31:59,600 --> 00:32:01,580
അത് നമ്മളുടെ സ്വത്താണ്. അല്ലേ?
434
00:32:01,600 --> 00:32:02,580
അതെ!
435
00:32:02,600 --> 00:32:04,580
അവർ എത്രപേരുണ്ട്?
436
00:32:04,600 --> 00:32:06,580
ജെറെമിയ പറഞ്ഞത് രണ്ട് വാൻ ഉണ്ടെന്നാണ്.
437
00:32:06,600 --> 00:32:09,580
അപ്പോൾ നമ്മൾ ഒരാൾ മൂന്ന് പേരെ നേരിടേണ്ടി വരും.
438
00:32:09,600 --> 00:32:10,580
ആഹ്...നാശം..
439
00:32:10,600 --> 00:32:15,580
പക്ഷെ ഇത് നമ്മളാണ്.
സ്‌മോൾ ഹീത്തിന്റെ സ്വന്തം പടയാളികൾ.
440
00:32:15,600 --> 00:32:17,580
നമ്മളിതുവരെ തോറ്റിട്ടുണ്ടോ,ഉണ്ടോന്നു?
ഇല്ല!
441
00:32:17,600 --> 00:32:19,580
ശരി. ജെറെമിയ.
442
00:32:19,600 --> 00:32:23,580
എനിക്കറിയാം ഇനി ഒരിക്കലും യുദ്ധം
ചെയ്യാൻ പോകില്ലെന്ന് നീ ദൈവത്തോട്
സത്യം ചെയ്തിട്ടുണ്ടെന്നു.
443
00:32:23,600 --> 00:32:27,580
പക്ഷെ ഇന്നെനെ സഹായിക്കാൻ
ദൈവത്തോട് നീ അനുവാദം ചോദിക്കുമോ?
444
00:32:27,600 --> 00:32:30,580
ദൈവം പറഞ്ഞത് സ്‌മോൾ ഹീത്തിൽ
എന്തുവേണമെങ്കിലും ചെയ്തോളാനാണ് സാർ.
445
00:32:30,600 --> 00:32:31,580
മിടുക്കൻ.
446
00:32:31,600 --> 00:32:33,580
ആർതർ, സ്കഡ്
നിങ്ങൾ സൈഡിൽ നോക്കിക്കോണം
447
00:32:33,600 --> 00:32:34,580
സെന്റ് മേരീസിൽ ചെയ്തപോലെ.
സാർ.
448
00:32:34,600 --> 00:32:39,600
കാർലി,ഇന്ന് ഏതെങ്കിലും ഷെൽബി മരിച്ചാൽ
നീ എല്ലാവരെയും അടുത്തടുത്തായി അടക്കണം.
449
00:32:41,600 --> 00:32:45,600
ശരി. നമുക്ക് പത്തു മിനിട്ടുണ്ട്. ആരോടെങ്കിലും
യാത്ര പറയാനുണ്ടെങ്കിൽ ഇപ്പോൾ ചെയ്തോ.
450
00:32:49,600 --> 00:32:52,580
നമുക്ക് കിട്ടിയ റിപ്പോർട്ട് പ്രകാരം
രണ്ടു വണ്ടി നിറയെ ആൾക്കാർ
451
00:32:52,600 --> 00:32:53,580
സിറ്റിയിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്നാണ്.
452
00:32:53,600 --> 00:32:56,580
അതിൽ പലരും പിടികിട്ടാപുള്ളികൾ ആണ്.
453
00:32:56,600 --> 00:32:59,580
ഇന്നിവിടെ ഒരു അടിപിടി
നടക്കാൻ സാധ്യതയുണ്ട്.
454
00:32:59,600 --> 00:33:04,580
ഞാൻ പറയുന്ന സ്ഥലങ്ങളിലെ എല്ലാ
പോലീസുകാർക്കും ഇന്ന് ലീവ് ആണ്.
455
00:33:04,600 --> 00:33:10,580
ബോർഡെസ്‌ലി, സ്‌മോൾ ഹീത്ത്,
ഷാർഡ് എൻഡ് , ഗ്രീറ്റ്... പിന്നെ ഹെയ് മിൽസ്.
456
00:33:10,600 --> 00:33:11,580
ലീവോ സാർ? ഇപ്പോൾ തന്നെ.
457
00:33:11,600 --> 00:33:14,580
പിന്നെ സിറ്റിയിലേക്ക് വരുന്ന
വണ്ടികൾ ഒന്നും തടയരുത്.
458
00:33:14,600 --> 00:33:16,580
ഇവിടെ എന്താണ് നടക്കുന്നത് സാർ?
459
00:33:16,600 --> 00:33:18,600
ആ പട്ടികൾ തമ്മിൽ കടി കൂടട്ടെ.
460
00:33:19,600 --> 00:33:21,600
തമ്മിൽ തല്ലി ചാകട്ടെ.
461
00:33:23,600 --> 00:33:25,600
എല്ലാം കഴിയുമ്പോൾ നമുക്ക് പോയി
അവരുടെ എല്ലുകൾ പെറുക്കാം.
462
00:33:40,600 --> 00:33:41,600
അവൾ പോയല്ലേ ?
463
00:33:48,600 --> 00:33:52,600
പക്ഷെ ആഗ്രഹിക്കുന്നതൊക്കെ നേടി
എടുക്കുന്നതായിരുന്നല്ലോ നിന്റെ രീതി?
464
00:33:54,600 --> 00:33:57,600
എന്റെ ബാർ വേണമെന്ന്
തോന്നിയപ്പോൾ നീ എടുത്തു.
465
00:34:07,600 --> 00:34:08,600
നല്ലൊരു വില തന്നില്ലേ.
466
00:34:12,600 --> 00:34:14,600
എനിക്ക് കിട്ടിയതൊരു അന്ത്യശാസനമായിരുന്നു.
467
00:34:15,600 --> 00:34:17,580
നീ എല്ലാവർക്കും കൊടുക്കുന്നപോലെ.
468
00:34:17,600 --> 00:34:19,600
കിട്ടുന്നത് വാങ്ങിക്കുക അല്ലേൽ ഒന്നുമില്ല...
469
00:34:20,600 --> 00:34:23,580
രസം അതല്ല.
470
00:34:23,600 --> 00:34:26,600
എന്നിട്ടും ഇവിടെ ഉള്ളവരെല്ലാം നീ തന്നെ
ഇന്ന് ജയിക്കണമെന്നു ആഗ്രഹിക്കുന്നു.
471
00:34:29,600 --> 00:34:31,580
എനിക്ക് തോന്നുന്നത് ..
472
00:34:31,600 --> 00:34:34,600
നീയൊരു നെറികെട്ടവനാണ്.
പക്ഷെ നീ ഞങ്ങളുടെ സ്വന്തം നെറികെട്ടവനാണ്.
473
00:34:39,600 --> 00:34:40,721
നീ അവളെ തേടി പോകുമോ?
474
00:34:44,600 --> 00:34:46,600
അവൾ കഴിഞ്ഞുപോയ കാര്യമാണ്.
475
00:34:50,600 --> 00:34:52,600
കഴിഞ്ഞതിനെപ്പറ്റി ഞാൻ ചിന്തിക്കാറില്ല.
476
00:34:56,600 --> 00:34:58,580
ഭാവിയെ പറ്റിയും ഇപ്പോൾ
ഞാൻ ചിന്തിക്കാറില്ല.
477
00:34:58,600 --> 00:35:00,600
പിന്നെയിപ്പോൾ എന്താണ്
നിന്റെ താല്പര്യം ടോമി ?
478
00:35:02,600 --> 00:35:04,600
ഓരോ നിമിഷവും.
479
00:35:07,600 --> 00:35:08,600
പട്ടാളക്കാരന്റെ നിമിഷം.
480
00:35:11,600 --> 00:35:13,600
ഒരു യുദ്ധത്തിൽ, അത് മാത്രമേ നിനക്കുള്ളു.
481
00:35:16,600 --> 00:35:18,600
എല്ലാത്തിനും കൂടി ഒരു നിമിഷം.
482
00:35:22,600 --> 00:35:24,600
അത് വരെ ഉള്ളതൊന്നും ഒന്നുമല്ല.
483
00:35:27,600 --> 00:35:29,580
അത് കഴിഞ്ഞുള്ളതും...
484
00:35:29,600 --> 00:35:30,600
ഒന്നുമല്ല.
485
00:35:33,600 --> 00:35:35,580
ഒരു കാര്യത്തിനെയും ആ നിമിഷവുമായി...
486
00:35:35,600 --> 00:35:36,600
താരതമ്യം ചെയ്യാൻ പറ്റില്ല.
487
00:35:43,600 --> 00:35:45,600
നിനക്കവിടെ ആവശ്യത്തിലധികം നിമിഷങ്ങൾ കിട്ടിയതല്ലേ?
488
00:35:51,600 --> 00:35:53,600
ഇല്ലെന്നു തോന്നുന്നു, അല്ലേ?
489
00:35:57,600 --> 00:35:58,600
ടോമി, അവരെത്തി.
490
00:36:44,600 --> 00:36:46,600
തോക്കുകൾ എല്ലാം എടുത്തു
റെഡി ആയിക്കോ എല്ലാവരും.
491
00:36:51,600 --> 00:36:52,600
സമയമെടുത്തോ.
492
00:36:53,600 --> 00:36:56,600
എന്നിട്ട് ഉയർത്തിപ്പിടിച്ചു അവരെ കാണിക്കണം
എന്താ നമ്മുടെ കയ്യിലുള്ളതെന്നു.
493
00:37:04,600 --> 00:37:07,600
അടിയില്ല വെടി മാത്രം, അല്ലേടാ ബില്ലി?
494
00:37:16,600 --> 00:37:18,580
ഇനി ഞങ്ങൾ എന്താണ് ചെയ്യേണ്ടത്?
495
00:37:18,600 --> 00:37:20,600
ആജ്ഞ തന്നാൽ മാത്രം മതി.
496
00:37:43,600 --> 00:37:47,600
വലിയ തോക്കുകളാണ് അവിടെ
വന്നവരുടെ കയ്യിൽ..
497
00:37:49,600 --> 00:37:50,580
ഞാൻ പറഞ്ഞത് കേട്ടോ?
498
00:37:50,600 --> 00:37:54,580
അവർ എന്ത് വെച്ചാണെങ്കിലും തമ്മിലടിക്കട്ടെ.
499
00:37:54,600 --> 00:37:58,580
അങ്ങനെയെങ്കിൽ, സൽട്ടിൽ മെഷീൻ ഗൺ
വെച്ച് ഒരുത്തൻ വെടിവെച്ചതാണെന്നു റിപ്പോർട്ട് ഉണ്ട്.
500
00:37:58,600 --> 00:38:01,580
വല്ല പഴയ പട്ടാളക്കാരനും പണ്ടത്തെ
തോക്ക് ഒന്നെടുത്തു നോക്കിയതായിരിക്കും.
501
00:38:01,600 --> 00:38:04,580
നമ്മൾ ആകെ 25ൽ 24 ലെവിസ്
ഗൺസ് മാത്രമേ കണ്ടുപിടിച്ചുള്ളു.
502
00:38:04,600 --> 00:38:06,600
ആ ഒരെണ്ണം അവർ ആരെങ്കിലും...
503
00:38:10,600 --> 00:38:12,580
നിങ്ങൾക്കറിയുമോ, നിങ്ങൾ..
504
00:38:12,600 --> 00:38:15,600
നിങ്ങൾ ആദ്യം വന്നപ്പോൾ ഞാൻ സന്തോഷം കൊണ്ട് മതിമറന്നുപോയി.
505
00:38:17,600 --> 00:38:20,580
എനിക്കിവിടെ മടുത്തായിരിന്നു,
ഈ പോലീസും, ഈ കൈക്കൂലിയും.
506
00:38:20,600 --> 00:38:24,580
പക്ഷെ അന്ന് നിങ്ങൾ ഇതെല്ലാം
മാറ്റുന്നതിനെ പറ്റി പ്രസംഗിച്ചപ്പോൾ,
507
00:38:24,600 --> 00:38:26,600
ഞാനും മനസ്സിൽ ചെറുതായി സന്തോഷിച്ചു.
508
00:38:29,600 --> 00:38:32,580
നിങ്ങൾ പറഞ്ഞത് കാണില്ലെന്ന് നടിക്കുന്നത്
സാത്താന്റെ പണിയാണ് എന്നാണ്.
509
00:38:32,600 --> 00:38:35,580
ഞാനിപ്പോൾ കണ്ടില്ലെന്ന്
നടിക്കുകയല്ല, മോസ്!
510
00:38:35,600 --> 00:38:38,580
ഞാനിന്നത്തെ കാര്യങ്ങളിലേയ്ക്ക്
തന്നെയാണ് നോക്കുന്നത്.
511
00:38:38,600 --> 00:38:40,600
ഞാനിപ്പോൾ കാണുന്നത്
എനിക്കിഷ്ടപ്പെടുന്നുമുണ്ട്
512
00:38:48,600 --> 00:38:51,580
ഇതിങ്ങനെ നടക്കേണ്ട കാര്യമില്ല, കിംബെർ.
513
00:38:51,600 --> 00:38:52,580
നിന്റെ സമയം തീർന്നു.
514
00:38:52,600 --> 00:38:55,580
നിനക്ക് തിന്നാവുന്നതിലും അധികം
നീ വിഴുങ്ങാൻ നോക്കി. കള്ളപ്പന്നീ.
515
00:38:55,600 --> 00:38:57,600
അതുകൊണ്ട് ഇനി ഈ സ്ഥലം കൂടി
ഞാൻ ഇങ്ങ് എടുക്കുവാ. ഓഹോ?
516
00:38:59,600 --> 00:39:02,580
എന്തായാലും തോക്കുകൾ ഉപയോഗിക്കുവല്ലേ...
517
00:39:02,600 --> 00:39:04,600
എന്നാൽ ശരിക്കുള്ള തോക്ക് തന്നെ എടുക്കാം.
518
00:39:10,600 --> 00:39:13,600
സെർജൻറ് തോൺ ഡ്യൂട്ടിക്ക് റിപ്പോർട്ട് ചെയ്യുന്നു, സർ.
519
00:39:16,600 --> 00:39:19,600
നിങ്ങളെന്തോ തോക്കിനെപ്പറ്റി പറഞ്ഞല്ലോ
പൊക്കി കാണിക്കാനോ മറ്റോ.
520
00:39:34,600 --> 00:39:35,600
മാറി നിൽക്കടാ !
521
00:39:39,600 --> 00:39:40,580
നീയെന്താ ചെയ്യുന്നേ?
522
00:39:40,600 --> 00:39:42,580
ഇതാണല്ലേ നിങ്ങൾ പറയുന്ന ആ സ്ഥലം"അതിർത്തി."
523
00:39:42,600 --> 00:39:44,580
എയ്ഡാ.. മിണ്ടാതെയിരുന്നു പറയുന്നത് കേൾക്ക്.
524
00:39:44,600 --> 00:39:46,600
നിന്റെ ബോധം പോയോ?
മിണ്ടാതെ ഇരിക്കടാ!
525
00:39:49,600 --> 00:39:51,580
ഇനി, നിങ്ങളിൽ പലരും ഫ്രാൻസിൽ ഉണ്ടായിരുന്നു.
526
00:39:51,600 --> 00:39:54,580
ഇനിയെന്താ നടക്കാൻ പോകുന്നതെന്ന്
നിങ്ങൾക്കെല്ലാം അതുകൊണ്ട് അറിയാം.
527
00:39:54,600 --> 00:39:56,580
എന്റെ ഭർത്താവും സഹോദരങ്ങളും ഇവിടെയുണ്ട്.
528
00:39:56,600 --> 00:39:59,580
അതുപോലെ നിങ്ങളെയും കാത്ത്
ആരൊക്കെയോ ഇരിക്കുന്നുണ്ടാവും.
529
00:39:59,600 --> 00:40:02,600
ഇപ്പോൾ തന്നെ ഞാനീ കറുത്ത
ഉടുപ്പിട്ടത് മുന്നൊരുക്കമായിട്ടാണ്.
530
00:40:04,600 --> 00:40:06,600
നീയെന്നെ നോക്കണം.
531
00:40:09,600 --> 00:40:12,580
നിങ്ങൾ എല്ലാവരും എന്നെ നോക്കണം.
532
00:40:12,600 --> 00:40:14,600
ആരൊക്കെ ഇന്ന് കറുത്ത
ഉടുപ്പ് ഇടേണ്ടി വരും?
533
00:40:15,600 --> 00:40:18,580
അവരെപ്പറ്റി ആലോചിക്ക്.
534
00:40:18,600 --> 00:40:20,580
അവരെപ്പറ്റി ഇപ്പോൾ ഒന്ന് ചിന്തിക്ക്.
535
00:40:20,600 --> 00:40:25,600
ഇനി വേണേൽ നിങ്ങൾ അടി വെച്ചോ.
പക്ഷെ ഈ കുഞ്ഞ് ഇവിടെത്തന്നെ ഇരിക്കും.
536
00:40:26,600 --> 00:40:28,600
കൂടെ ഞാനും.
537
00:40:33,600 --> 00:40:35,600
അവൾ പറയുന്നത് ശരിയാണ്.
538
00:40:36,600 --> 00:40:38,580
വെറുതെ എന്തിനാ എല്ലാവരും മരിക്കുന്നത്?
539
00:40:38,600 --> 00:40:41,600
അവരു മാത്രം മരിച്ചാൽ മതി.
540
00:40:48,600 --> 00:40:50,580
വെടി വെക്കല്ലേ!
541
00:40:52,600 --> 00:40:54,580
എയ്ഡ, അവിടുന്ന് മാറൂ.
542
00:41:02,600 --> 00:41:03,600
മതി.
543
00:41:12,600 --> 00:41:14,600
കിംബെറും ഞാനും തമ്മിലുള്ളത്
ഞങ്ങൾ തന്നെ തീർത്തു.
544
00:41:16,600 --> 00:41:17,600
എല്ലാം തീർന്നു.
545
00:41:23,600 --> 00:41:25,600
നിങ്ങൾ നിങ്ങളുടെ കുടുംബത്തിലേക്ക് പോ.
546
00:41:56,600 --> 00:41:59,600
സ്കഡ്,കാർലി.. അവനെ എടുത്തോ.
547
00:42:30,600 --> 00:42:33,600
ഒരു കാര്യം ചോദിച്ചിട്ട് ഞാൻ പൊക്കോളാം.
548
00:42:34,600 --> 00:42:37,600
ടോമിക്ക് ഞാൻ ആരാണെന്നു അറിയാം.
നിങ്ങൾ എന്താ അവനോട് പറഞ്ഞത്?
549
00:42:39,600 --> 00:42:41,600
എന്താ പറഞ്ഞതെന്ന്?
550
00:42:46,600 --> 00:42:47,600
ഞാൻ പറഞ്ഞു...
551
00:42:49,600 --> 00:42:52,600
...ഇന്നത്തെ ദിവസം അവസാനിക്കുന്നതിനു
മുന്നേ അവന്റെ ഹൃദയം തകരുമെന്ന്.
552
00:42:55,600 --> 00:42:56,600
ഇപ്പോൾ തോന്നുന്നു ...
553
00:42:58,600 --> 00:43:01,600
...നീ രണ്ടുപേരുടെ ഹൃദയം
തകർത്തെന്ന് ഗ്രേസ്.
554
00:43:04,600 --> 00:43:05,600
എന്റെയും.
555
00:43:16,600 --> 00:43:18,580
തീർന്നു, ടോമി, തീർന്നു.
556
00:43:18,600 --> 00:43:20,580
കടിച്ചു പിടിച്ചോ.
557
00:43:20,600 --> 00:43:22,580
പുറത്തെടുക്ക്.!
558
00:43:22,600 --> 00:43:24,580
മുറുക്കെപ്പിടിച്ചോ അവനെ.
559
00:43:24,600 --> 00:43:26,580
വേഗം. വേഗം!
560
00:43:26,600 --> 00:43:28,600
കഴിഞ്ഞു!
561
00:43:30,600 --> 00:43:32,600
ഒരു തരി കൂടെ ഉണ്ട്!
562
00:43:35,600 --> 00:43:36,600
നീയിതങ്ങു പിടിപ്പിച്ചേ.
563
00:43:41,600 --> 00:43:42,580
ശരിക്കും ശ്വാസം എടുത്തോ.
564
00:43:44,600 --> 00:43:46,600
ഇത്രേയുള്ളൂ. കഴിഞ്ഞു.
565
00:44:09,600 --> 00:44:11,580
ഇനി അവനു വേണ്ടി കുത്തിയ കുഴിയിൽ
566
00:44:11,600 --> 00:44:13,600
ശരിക്കും നമുക്കവനെ അടക്കാം.
567
00:44:15,600 --> 00:44:17,580
അതെ.
568
00:44:17,600 --> 00:44:20,600
അവന്റെ ആഗ്രഹം പോലെ
കുന്നിന്റെ മുകളിലാണ്.
569
00:44:29,600 --> 00:44:31,580
ഇടിവെട്ട് ഡാനിക്ക് വേണ്ടി.
570
00:44:31,600 --> 00:44:33,600
നമ്മൾ എല്ലാം രണ്ടു തവണ മരിക്കട്ടെ.
571
00:44:37,600 --> 00:44:38,600
ഇടിവെട്ട് ഡാനിക്ക് വേണ്ടി.
572
00:44:41,600 --> 00:44:43,600
ഇടിവെട്ട് ഡാനി.
573
00:45:02,600 --> 00:45:04,580
എല്ലാവരും വാ.
574
00:45:04,600 --> 00:45:06,600
ഈ ദിവസം നമ്മുടെയാണ്. ആഘോഷിക്കാം.
575
00:45:30,600 --> 00:45:32,580
എന്നിട്ട്?
576
00:45:32,600 --> 00:45:33,600
ആരാ ജയിച്ചത്?
577
00:45:34,600 --> 00:45:40,580
ഒരു വില്യം കിംബറിനെ വെടിയേറ്റു
മരിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്.
578
00:45:40,600 --> 00:45:44,580
അതിന്റെ അർത്ഥം പീക്കി
ബ്ലയിൻഡേഴ്സ് ജയിച്ചു എന്നാണല്ലോ.
579
00:45:44,600 --> 00:45:46,600
സർ.
580
00:45:48,600 --> 00:45:51,580
മാത്രമല്ല, ആ കമ്മ്യൂണിസ്റ്റുകാരൻ ഫ്രഡി,
581
00:45:51,600 --> 00:45:55,600
കുറച്ച് തോക്കുധാരികൾ
വന്നു രക്ഷപെടുത്തി.
582
00:45:56,600 --> 00:45:59,580
ആ സമയത്ത് അവിടെ വേറെ
പോലീസുകാർ ഇല്ലാത്തകൊണ്ട്...
583
00:45:59,600 --> 00:46:01,580
നിങ്ങളുടെ ഉത്തരവ് കാരണം...
584
00:46:01,600 --> 00:46:03,600
അവൻ സുഗമായി രക്ഷപെട്ടു.
ഇപ്പോൾ ഒളിവിലും.
585
00:46:05,600 --> 00:46:08,580
ജയിൽ പോലീസുകാർ ആളെ തിരിച്ചറിഞ്ഞു.
586
00:46:08,600 --> 00:46:11,600
അതും പീക്കി ബ്ലയിൻഡേഴ്സ്
ആയിരുന്നു. സാർ.
587
00:46:12,600 --> 00:46:15,580
വേണമെങ്കിൽ നമുക്ക് അവിടെ
പോയി ചിലരെ അറസ്റ്റ് ചെയ്യാം.
588
00:46:15,600 --> 00:46:18,580
പക്ഷെ ആരും ഒന്നും കണ്ടിട്ടുണ്ടാവില്ല.
589
00:46:18,600 --> 00:46:20,600
പിന്നെ ദൃക്‌സാക്ഷികൾ ആരും ഇല്ലാത്ത കൊണ്ട്...
590
00:46:22,600 --> 00:46:26,580
...ഷെൽബികൾ എന്തായാലും സുഖമായി ഊരിപ്പോരും.
591
00:46:26,600 --> 00:46:27,681
എപ്പോഴും അവർ ചെയ്യുന്നപോലെ.
592
00:46:29,600 --> 00:46:31,580
ചില കാര്യങ്ങൾ ഒരിക്കലും മാറില്ല.
593
00:46:31,600 --> 00:46:33,600
അല്ലേ സാർ?
594
00:47:10,600 --> 00:47:12,580
ഇവന് പിള്ളേരുണ്ട്.
ഇവിടെ ജോലി ശരിയാക്കണ്ടേ?
595
00:47:12,600 --> 00:47:15,580
വേണ്ട. അവരെ അവരുടെ വഴിയേ വിട്ടേക്ക്.
596
00:47:15,600 --> 00:47:18,600
സാധാരണ ആൾക്കാർ ചെയ്യുന്ന
പണി വല്ലതും ചെയ്താൽ മതി.
597
00:48:03,600 --> 00:48:05,600
ചർച്ചിലിന് ഒന്ന് ഫോൺ കൊടുക്കാമോ?
598
00:48:07,600 --> 00:48:09,580
ഞാനാണ് സർ.
599
00:48:09,600 --> 00:48:11,580
സർ...
600
00:48:11,600 --> 00:48:15,600
ഞാൻ എന്റെ ഭാവി തീരുമാനം എടുത്തു.
601
00:48:30,600 --> 00:48:31,600
എല്ലാവരും ഇവിടം വിട്ട് പോകുവാണോ?
602
00:48:33,600 --> 00:48:34,760
ടോമി,നിനക്ക് മുറിവേറ്റല്ലോ. കുഴപ്പമില്ല.
603
00:48:37,600 --> 00:48:39,580
ഞാൻ എന്താ പറയേണ്ടത്?
604
00:48:39,600 --> 00:48:40,600
എനിക്കറിയില്ല ഗ്രേസ്.
605
00:48:43,600 --> 00:48:45,580
ഞാൻ ശരിക്കും ആരാണെന്നു ഞാൻ പറയാം.
606
00:48:45,600 --> 00:48:47,600
എനിക്കറിയാം നീ ആരാണെന്നു.
607
00:48:48,600 --> 00:48:50,580
നിനക്ക് എന്നെയും അറിയാം.
608
00:48:50,600 --> 00:48:52,600
സാഹചര്യത്തിന് ഇവിടെ പ്രസക്തിയില്ല.
609
00:48:53,600 --> 00:48:56,600
സാഹചര്യം? അതല്ലേ എല്ലാം.
610
00:48:58,600 --> 00:49:00,580
വെറുമൊരു യൂണിഫോം.
611
00:49:00,600 --> 00:49:01,600
അതെ.
612
00:49:07,600 --> 00:49:09,600
ഒരു ദിവസം ഞാൻ ഈ
തോക്ക് കനാലിൽ എറിയും.
613
00:49:10,600 --> 00:49:11,600
ഇപ്പോൾ എറിഞ്ഞു കൂടെ?
614
00:49:22,600 --> 00:49:24,600
ഞാൻ പറയാൻ പോകുവാ ടോമി.
615
00:49:26,600 --> 00:49:27,600
ഐ ലൗ യൂ.
616
00:49:30,600 --> 00:49:33,600
എന്നിട്ട് അതുപോലെ പോവും ഗ്രേസ്.
617
00:49:35,600 --> 00:49:36,600
അകന്നകന്നു പോകും.
618
00:49:38,600 --> 00:49:40,000
എത്ര വേണമെങ്കിലും നമുക്ക് പറയാം...
619
00:49:42,600 --> 00:49:44,600
...പക്ഷെ നമുക്ക് ഒരു ചാൻസും ഇല്ല.
620
00:49:57,600 --> 00:50:01,580
ഞാൻ ലണ്ടനിൽ ഒരാഴ്ച്ച ഉണ്ടാകും.
ഇതാണ് എന്റെ അഡ്രസ്സ്.
621
00:50:01,600 --> 00:50:03,600
നിങ്ങളുടെ പണിയൊക്കെ തീർത്തു എന്റെയടുത്തു വാ.
622
00:50:06,600 --> 00:50:07,600
ഞാൻ ഒരു ഐഡിയ പറയാം.
623
00:50:25,600 --> 00:50:27,600
ടോമി. കുടിക്കാൻ എടുക്കട്ടെ?
624
00:50:33,600 --> 00:50:34,600
വിസ്കി വേണ്ട.
625
00:50:37,600 --> 00:50:41,580
ഇതിന്റെ പുറകിൽ നോക്കിയാൽ..
626
00:50:41,600 --> 00:50:43,600
ഒരു ഷാംപൈൻ ബോട്ടിൽ കാണാം.
627
00:50:54,600 --> 00:50:55,600
അവൾ മേടിച്ചത്.
628
00:51:02,600 --> 00:51:03,600
ഇന്ന് നല്ലൊരു ദിവസ്സം ആയിരുന്നു.
629
00:51:08,600 --> 00:51:10,580
കിംബെറും കൂട്ടരും ഇവിടെ
ആയിരുന്നത് കൊണ്ട്,
630
00:51:10,600 --> 00:51:14,600
ലീ -കൾ പന്തയ സ്ഥലം മുഴുവൻ
സുഖമായി കൊണ്ടുപോന്നു.
631
00:51:17,600 --> 00:51:20,580
നമ്മളുടെ പ്ലാനിനെക്കാളും
എളുപ്പത്തിൽ നടന്നു.
632
00:51:20,600 --> 00:51:22,580
ഷെൽബി ബ്രദേഴ്‌സ് ലിമിറ്റഡ്
633
00:51:22,600 --> 00:51:29,580
ഈ രാജ്യത്തെ മൂന്നാമത്തെ ഏറ്റവും
വലിയ പന്തയ നടത്തിപ്പുകാർ.
634
00:51:29,600 --> 00:51:32,600
നിങ്ങൾക്കറിയോ ഇനി സാബിനികളും
സോളമനും മാത്രമേ നമ്മുടെ മുന്നിൽ ഉള്ളൂ.
635
00:51:37,600 --> 00:51:40,600
ഇന്നിവിടെ ആഘോഷിക്കാൻ
കുടുംബം മുഴുവൻ ഉണ്ടായിരുന്നു.
636
00:51:44,600 --> 00:51:46,580
ഷെൽബി ബ്രദേഴ്‌സ് ലിമിറ്റഡിന് വേണ്ടി.
637
00:51:46,600 --> 00:51:48,580
ഷെൽബി ! ബ്രദേഴ്‌സ്!
638
00:51:48,600 --> 00:51:49,600
ചിയേർസ്.
639
00:52:06,600 --> 00:52:07,600
നിനക്ക് വേറെ ആളെ കിട്ടും.
640
00:52:16,600 --> 00:52:17,600
അയാൾക്കു വേണ്ടി.
641
00:52:20,600 --> 00:52:21,600
എല്ലാവർക്കും.
642
00:52:53,600 --> 00:52:55,580
'പ്രിയപ്പെട്ട ഗ്രേസ്...
643
00:52:55,600 --> 00:52:58,580
'സെക്രട്ടറി ഇല്ലാത്ത കൊണ്ട് എന്റെ
കത്തുകൾ ഞാൻ തന്നെ എഴുതുവാണ്.
644
00:52:58,600 --> 00:53:00,600
'ഒരു വിദ്വേഷവും കൂടാതെയാണ് എഴുതുന്നത്.
645
00:53:01,600 --> 00:53:04,580
'ശത്രുക്കളെ വെറുക്കണമെന്നു
പണ്ടേ ഞാൻ പഠിച്ചതാണ്.
646
00:53:04,600 --> 00:53:06,600
'പക്ഷെ ആരെയും ഇതുവരെ സ്നേഹിച്ചിട്ടില്ല.
647
00:53:12,600 --> 00:53:14,580
'നിന്റെ ന്യൂയോർക്കിന്റെ ഐഡിയ കൊള്ളാം
648
00:53:14,600 --> 00:53:17,580
'പക്ഷെ ഞാനിത്രയും നാൾ കഷ്ടപെട്ടത്
649
00:53:17,600 --> 00:53:19,580
'ഈ വിജയത്തിന് വേണ്ടിയാണ്.
650
00:53:19,600 --> 00:53:22,580
'എനിക്കിവിടെ ഉത്തരവാദിത്തങ്ങൾ ഉണ്ട്.
651
00:53:22,600 --> 00:53:27,600
'എന്നെ സ്നേഹിക്കുന്നവരെ
എനിക്ക് സംരക്ഷിക്കണം.
652
00:53:28,600 --> 00:53:32,580
'യുദ്ധത്തിന് മുന്നേ എന്തെങ്കിലും
തീരുമാനം എടുക്കുന്നത്
653
00:53:32,600 --> 00:53:34,580
'കോയിൻ ടോസ് ഇട്ടാണ്.
654
00:53:34,600 --> 00:53:36,600
'ഇനിയും അത് തന്നെയായിരിക്കും ചെയ്യുക.
655
00:53:39,600 --> 00:53:42,580
'പോളി പറഞ്ഞു നിന്റെ
സ്നേഹം സത്യമാണെന്നു.
656
00:53:42,600 --> 00:53:44,680
'പിന്നെ പോളിക്ക് ഹൃദയങ്ങളുടെ
കാര്യത്തിൽ ഇതുവരെ തെറ്റിയിട്ടില്ല.
657
00:53:48,600 --> 00:53:51,600
'എന്റെ തീരുമാനം മൂന്ന് ദിവസത്തിനുള്ളിൽ
നിന്നെ അറിയിക്കുന്നതാണ്.
658
00:53:54,600 --> 00:53:56,600
'സ്നേഹപൂർവ്വം. തോമസ് ഷെൽബി.'
659
00:54:24,368 --> 00:54:33,383
[പരിഭാഷ -നെവിൻ ]
660
00:54:33,878 --> 00:54:43,878
മലയാളം സബ്ടൈറ്റിലുകൾക്ക് സന്ദർശിക്കുക
www.malayalamsubtitles.org
87504
Can't find what you're looking for?
Get subtitles in any language from opensubtitles.com, and translate them here.