Would you like to inspect the original subtitles? These are the user uploaded subtitles that are being translated:
1
00:00:00,000 --> 00:00:00,000
00:03:39,846 --> 00:03:41,055
ആർതർ?
(പരിഭാഷ അനൂപ് എം മേലേട്ട്)
2
00:03:57,947 --> 00:03:59,615
ഡാഡി?
(പരിഭാഷ അനൂപ് എം മേലേട്ട്)
3
00:03:59,699 --> 00:04:01,325
വരുന്നൂ.
4
00:04:13,504 --> 00:04:15,006
ഡാഡിക്കിതിഷ്ഠമായോ?
5
00:04:16,507 --> 00:04:18,050
കൊള്ളാം നന്നായിട്ടുണ്ട്.
6
00:04:19,719 --> 00:04:23,181
- ഡാഡി ഇതിലേക്കൊന്നു നോക്കി പോലുമില്ലല്ലോ.
- തീർച്ചയായിട്ടും ഞാൻ നോക്കിയല്ലോ.
7
00:04:24,849 --> 00:04:27,643
ഇത് ഞാൻ, ഇത് ആയ,
8
00:04:27,727 --> 00:04:31,522
അതാണ് 'അമ്മ, പിന്നെ ഇത് ഡാഡിയും.
9
00:04:33,191 --> 00:04:34,609
എന്റെ മുഖത്തെന്താ ഒരു ദുഃഖം പോലെ?
10
00:04:34,692 --> 00:04:37,445
ഇത് പോലാ ഡാഡിയുടെ മുഖം എപ്പോളും ഇരിക്കുന്നത്.
11
00:04:37,528 --> 00:04:39,530
അത്, അങ്ങനെയാണോ?
12
00:04:40,281 --> 00:04:42,909
ഡാഡി എന്നെ ഇവിടെ ഒറ്റക്കാക്കി പോവരുതെ.
13
00:04:44,118 --> 00:04:45,119
എനിക്കും ആഗ്രഹം ഉണ്ട് മുത്തെ.
14
00:04:45,203 --> 00:04:48,915
നമ്മൾ ഈ ആഴ്ചാവസാനം ഗ്രാമത്തിൽ വച്ച് വീണ്ടും കണ്ടു മുട്ടും.വിഷമിക്കണ്ടട്ടോ?
15
00:04:48,998 --> 00:04:51,000
കണ്ടോ,നാളെ
16
00:04:52,168 --> 00:04:53,920
അത് കഴിഞ്ഞു വ്യാഴം
17
00:04:54,962 --> 00:04:57,673
വെള്ളിയാഴ്ച നമ്മൾ വീണ്ടും കാണും.
അത് വേഗം ഇങ്ങെത്തും
18
00:05:03,262 --> 00:05:05,723
നിന്നെ കാണാനിന്ന് അമ്മയെ പോലുണ്ട്.
19
00:05:06,891 --> 00:05:09,143
- നിങ്ങൾക്ക് ട്രെയിൻ ടിക്കറ്റ് കിട്ടിയോ?
- അതെ,ഞങ്ങൾക്ക് ട്രെയിൻ ടിക്കറ്റ് കിട്ടി.
20
00:05:09,227 --> 00:05:11,354
- അപ്പോൾ സമയമെല്ലാം അറിയാമല്ലോ?
- അതെ,അറിയാം
21
00:05:11,896 --> 00:05:15,149
ഓക്കേ,എങ്കിൽ ഞാൻ പോകുന്നു.
. സമയം കളയാതെ വേഗം ചെല്ലു.
22
00:05:15,233 --> 00:05:17,485
പോകു,നന്നായി വരട്ടെ,നമുക്ക് വെള്ളിയാഴ്ച്ച കാണാം .
23
00:05:17,568 --> 00:05:19,946
- പിന്നെ കാണാം
- ബൈ ബൈ പറഞ്ഞേ..
24
00:05:27,912 --> 00:05:30,248
നിനക്കിത് വളരെ കഠിനമാണെന്നു അറിയാം, കിപ്സ്,
25
00:05:30,331 --> 00:05:34,126
എനിക്ക് നിന്റെയീ അവസ്ഥയിൽ അനുകമ്പ ഉണ്ട്.
26
00:05:36,838 --> 00:05:39,423
പക്ഷെ,ഞങ്ങൾക്കൊന്നും ചെയ്യാനാവില്ല യാത്രയുടെ കാര്യത്തിൽ.
27
00:05:40,424 --> 00:05:43,803
ഇതൊരു നിയമ സ്ഥാപനം ആണ്, ചാരിറ്റി അല്ല.
28
00:05:46,055 --> 00:05:47,306
നല്ലത്.
29
00:05:47,390 --> 00:05:49,684
ഞാനാ പുസ്തകം നിന്നെ കാണിക്കാം.
30
00:05:49,767 --> 00:05:54,647
മിസ്സ്.ആലിസ് ദ്രാബ്ലോ
എൽ_മാർഷ് ഹൗസ്.
31
00:05:54,730 --> 00:05:57,525
മരിച്ചു. കഴിഞ്ഞ മാസം.
32
00:05:57,608 --> 00:06:00,528
കഴിഞ്ഞ വർഷം അവിടെ ചെന്നപ്പോൾ, തീർച്ചയായും.
33
00:06:00,611 --> 00:06:04,740
ആ വയസായ വിധവയെ സന്ദർശകർ അധികം ശ്രെദ്ധിച്ചിരുന്നില്ല.
34
00:06:05,741 --> 00:06:06,784
കുട്ടികളില്ലേ?
35
00:06:09,120 --> 00:06:11,956
ഒരു ആൺകുട്ടി,ചെറുപ്പത്തിലേ മരിച്ചു.
36
00:06:12,832 --> 00:06:14,584
കുറെ വർഷങ്ങൾക്ക് മുൻപ്.
37
00:06:14,667 --> 00:06:18,045
യാത്രയിൽ വായിക്കാൻ ഞാൻ കുറെ വിവരങ്ങൾ തരാം.
38
00:06:18,129 --> 00:06:21,632
പക്ഷെ,പ്രധാനമായി,നിങ്ങൾ പോകാൻ പോവുന്നത് മിസ്സ്.ദ്രാബ്ലയുടെ രേഖകളുടെ അടിത്തട്ടിലേക്കാണ്.
39
00:06:22,258 --> 00:06:24,802
നമുക്ക് അവസാനം അവരിൽ നിന്ന് വിൽപത്രം കിട്ടുമെന്നു പ്രേതീക്ഷിക്കാം.
40
00:06:24,886 --> 00:06:27,221
അവിടെ ആ വീട്ടിൽ ഒരു കുന്നു എഴുത്തു ജോലികൾ ഉണ്ട്
41
00:06:27,305 --> 00:06:30,558
_അവയെല്ലാം നമുക്ക് കിട്ടണം.എല്ലാ പേപ്പറുകളും.
_കൊള്ളാം
42
00:06:30,641 --> 00:06:33,227
അവിടെ അതെല്ലാം കൈകാര്യം ചെയ്യുന്ന ഒരു നാട്ടുകാരനുണ്ട്, ജെറോം.
43
00:06:33,311 --> 00:06:35,813
പക്ഷെ,അവൻ എങ്ങനെ സഹകരിക്കുമെന്നറിയില്ല.
44
00:06:38,816 --> 00:06:43,404
എങ്കിലും പ്രേത്യാശക്കു വകുപ്പുണ്ട്, കിപ്സ്.
ഈ അവസരം നീ മുതലാക്കണം.
45
00:06:43,487 --> 00:06:48,367
നിന്റെ ആത്മസമർപ്പണം തെളിയിക്കുക,
ഒരു ഉറച്ച ഭാവി നിന്നെ തേടി വരും
46
00:06:49,785 --> 00:06:52,622
ഇതാണ് അവസാനം എനിക്ക് പറയാനുള്ളത്.
47
00:07:35,373 --> 00:07:36,791
അമ്മെ?
48
00:07:36,874 --> 00:07:39,502
- അമ്മെ.
- എന്റെ ചക്കര കുട്ടീ
49
00:08:18,666 --> 00:08:20,084
മി.കിപ്പ്സ്
50
00:08:24,130 --> 00:08:25,756
ആണ്കുട്ടിയാണ്.
51
00:08:38,310 --> 00:08:40,312
സോറി,രക്ഷിക്കാനായില്ല, മി.കിപ്സ്
52
00:09:03,627 --> 00:09:05,629
തേങ്കുറിശ്ശി കഴിഞ്ഞു പോയോ?
53
00:09:06,213 --> 00:09:07,715
അടുത്ത സ്റ്റോപ്പ്.
54
00:09:13,512 --> 00:09:17,266
- പിന്നെ,നീ ഡൽഹിയിൽ നിന്നാണോ വരുന്നത്?
- അതെ.
55
00:09:17,892 --> 00:09:20,311
എൽ_മർഷിന്റെ വീട് വിൽക്കാൻ ശ്രമിക്കുന്നു?
56
00:09:23,189 --> 00:09:25,232
അതിനു വേണ്ടി ഒരു നാട്ടുപുറത്തുകാരനെ കണ്ടെത്തണം.
57
00:09:29,987 --> 00:09:32,573
- നിങ്ങൾ തേങ്കുരിശ്ശി സത്രത്തിലാണോ താമസിക്കാൻ ഉദ്ദേശിക്കുന്നത്?
- അതെ.
58
00:09:32,990 --> 00:09:35,868
അത് സ്റ്റേഷനിൽ നിന്ന് കുറെ ദൂരം നടക്കാൻ ഉണ്ട്.
ഞാൻ വേണമെങ്കിൽ ഒരു ലിഫ്റ്റ് തരാം.
59
00:09:35,951 --> 00:09:39,205
- എന്റെ വീട്ടിലേക്ക് പോകുന്ന വഴിക്കാണ്.
- വളരെ നന്ദി
60
00:09:39,663 --> 00:09:43,334
- ഞാൻ സാമുവേൽ ഡെയ്ലി.
- ആർതർ കിപ്പ്സ്.
61
00:09:45,252 --> 00:09:47,129
ഇതൊരു അടിപൊളി കാറാണല്ലോ,മി.ഡെയ്ലി.
62
00:09:47,213 --> 00:09:50,758
ഈ പഞ്ചായത്തിലെ ആദ്യത്തെ കാറ്.
ഇപ്പോഴും നാട്ടുകാർക്കിവനെ പേടിയാണ്.
63
00:09:50,841 --> 00:09:52,009
നമ്മളെത്തി.
64
00:09:52,593 --> 00:09:54,678
ആഹാ, വളരെ ഉപകാരം.
65
00:09:56,388 --> 00:09:58,432
നിങ്ങളോട് സംസാരിക്കാൻ പറ്റിയതിൽ വളരെ സന്തോഷം മി.ഡെയ്ലി.
66
00:10:01,977 --> 00:10:03,187
മി.കിപ്പ്സ്
67
00:10:03,771 --> 00:10:06,524
നാളെ വൈകുന്നേരം എന്റെയും ഭാര്യയുടെയും കൂടെ അത്താഴത്തിനു കൂടാൻ താത്പര്യമുണ്ടോ?
68
00:10:06,607 --> 00:10:08,818
അറിയാമല്ലോ,ഇവിടെ ഒരുപാട് പുതിയ മുഖങ്ങളെ കാണേണ്ടി വരും.
69
00:10:08,901 --> 00:10:11,821
കൂടാതെ, ഭക്ഷണം ഇവിടെ കിട്ടും,
പട്ടി തിന്നതിന്റെ ബാക്കി എന്തേലുമുണ്ടേൽ.
70
00:10:11,904 --> 00:10:14,990
- അത് ഉഗ്രൻ. നന്ദി.
- ശുഭരാത്രി.
71
00:10:20,996 --> 00:10:22,498
ഗുഡ് ഇവനിങ്.
72
00:10:22,581 --> 00:10:25,501
മി.കിപ്പ്സ് എന്ന പേരിൽ കഴിഞ്ഞ ഞായർ ഒരു റൂം ബുക്ക് ചെയ്തിരുന്നു.
73
00:10:29,088 --> 00:10:31,257
ഇല്ല,ഇവിടെ ഒരു ബുക്കിങ്ങും ഇല്ലല്ലോ.
74
00:10:31,340 --> 00:10:32,800
എന്റെ ഓഫീസിൽ നിന്ന് ടെലിഗ്രാം ചെയ്തല്ലോ.
75
00:10:32,883 --> 00:10:35,219
അത് ശരി, അപ്പോളേ പായ്ക്ക് ചെയ്തിറങ്ങി ഇങ്ങു പോന്നല്ലേ.അത് കൊണ്ട്,
76
00:10:38,055 --> 00:10:39,515
- ഇവനിങ്.
- ഗുഡ് ഇവനിങ്
77
00:10:39,598 --> 00:10:42,226
ഞാൻ മി.കിപ്സിനോട് ഇവിടെ റൂം ഒന്നും ഒഴിവില്ലാന്നു പറയുകയാരുന്നു.
78
00:10:44,270 --> 00:10:47,022
കൊള്ളാം, ഈയൊരു കാലാവസ്ഥയിൽ ഇയാളെ എങ്ങനെ പുറത്തു വിടും, നമുക്ക് മുറി കൊടുക്കാൻ പറ്റില്ലേ?
79
00:10:47,106 --> 00:10:48,399
ഇത് മഴയല്ല.
80
00:10:49,650 --> 00:10:51,819
നമ്മളെന്തെങ്കിലും ചെയ്തേ പറ്റൂ, ഇന്നൊരു രാത്രി മാത്രം.
81
00:10:51,902 --> 00:10:53,487
നമ്മൾ ചെയ്യുന്നില്ല
82
00:10:55,072 --> 00:10:56,407
നമുക്ക് ആ ഉപയോഗിക്കാതെ കിടക്കുന്ന മുകളിലത്തെ മച്ചു കൊടുത്താലോ?
83
00:10:59,285 --> 00:11:00,327
ശരിയാ.
84
00:11:05,291 --> 00:11:06,959
ഇത് വഴി വാ.
85
00:11:18,679 --> 00:11:20,389
സത്യത്തിൽ,ഈ ആഴ്ചാവസാനം വരെ ഇവിടെ തങ്ങാൻ ആഗ്രഹിച്ചിരുന്നു.
86
00:11:20,472 --> 00:11:22,892
എന്റെ മോനും അവന്റെ ആയയും ഇവിടെ എന്നോടൊപ്പം വന്നു ചേരും.
87
00:11:23,684 --> 00:11:25,352
ആണോ.
88
00:11:28,105 --> 00:11:32,693
സർ,ഈ അവധിക്കാലം ആഘോഷിക്കാൻ ഇതിനേക്കാളും മനോഹരവും സുന്ദരവുമായ എത്രയോ സ്ഥലങ്ങൾ വേറെയുണ്ട്.
89
00:11:32,776 --> 00:11:34,862
ഇവിടെ അങ്ങേയറ്റം ഭീകര തണുപ്പ് വരുന്നുണ്ട്,
കടൽ മഞ്ഞെന്നാ അതിനു പറയുന്നത്
90
00:11:34,945 --> 00:11:38,282
കടൽ മഞ്ഞോ,കടൽ മഞ്ഞ`
91
00:11:40,075 --> 00:11:41,702
ഇത് വഴി വാ
92
00:11:51,962 --> 00:11:54,882
- മോനെത്ര വയസ്സായി?
- 4 വയസ്സ്
93
00:11:54,965 --> 00:11:56,467
നല്ല പ്രായം
94
00:12:05,684 --> 00:12:07,144
നന്ദി
95
00:12:19,031 --> 00:12:20,616
ഗുഡ് നൈറ്റ്
96
00:13:00,739 --> 00:13:02,157
അകത്തു പോ.
97
00:13:45,701 --> 00:13:46,785
ഹലോ?
98
00:14:02,593 --> 00:14:04,845
മിസ്.ജെറോം?
99
00:14:04,928 --> 00:14:06,722
- മി.കിപ്സ്?
- അതേ.
100
00:14:08,223 --> 00:14:10,559
ഭർത്താവു നിങ്ങളെ കാണാൻ തേങ്കുരിശ്ശി സത്രത്തിൽ പോയല്ലോ.
101
00:14:14,271 --> 00:14:16,815
ഇതാണ് മി.കിപ്പ്സ്
102
00:14:17,941 --> 00:14:21,028
ഞാനെല്ലാം ശരിയാക്കി കഴിഞ്ഞല്ലോ,അതിനു വേണ്ടി യാത്ര ചെയ്തു ഇങ്ങു വരേണ്ട അവശ്യമില്ലാരുന്നു.
103
00:14:21,111 --> 00:14:23,530
ഞാനെല്ലാ ആവശ്യമുള്ള രേഖകളും ഡൽഹിയിലേക്ക് അയച്ചല്ലോ.
104
00:14:23,614 --> 00:14:27,326
എന്ത് തന്നെയായാലും, ഇതിൽ ബാക്കി എല്ലാ നിയമരേഖകളും കണ്ടെത്താൻ കഴിയും.
105
00:14:28,285 --> 00:14:30,287
മി.ഫിഷർ പറഞ്ഞു നിങ്ങളെ ഇന്ന് തന്നെ തിരിച്ചു വിടണമെന്ന്..
106
00:14:31,080 --> 00:14:34,541
ഇതിനുള്ളിൽ മിസ്സ്.ദ്രാബ്ലോ യുടെ മുഴുവൻ പേപ്പറുകളും ഉണ്ടോ.?
107
00:14:34,625 --> 00:14:36,960
- അതെല്ലാം അതിലുണ്ട്, ഞാൻ പറഞ്ഞല്ലോ.
- ഇല്ല,അതെല്ലാം ആ വീട്ടിലാണ്
108
00:14:37,044 --> 00:14:38,754
ഞാൻ പറഞ്ഞു കഴിഞ്ഞല്ലോ ഒരു വലിയ തുകയുടെ ജോലിയാണിത്.
109
00:14:38,837 --> 00:14:42,132
ഞാനിത് അവസാനിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ല വെള്ളിയാഴ്ച വരെ, കുറഞ്ഞത്.
110
00:14:45,052 --> 00:14:46,678
അത് എന്തായാലും നടക്കില്ല.
111
00:14:47,346 --> 00:14:48,972
തേങ്കുരിശ്ശി സത്രം ഈ ആഴ്ച ഫുൾ ബുക്കിംഗ് ആണ്.ഒഴിവില്ല
112
00:14:51,600 --> 00:14:53,894
എനിക്കൊന്നു ഓഫീസിലേക്ക് വിളിക്കണം.
113
00:14:54,895 --> 00:14:56,563
ഇവിടെ ടെലിഫോൺ ഉണ്ടോ?
114
00:14:56,647 --> 00:15:00,317
ടെലിഫോൺ മി.ഡേയ്ലിയുടെ വീട്ടിൽ മാത്രമേ ഉള്ളു, സർ.
തേങ്കുരിശ്ശിയിൽ വേറൊന്ന് കണ്ടു പിടിക്കാൻ പാടായിരിക്കും.
115
00:15:00,401 --> 00:15:01,652
നന്നായി,എനിക്കൊരു ടെലിഗ്രാം അയക്കണം
116
00:15:02,903 --> 00:15:05,489
പോസ്റ്റാഫീസ് അടച്ചല്ലോ,ഇനി ബുധൻ രാവിലെയെ തുറക്കൂ.
117
00:15:05,572 --> 00:15:07,282
അര മണിക്കൂറിനുള്ളിൽ ഡൽഹി ട്രെയിൻ സ്റ്റേഷനിൽ നിന്ന് പോകും.
118
00:15:07,366 --> 00:15:10,619
എന്റെ സഹപ്രവർത്തകൻ,കേക്ക്വിക്ക് പുറത്തു കാത്തിരിക്കുന്നു.
നിങ്ങളുടെ ലഗേജുമായി.
119
00:15:10,702 --> 00:15:13,497
നിങ്ങളെ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം മി.കിപ്പ്സ്.
120
00:15:27,511 --> 00:15:29,471
മി.കെക്ക് വിക്ക്, ഞാൻ തീരുമാനം മാറ്റി
121
00:15:29,555 --> 00:15:32,182
ഞാൻ ട്രെയിൻ പിടിക്കാൻ പോകുന്നില്ല.
നീയെന്നേ എൽ_മാർഷിന്റെ വീട്ടിൽ കൊണ്ട് പോണം.
122
00:15:32,266 --> 00:15:34,810
നിങ്ങളെ സ്റ്റേഷനിൽ കൊണ്ട് വിടാൻ ജെറോം കാശ് തന്നിട്ടുണ്ട്.
123
00:15:42,693 --> 00:15:45,863
- ഇത് പോലെ ഒരു 6 എണ്ണം കൂടി തന്നാൽ ആലോചിക്കാം
- 600 രൂപ?
124
00:15:46,488 --> 00:15:49,491
നിനക്ക് അനുകൂലമായ ഒന്നും തന്നെ അവിടെനിന്നു കിട്ടാൻ പോണില്ല.
125
00:17:01,021 --> 00:17:02,689
സ്ഥലമെത്തി
126
00:17:10,614 --> 00:17:12,783
- 3 മണിക്ക് കൊണ്ട് പോകാൻ വരാമോ?
- കഴിയില്ല.
127
00:17:12,866 --> 00:17:15,118
എനിക്കിവിടെ നിന്ന് വേഗം മെയിൻറോഡിൽ എത്തണം.
തിരമാലകൾ വരുന്നതിനു മുൻപേ.
128
00:17:15,202 --> 00:17:17,246
അല്ലെങ്കിൽ ഇന്നത്തെ ഒരു ദിവസം മുഴുവൻ ഞാനിവിടെ കുടുങ്ങി പോവും.
129
00:17:17,329 --> 00:17:20,541
5 മണി ആവുമ്പോൾ വേലിയേറ്റം കുറയും,
അപ്പോൾ ഞാൻ തിരികെ വന്നു കൊണ്ട് പോവാം.
130
00:17:20,624 --> 00:17:22,292
അപ്പോൾ 5 മണി.
131
00:24:08,657 --> 00:24:09,866
പോ,അതുവഴി.
132
00:24:58,331 --> 00:24:59,666
ഹലോ?
133
00:25:33,199 --> 00:25:34,617
ആരാ അവിടെ?
134
00:25:53,887 --> 00:25:54,971
ചെറുക്കനെ പിടിക്ക്!
135
00:25:55,055 --> 00:25:56,056
കെക്ക് വിക്ക്..
136
00:26:02,979 --> 00:26:04,314
അമ്മെ!
137
00:26:06,357 --> 00:26:07,776
അവനെ പിടിക്കൂ!
138
00:26:30,882 --> 00:26:33,718
കോൺസ്റ്റബിൾ,ഞാൻ പറഞ്ഞല്ലോ.
എന്തോ അപകടം നടക്കുന്ന ശബ്ദം കേട്ടു
139
00:26:34,135 --> 00:26:37,680
കഴിഞ്ഞ കുറെ വർഷങ്ങളായി അവിടെ ആരും താമസിക്കുന്നില്ല സർ.
140
00:26:38,264 --> 00:26:42,185
വർഷങ്ങൾക്ക് മുൻപ് മിസ്. ദ്രാബ്ലോയുടെ ചെറിയ കുട്ടി ആ ചതുപ്പിലാണ് താണ് പോയത്.
141
00:26:42,602 --> 00:26:44,771
എൽ_മാർഷിന്റെ വീട്ടിൽ, അവിടെ ആരുമില്ല.
142
00:26:44,854 --> 00:26:47,357
ഇല്ലാരിക്കാം, എങ്കിലും, ഞാൻ അവിടെ ഒരു സ്ത്രീ യെ കണ്ടു.
143
00:26:52,362 --> 00:26:54,697
ഞാനിപ്പോൾ വരാം സർ.
144
00:27:05,917 --> 00:27:08,586
സർ,എന്റെ അനിയത്തിയെ രക്ഷിക്കൂ...
145
00:27:09,921 --> 00:27:12,090
എന്ത് പറ്റിയതാ?
എന്താ നിന്റെ പേര്, മോളെ?
146
00:27:12,173 --> 00:27:14,676
- അവളുടെ പേര് വിക്ടോറിയ ഹാർഡ്ലി
- എന്ത് പറ്റി, വിക്ടോറിയ?
147
00:27:14,759 --> 00:27:16,970
- അവൾക്ക് കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ട്?
- അവൾ കുറെ അധികം ക്ഷാരജലം കുടിച്ചു .
148
00:27:17,053 --> 00:27:18,638
അവളുടെ അമ്മ പുറത്തു പോയപ്പോൾ
149
00:27:19,514 --> 00:27:22,100
ക്ഷാര ജലമോ ,മൈ ഗോഡ് ! കോൺസ്റ്റബിൾ....
150
00:27:22,183 --> 00:27:24,477
- ഇവളിതാ മരിക്കാൻ പോകുന്നു?
- കോൺസ്റ്റബിൾ!
151
00:27:24,561 --> 00:27:27,147
എല്ലാം ഇപ്പോൾ ശരിയാവും.
പൊന്നെ, നീ ഒന്ന് നേരെ നോക്കു...
152
00:27:33,403 --> 00:27:34,612
കോൺസ്റ്റബിൾ!
153
00:27:47,250 --> 00:27:49,586
ഇല്ല!
154
00:27:50,670 --> 00:27:54,924
ഇല്ല,എന്റെ കുഞ്ഞേ!
155
00:28:52,148 --> 00:28:53,483
ഹലോ?
156
00:28:54,192 --> 00:28:56,027
മിസ്സ്.ഫിഷർ ?
157
00:29:32,772 --> 00:29:35,858
ഇത് വല്ലാതെ വൈകികൊണ്ടിരിക്കുന്നു.
ഡൽഹി ട്രെയിൻ നിങ്ങൾക്ക് നഷ്ടപ്പെടും.
158
00:29:37,944 --> 00:29:39,529
എനിക്ക് പോകാൻ കഴിയില്ല.
159
00:29:40,780 --> 00:29:43,533
ദയവായി നിങ്ങൾ ഇനി എൽ_മാർഷ് ബംഗ്ലാവിൽ പോവരുത്.
160
00:29:43,908 --> 00:29:44,909
അതെന്താ?
161
00:29:46,077 --> 00:29:50,081
മി.കിപ്പ്സ് ,നിങ്ങൾക്കൊരു മോനുണ്ടന്നല്ലേ പറഞ്ഞത് ?
162
00:29:50,164 --> 00:29:51,666
അതെ
163
00:29:52,375 --> 00:29:54,252
എങ്കിൽ വേഗം വീട്ടിൽ പോ.
164
00:29:54,752 --> 00:29:58,256
അവനെ താലോലിക്കു. സ്നേഹിക്കൂ.
165
00:30:00,174 --> 00:30:02,719
I wouldn't be here if I didn't.
166
00:30:16,399 --> 00:30:18,776
- മി,കിപ്പ്സ്
- മി.ഡെയ്ലി.
167
00:30:20,278 --> 00:30:21,863
- നിന്നെ കണ്ടതിൽ സന്തോഷം ഉണ്ട്
- എന്റെ സന്തോഷം.
168
00:30:21,946 --> 00:30:25,074
ഞാനെന്റെ മോനോട് സംസാരിക്കുകയാരുന്നു,
നിഖോലാസ് , ശുഭരാത്രി.
169
00:30:26,159 --> 00:30:29,537
- എന്റെ അനുശോദനങ്ങൾ,മി.ഡെയ്ലി
- അത് കഴിഞ്ഞിട്ട് ഒരു പാട് കാലമായി.
170
00:30:30,913 --> 00:30:33,958
അങ്ങനെ ഈ സ്ഥലം ഞാനും ഭാര്യയും അവനു വേണ്ടി തയ്യാറാക്കി.
171
00:30:34,042 --> 00:30:37,587
അത് പോട്ടെ,നമുക്ക് ഒരുമിച്ചു ഒരു ദിവസം കൂടാം.
വരിക.
172
00:30:39,380 --> 00:30:42,342
ഗ്രാമത്തിലെ ഒരു പെൺകുട്ടിയെക്കുറിച്ചു എന്തോ കേട്ടല്ലോ.
173
00:30:42,425 --> 00:30:45,053
ഭയാനകം.അത് ശരിയല്ലേ?
174
00:30:46,387 --> 00:30:47,597
അതെ.
175
00:30:49,098 --> 00:30:51,059
എന്റെ ഭാര്യക്ക് അറിയില്ല.
176
00:30:51,142 --> 00:30:54,604
അത് കൊണ്ട് നമ്മളീ വിഷയത്തെ കുറിച്ച് സംസാരിക്കാതിരിക്കുന്നതാവും ഉചിതം.
177
00:30:55,104 --> 00:30:59,567
വാസ്തവത്തിൽ, കുട്ടികളെ കുറിച്ചുള്ള വിഷയം ആകെപ്പാടെ,
അതൊരിക്കലും നല്ലതല്ല.
178
00:31:01,652 --> 00:31:03,696
അവനുണ്ടായിരുന്നെങ്കിൽ ഇപ്പോൾ നിന്റെ പ്രായമേ കാണൂ.
179
00:31:03,780 --> 00:31:05,656
വളരെ നന്ദി, അർച്ചേർ.
180
00:31:09,786 --> 00:31:11,245
ആരാ വന്നതെന്ന് കണ്ടോ,ഡിയർ.
181
00:31:11,329 --> 00:31:13,581
മി.കിപ്പ്സ് ,ഞാൻ നിങ്ങളെ വേഗം കണ്ടു മുട്ടുമെന്നു പ്രേതീക്ഷിച്ചിരുന്നു.
182
00:31:13,664 --> 00:31:16,042
ക്ഷമിക്കണം,കാണാൻ പറ്റിയത്തിൽ സന്തോഷം.
183
00:31:16,125 --> 00:31:18,252
ഒരു മുറി കിട്ടാൻ വേണ്ടിയുള്ള തിരക്കിലാരുന്നു.
184
00:31:18,336 --> 00:31:21,381
കൊള്ളാം, അവൻ നമ്മളോട് കൂടെ തന്നെ നിക്കണം,
അവനതു ചെയ്യണം, സാമുവേൽ?
185
00:31:21,464 --> 00:31:22,882
തീർച്ചയായും അവൻ വേണം, പ്രിയതമേ.
186
00:31:23,216 --> 00:31:25,218
- ആർതർ
- നന്ദി.
187
00:31:26,135 --> 00:31:28,554
ആ ഇരട്ടകൾ ഇന്ന് നമ്മുടെ കൂടെ അത്താഴത്തിനില്ലേ, അർച്ചേർ
188
00:31:28,638 --> 00:31:31,307
സാമുവേൽ,തീർച്ചയായും മി.കിപ്പസിന് കുഴപ്പമില്ലെങ്കിൽ.
189
00:31:32,100 --> 00:31:33,434
ഒരു പ്രേശ്നവുമില്ല.
190
00:31:34,102 --> 00:31:35,269
എമിലി!
191
00:31:37,688 --> 00:31:38,815
നന്ദി.
192
00:31:38,898 --> 00:31:40,400
ഇവിടെ.
193
00:31:40,483 --> 00:31:42,902
കണ്ടോ,ഒരു ഹലോ കൊടുക്ക് മി.കിപ്പ്സിന്
194
00:31:44,195 --> 00:31:45,905
ഹലോ
195
00:31:45,988 --> 00:31:47,657
നന്ദി അർച്ചേർ.
196
00:31:54,455 --> 00:31:55,581
ഇവിടിരുന്നോ.
197
00:31:58,000 --> 00:31:59,252
നീ കല്യാണം കഴിച്ചോ,മി.കിപ്പ്സ്?
198
00:31:59,335 --> 00:32:02,338
വേണ്ട,അത് ചോതിക്കണ്ട ,അത് മര്യാതയല്ല.
199
00:32:02,964 --> 00:32:05,174
- കുട്ടികൾ?
-ഒരു മോൻ.
200
00:32:05,258 --> 00:32:09,011
രസകരമായ ജീവിതം,
ഞങ്ങളുടെ അവസ്ഥ വരാതിരിക്കാൻ ആഗ്രഹിക്കുന്നു.
201
00:32:10,847 --> 00:32:14,100
Wealthiest folk in the county
and no one to leave it to.
202
00:32:16,644 --> 00:32:18,688
- നികോലാസിനെ കുറിച്ച് സാം പറഞ്ഞിരുന്നോ?
- എലിസബത്
203
00:32:19,272 --> 00:32:20,857
അതാണവൻ
204
00:32:22,233 --> 00:32:25,528
ഞാൻ തന്നെ വരച്ച പെയിന്റിംഗ് ആണ്.
ഞാൻ വരകളെയും നിറങ്ങളെയും സ്നേഹിക്കുന്നു .
205
00:32:25,945 --> 00:32:27,363
അത് മനോഹരമാണ്
206
00:32:27,905 --> 00:32:30,074
നിക്കോളസിന് വരകൾ ഇഷ്ടമാണ്,ഒരുപാട്.
207
00:32:33,619 --> 00:32:36,247
- ഇപ്പോഴും അങ്ങനെയാവും.
- എലിസബത്ത് ,പ്ളീസ്
208
00:32:38,249 --> 00:32:40,251
അവൻ നിങ്ങളുടെ ഒരു ചിത്രം വരയ്ക്കാൻ ആഗ്രഹിക്കുന്നു.
209
00:32:41,294 --> 00:32:42,378
എലിസബത് .
210
00:32:44,255 --> 00:32:45,715
എലിസബത്, വേണ്ട!
211
00:32:50,511 --> 00:32:51,721
എലിസബത്!
212
00:32:53,139 --> 00:32:54,932
അർചേർ, മരുന്നെടുക്കു!
213
00:32:55,016 --> 00:32:57,059
-വേണ്ട,
- മരുന്നെടുക്കു!
214
00:32:59,228 --> 00:33:00,813
വേണ്ട,വേണ്ട.
215
00:33:21,792 --> 00:33:24,212
ഞാൻ കരുതി കുറച്ചു സന്ദർശകർ വന്നാൽ അവൾക്ക് നല്ലതാരിക്കുമെന്ന്.
216
00:33:24,295 --> 00:33:26,380
ദയവായി,ഇതൊന്നും മനസ്സിൽ വക്കരുതെ.
217
00:33:26,464 --> 00:33:31,093
അവളിലൂടെ ഞങ്ങളുടെ മകനാണ് സംസാരിക്കുന്നതെന്നു അവൾ കരുതുന്നു.
218
00:33:33,346 --> 00:33:36,766
ഈ ആത്മീയവാദത്തെ കുറിച്ച് പറഞ്ഞാൽ ആരും വിശ്വസിക്കില്ല, നീയോ?
219
00:33:38,559 --> 00:33:40,561
എനിക്കറിയില്ല.
220
00:33:41,687 --> 00:33:45,107
പക്ഷെ ,എന്റെ ഭാര്യ മരിച്ചു കഴിഞ്ഞപ്പോൾ,
എനിക്കറിയില്ല.
221
00:33:45,608 --> 00:33:47,777
എന്നോട് ക്ഷമിക്കൂ,ഞാനറിഞ്ഞില്ല
222
00:33:50,112 --> 00:33:54,784
എപ്പോഴും അവൾ എന്റെ കൂടെത്തന്നെ ഉണ്ടെന്നു തോന്നി.
223
00:33:56,911 --> 00:33:58,996
ചിലപ്പോൾ ഞാൻ കരുതും
224
00:34:00,206 --> 00:34:02,875
അവൾ എന്റെ കൂടെയുണ്ട്. എന്റെ മുറിയിൽ.
225
00:34:04,544 --> 00:34:06,671
ബന്ധപ്പെടാൻ ശ്രെമിക്കുന്നു.
226
00:34:07,088 --> 00:34:08,756
നന്നായി, നീ നല്ല പോലെ ശ്രെദ്ധിക്കണം, ആർച്ചേർ.
227
00:34:08,839 --> 00:34:12,176
ആത്മമതവാദി സഭായോഗത്തിലെല്ലാം മുറിവൈദികർ ഇതിനെ കുറിച്ചാണ് സംസാരിക്കുന്നത്.
228
00:34:12,260 --> 00:34:14,554
മരണത്തിനു ശേഷമുള്ള കണ്ടുമുട്ടൽ.
229
00:34:14,637 --> 00:34:17,265
ഇങ്ങനെയുള്ള ബലിക്കു ഒരു പാട് ആവശ്യക്കാർ ഉണ്ട്.
230
00:34:17,348 --> 00:34:19,517
അവർ ഒരുപാട് ദോഷം ചെയ്യും.
231
00:34:20,560 --> 00:34:23,229
നിരാശ ആണ് ഏറ്റവും മോശപ്പെട്ട കാര്യമെന്ന് ഞാൻ കരുതുന്നു
232
00:34:25,731 --> 00:34:27,567
എനിക്ക് സൂക്ഷിച്ചു നീങ്ങണം.
233
00:34:29,527 --> 00:34:33,447
വളരെ ചെറുപ്പക്കാരനായ ഒരാളെ നഷ്ടപ്പെടുന്നത് സ്വഭാവികമല്ല
234
00:34:35,449 --> 00:34:38,494
പക്ഷെ,അന്ധവിശ്വാസത്തിലേക്കുള്ള വാതിൽ നാം തന്നെ തുറന്നാൽ,
പിന്നെ നമ്മളെ നയിക്കുന്നത് എന്താവും?
235
00:34:40,329 --> 00:34:43,040
നമ്മൾ ആ നിഴലുകൾക്ക് പുറകെ പോവും, ആർച്ചേർ.
236
00:34:44,834 --> 00:34:46,836
നമ്മൾ മരിക്കുമ്പോൾ, അത് നമ്മളെ കൊണ്ട് പോകുന്നു.
237
00:34:48,004 --> 00:34:49,714
നമ്മളെ ഇവിടെ നിക്കാൻ അനുവദിക്കില്ല.
238
00:35:22,079 --> 00:35:25,875
വാ,വരൂ.കിടക്കൂ..
239
00:36:12,713 --> 00:36:15,299
ഈ കടലാസ് ജോലികൾ വേഗം തീർത്തില്ലെങ്കിൽ, എന്റെ ജോലി നഷ്ടപ്പെടും.
240
00:36:15,633 --> 00:36:19,053
ജെറോം എന്നെ ഒന്ന് സഹായിച്ചാൽ,
എനിക്ക് പോയി മോനെ കാണാൻ പറ്റും.
241
00:36:19,929 --> 00:36:22,348
ജെറോം നിങ്ങളെ സഹായിക്കുമൊന്നു എനിക്ക് സംശയം ഉണ്ട്.
242
00:36:32,942 --> 00:36:34,235
അവിടെ നിക്കു, പക്രൂ
243
00:36:42,284 --> 00:36:43,661
മർ.ജെറോം?
244
00:37:33,419 --> 00:37:34,754
പോ ഇവിടുന്ന്!
245
00:37:35,921 --> 00:37:37,131
ഞാൻ നിന്നെ ഉപദ്രവിക്കില്ല.
246
00:37:37,214 --> 00:37:39,133
വിക്ടോറിയ ഹാർഡി യെ നീ കൊന്നു.
247
00:37:40,009 --> 00:37:41,469
എന്റടുത് നിന്ന് ഒന്ന് പോകൂ!
248
00:37:41,552 --> 00:37:42,720
പോകാൻ..!
249
00:37:43,179 --> 00:37:46,557
പോ! പോ!
250
00:37:49,226 --> 00:37:52,271
- ഇവിടെ എന്തൊക്കെയാണ് നടക്കുന്നത്?
- മൊത്തത്തിൽ ഊളത്തരം.
251
00:37:52,980 --> 00:37:54,815
നിങ്ങളെ വീട്ടിൽ കൊണ്ട് വിടാം.
252
00:38:07,203 --> 00:38:09,538
നീ ഇവിടം വിട്ടു പോവണം.
നിന്നോട് ഞങ്ങൾ പറഞ്ഞതല്ലേ ഇവിടുന്നു പൊക്കോണം എന്ന്.
253
00:38:09,622 --> 00:38:10,706
ജോൺ.
254
00:38:10,790 --> 00:38:12,625
അവന്റെ കൊച്ചു മകൾ മരിച്ചു.
255
00:38:14,376 --> 00:38:15,711
നിങ്ങൾ അവളെ കണ്ടു.
256
00:38:16,378 --> 00:38:18,756
നീയാ വീട്ടിൽ വച്ച് ആ സ്ത്രീയെ കണ്ടില്ലേ.
257
00:38:19,465 --> 00:38:23,636
ദൈവത്തെ ഓർത്തു, അവനെ വീട്ടിൽ കൊണ്ട്പോ.
ഇതവനെ ഒട്ടും സഹായിക്കില്ല.
258
00:38:24,470 --> 00:38:26,263
ഇതെല്ലാം നിങ്ങളുടെ അന്ധവിശ്യാങ്ങളുടെ കുപ്പ ആണ്.
259
00:38:28,057 --> 00:38:30,976
ആ അന്ധവിശ്യസങ്ങളുടെ കുപ്പയിൽ നിന്നല്ലേ നിങ്ങടെ കുട്ടിയെ എടുത്തത്?
260
00:38:41,654 --> 00:38:42,988
അപ്പോൾ ശരി.
261
00:38:44,073 --> 00:38:46,075
ഞാനിവനെ സ്റ്റേഷനിൽ കൊണ്ട് വിടാൻ പോകുന്നു.
262
00:39:10,015 --> 00:39:13,435
അവറ്റകളെ വിലകൊടുക്കുകയെ വേണ്ട.
അവരിപ്പോഴും ഇരുണ്ട യുഗങ്ങളിൽ ആണ് ജീവിക്കുന്നത്
263
00:39:13,519 --> 00:39:15,896
പക്ഷെ, ഞാനാ വീട്ടിൽ എന്തോ കണ്ടു.
264
00:39:15,980 --> 00:39:20,109
എന്നെ വിശ്വസിക്കൂ , ആർച്ചേർ. ഈ പഴയ സ്ഥലങ്ങളൊക്കെ ലോകത്തു നിന്ന് പിഴുതെറിയേണ്ട സമയമായി.
265
00:39:20,901 --> 00:39:26,407
എത്രയും വേഗം ഈ വീട് കച്ചവടമാക്കി ഇവിടെ നിന്നിറങ്ങണം, ജനങ്ങൾ വരുന്നതിനു മുന്നേ.ഇവിടെ.
266
00:39:26,490 --> 00:39:28,409
നിങ്ങൾ ശ്രെദ്ധിച്ചു നീങ്ങു.
267
00:39:30,828 --> 00:39:33,455
11 മണി കഴിഞ്ഞു താമസിച്ചാണ് ഒഴുക്ക് തുടങ്ങുന്നത്.
അപ്പോഴേക്കും നിന്നെ കൊണ്ട് പോകാൻ വരാം.
268
00:39:33,539 --> 00:39:36,333
അത് നന്നായി.
ഈ രാത്രി കൊണ്ട് ഏറെക്കുറെ ഞാനിത് തീർക്കും.
269
00:39:38,794 --> 00:39:41,046
കൊള്ളാം,പട്ടിയെ കൂടെ കൂട്ടിക്കോ
270
00:39:41,130 --> 00:39:42,464
കമോൺ,പക്രൂ....
271
00:39:44,967 --> 00:39:46,427
ഒരു കൂട്ടിന്.
272
00:39:47,094 --> 00:39:49,305
നീ നിഴലുകളുടെ പുറകെ പോവരുത്, ആർച്ചേർ.
273
00:47:54,581 --> 00:47:55,957
പ്രിയപ്പെട്ട ആലീസ്,
274
00:47:56,041 --> 00:47:59,378
എന്റെ മകനെ എന്റടുത്തു നിന്നും കൊണ്ട് പോകാൻ നിനക്ക് അവകാശമില്ല.
275
00:47:59,461 --> 00:48:00,754
നിങ്ങളുടെ കൈവശമുള്ള ഡോക്ടെർസിനെ കൊണ്ട്
276
00:48:00,837 --> 00:48:05,217
എന്റെ കുഞ്ഞിനെ മുന്നോട്ട് വളർത്താൻ മാനസികമായി ഞാൻ യോഗ്യയല്ലാ എന്ന് തെളിയിച്ചു.
അപ്പോൾ ഞാനെന്തു ചെയ്യും?
277
00:48:05,801 --> 00:48:09,096
നീയും,ചാൾസും അവനെ എന്റടുത് നിന്നും കൊണ്ട് പോയി,
അവൻ ഒറ്റക്കാക്കി
278
00:48:09,179 --> 00:48:12,432
ഓർമ വച്ചോ, അവൻ ഒരിക്കലും നിങ്ങളുടെതല്ല
279
00:48:13,141 --> 00:48:14,226
ജാനെറ്റ്.
280
00:48:34,538 --> 00:48:35,747
പ്രിയ,ആലീസ്
281
00:48:35,831 --> 00:48:41,670
എന്റെ പ്രിയ സഹോദരീ,നീയെന്നോട് എന്ത് മാത്രം വലിയ ചതിയാണ് ചെയ്തതെന്നറിയാമോ
282
00:48:41,753 --> 00:48:44,548
അവനെ ഒന്ന് കാണാൻ പോലും നിങ്ങൾ അനുവദിച്ചില്ല
283
00:48:44,631 --> 00:48:47,050
പിന്നെ,ഞാനയച്ച ജന്മദിനാശംസാ കാർഡുകൾ ഒന്നുമവനെ കാണിച്ചില്ല.
284
00:48:47,134 --> 00:48:49,970
അവന്റെ നന്മക്ക് വേണ്ടി നിങ്ങളൊന്നും ചെയ്യുന്നില്ലെന്ന് കരുതേണ്ടി വരും
285
00:48:50,053 --> 00:48:52,514
പക്ഷെ അതെന്നെ വേദനിപ്പിക്കുന്നു.
286
00:48:52,597 --> 00:48:54,724
അവനെന്റെ ആണ്.
287
00:48:54,808 --> 00:48:57,519
അവനെ കാണാൻ നീയെന്നെ അനുവധിച്ചില്ലെങ്കിൽ,ഞാൻ വേറെ വഴി നോക്കും
288
00:49:14,411 --> 00:49:16,413
അവനെ രക്ഷിക്കാൻ നീ ശ്രമിച്ചില്ല.
289
00:49:16,496 --> 00:49:19,166
നീ സ്വയം രക്ഷിച്ചു.
290
00:49:19,249 --> 00:49:21,793
അവനെ നിങ്ങൾ ശരിയായി സംസ്കരിച്ചു പോലുമില്ല
291
00:49:21,877 --> 00:49:24,212
നിങ്ങളവനെ അവിടെ ചെളിയിൽ ഉപേക്ഷിച്ചു
292
00:49:27,799 --> 00:49:30,177
അവന്റെ രക്തം നിങ്ങളുടെ കൈയ്യിൽ ഉണ്ട്.
293
00:49:31,344 --> 00:49:34,181
ഞാനൊരിക്കലും നിങ്ങളോട് ക്ഷമിക്കില്ല
294
00:49:34,264 --> 00:49:36,308
നിങ്ങൾ നരകത്തിൽ പോകും.
295
00:51:15,657 --> 00:51:17,951
അവനൊരിക്കലും നിങ്ങളുടെതല്ല.
296
00:58:38,099 --> 00:58:39,100
ആരാ അവിടെ?
297
01:03:48,826 --> 01:03:50,828
നിങ്ങൾ വിശ്വസിക്കില്ല, ?
298
01:03:52,246 --> 01:03:56,542
ഞാൻ വിശ്വസിക്കുന്നു ഏറ്റവും ബുദ്ധിപരമായ കൺകെട്ടുകളികൾ ഇരുട്ടിൽ നടക്കും.
299
01:03:58,127 --> 01:04:03,090
ഞാൻ ആ കുട്ടിയെ കണ്ടു, സാം. ഞാൻ അവളെയും അവളുടെ കുട്ടിയേയും കണ്ടു.
300
01:04:04,467 --> 01:04:07,011
ഇല്ല. ആ കുട്ടി ചതുപ്പിലേക്ക് താണ് പോയതാ.
301
01:04:07,845 --> 01:04:09,847
അവന്റെ ശരീരം പോലും വീണ്ടെടുക്കാൻ കഴിഞ്ഞില്ല.
302
01:04:12,224 --> 01:04:13,893
ഞാനവനെ കണ്ടു.
303
01:04:21,734 --> 01:04:22,735
ഓഹ്, എന്റെ ഈശ്വരാ!
304
01:04:27,823 --> 01:04:29,992
വേണ്ട,പോകണ്ട.
305
01:04:34,955 --> 01:04:36,374
ലൂസി!
306
01:04:39,085 --> 01:04:40,795
ലൂസി...!
307
01:04:41,629 --> 01:04:42,922
ആർച്ചേർ
308
01:04:44,382 --> 01:04:45,758
-വേണ്ട ,പോവല്ലേ!
- ആർച്ചേർ!
309
01:04:45,841 --> 01:04:47,134
ആർച്ചേർ!
310
01:05:14,620 --> 01:05:17,456
അവിടെ നിക്കൂ, ഞാൻ വന്നു നിന്നെ കൊണ്ട് പോരാം
311
01:05:28,134 --> 01:05:29,427
വേണ്ട!
312
01:07:14,323 --> 01:07:15,699
ആർച്ചേർ?
313
01:07:19,203 --> 01:07:20,913
ഇതാ...
314
01:07:33,133 --> 01:07:37,680
ഞാനോർക്കുന്നു,ജെറോമിന്റെ ആദ്യത്തെ കുട്ടി നഷ്ടപ്പെട്ടത്..
315
01:07:40,391 --> 01:07:45,229
ഇന്നിതാ,മറ്റൊരോണ്ണം കൂടി. ലൂസി.
316
01:07:47,106 --> 01:07:49,483
അവളെ അവർ പൂട്ടിയിട്ട് സംരക്ഷിക്കുകയായിരുന്നു.
317
01:07:52,027 --> 01:07:55,739
- നിനക്കൊരിക്കലും രക്ഷിക്കാനാവുമാരുന്നില്ല..
- അവരവിടെ ഉണ്ടാരുന്നു, സാം.
318
01:08:01,787 --> 01:08:02,997
നീ ക്ഷീണിതനാണ്.
319
01:08:03,706 --> 01:08:05,332
കുറച്ചു നേരം വിശ്രമിക്കു.
320
01:08:58,761 --> 01:09:01,472
അവനെന്താണ് സംഭവിച്ചത്, മിസ്സ്.ഡെയ്ലി?
321
01:09:03,223 --> 01:09:06,018
അവൻ ബീച്ചിൽ കൂട്ടുകാരോടൊപ്പം കളിക്കുകയായിരുന്നു.
322
01:09:06,101 --> 01:09:09,605
അവർ പറഞ്ഞു തിരമാലകളിൽ നിന്നും അവനെ സംരക്ഷിച്ചോളാമെന്ന്.
323
01:09:17,279 --> 01:09:19,490
നീയവളെ കണ്ടിട്ടുണ്ട്, അല്ലേ?
324
01:09:21,158 --> 01:09:23,285
അവളിന്നു രാവിലെ ഇവിടെ തീ പരത്തി.
325
01:09:24,912 --> 01:09:26,789
അവളിവിടെ എല്ലായിടത്തും ഉണ്ട്.
326
01:09:29,333 --> 01:09:31,418
നിങ്ങൾ സ്വയം അപരാധം കേൾക്കുന്നു.
327
01:09:32,586 --> 01:09:35,381
- അപരാധമോ എന്തിന്?
- മറ്റുള്ളവർ പറയുന്നത് ശ്രദ്ധിക്കാതിരുന്നതിനു.
328
01:09:35,464 --> 01:09:37,591
അവിടെ താമസിക്കാൻ പോവരുതാരുന്നു.
329
01:09:38,425 --> 01:09:40,594
എന്താ? എനിക്ക് മനസ്സിലായില്ല
330
01:09:43,097 --> 01:09:45,265
ആ സന്ദർഭത്തിൽ അവളെ കാണുന്നത്,
331
01:09:46,642 --> 01:09:50,229
ആ സമയത്തു നട വരമ്പിൽ, ആ ചതുപ്പിൽ,
ആ വീടിനു ചുറ്റുമുള്ള മൈതാനത്തിൽ,
332
01:09:50,312 --> 01:09:52,856
അങ്ങനെയെവിടെങ്കിലും,ചുരുക്കത്തിൽ,
333
01:09:53,315 --> 01:09:57,861
അപ്പോളെല്ലാം എന്തെങ്കിലും ഭയാനകമായ പരിണിത ഫലങ്ങൾ ഉറപ്പായും ഉണ്ടായിരിക്കും.
334
01:09:57,945 --> 01:09:59,113
അതേ?
335
01:10:00,656 --> 01:10:06,120
ചില അക്രമാസക്തമായ,അല്ലെങ്കിൽ ഭയാനകമായ സാഹചര്യത്തിൽ കുട്ടികൾ മരിക്കുന്നു.
336
01:10:06,203 --> 01:10:08,789
ഒരുപാട്... വളരെയധികം കുട്ടികൾ.
337
01:10:09,331 --> 01:10:11,333
ഒത്തിരി കുട്ടികൾ.
338
01:10:11,792 --> 01:10:16,046
ഫിഷരിന്റെ പെൺകുട്ടികളും,ജെറോമിന്റ ആകെയുള്ള മകളും.
339
01:10:16,130 --> 01:10:20,092
കെക്കിന്റെ മകൻ,എന്റെ നിക്കോളാസ്.
340
01:10:20,175 --> 01:10:21,468
എന്തിന്?
341
01:10:23,470 --> 01:10:25,097
മിസ്സ്.ഡെയ്ലി?
342
01:10:26,473 --> 01:10:28,267
മിസ്സ്.ഡെയ്ലി?
343
01:10:30,436 --> 01:10:34,898
അവൾ ചെയ്യുന്നു.. അതു നമ്മളെ കൊണ്ട് ചെയ്യിക്കുന്നു
344
01:10:34,982 --> 01:10:37,818
അവൾ സാഹചര്യം ഉണ്ടാക്കുന്നു.
345
01:10:37,901 --> 01:10:40,320
അവൾ ആ ആൺകുട്ടികളെ പിടിച്ചു ദൂരെ.
346
01:10:40,404 --> 01:10:42,865
അവൾ കൊണ്ട് പോകുന്നു
347
01:10:57,463 --> 01:10:59,006
അവൾ നിന്നെ കണ്ടു.
348
01:10:59,506 --> 01:11:01,508
അവൾ കണ്ടു നിന്നെ
349
01:11:03,177 --> 01:11:04,261
അവളതാ വരുന്നു.
350
01:11:05,512 --> 01:11:07,306
അവൾ വരുന്നുണ്ട്
351
01:11:13,896 --> 01:11:15,939
- എലിസബത്!
- സാം!
352
01:11:16,815 --> 01:11:18,525
- സാം!
- എലിസബത്!
353
01:11:19,193 --> 01:11:21,028
വേണ്ട, എലിസബത്. വേണ്ട! വേണ്ട!
354
01:11:29,495 --> 01:11:30,496
എലിസബത്
355
01:11:40,047 --> 01:11:41,423
ജോസഫ്
356
01:11:46,595 --> 01:11:48,263
നമുക്കൊരു ടെലഗ്രാം അയക്കാം ഇപ്പോൾ തന്നെ ,
357
01:11:48,347 --> 01:11:50,182
അവർ ട്രെയിനിൽ കയറുന്നതിനു മുൻപ് നമുക്കവരെ കണ്ടു പിടിക്കാം.
358
01:11:50,265 --> 01:11:52,142
എങ്ങനെയെങ്കിലും അവർ എൽ-മാർഷിൽ എത്തുന്നതിനു മുൻപ് തടയണം?
359
01:11:52,226 --> 01:11:54,770
ഈ കഥകളുടെ ഒരു ചെറിയ ഭാഗത്തെങ്കിലും പേടിപ്പെടുത്തുന്ന ഒരു സത്യമില്ലേ ?
360
01:11:54,853 --> 01:11:57,606
- പക്ഷെ, ഞാനതൊന്നും വിശ്വസിച്ചില്ല.
- നിങ്ങളതിനു ആഗ്രഹിച്ചില്ല
361
01:11:57,689 --> 01:11:59,775
- അത് തമ്മിൽ വ്യത്യാസമുണ്ട്
- എനിക്ക് വേറെ വഴിയില്ലരുന്നു, ആർച്ചേർ.
362
01:11:59,858 --> 01:12:02,152
ഒന്ന് നിക്കോളാസിനെ മെച്ചപ്പെട്ട സ്ഥലത്താക്കി,
363
01:12:02,236 --> 01:12:05,572
ഒരു ദിവസം വീണ്ടും ഒന്നിക്കാൻ വേണ്ടി കാത്തിരിക്കുക,
അല്ലെങ്കിൽ അവനെ നഷ്ടമാവും.
364
01:12:05,656 --> 01:12:07,324
അതിനിടക്ക് ഞാനിതൊക്കെ എങ്ങനെ വിശ്വസിക്കും?
365
01:12:07,407 --> 01:12:11,537
എന്നോട് ക്ഷമിക്കൂ സാം, എന്റെ മകൻ ഇപ്പോളും ജീവിച്ചിരിപ്പുണ്ട്.
അവനിപ്പോൾ ഈ വഴി വരും..
366
01:12:17,584 --> 01:12:19,169
നാശം
367
01:12:20,379 --> 01:12:23,090
അടുത്ത ഗ്രാമത്തിലേക്ക് ഒരു മണിക്കൂർ ദൂരമുണ്ട്.
368
01:12:24,383 --> 01:12:26,218
അപ്പോഴേക്കും അവർ പോരും.
369
01:12:29,555 --> 01:12:32,266
വേലിയേറ്റം എപ്പോളാ തുടങ്ങുന്നെ?
370
01:12:32,349 --> 01:12:34,351
അഞ്ചിന്, എന്താ?
371
01:12:36,520 --> 01:12:38,981
ജാനറ്റിനെ അവളുടെ മകനുമായി നമ്മൾ ഒരുമിപ്പിച്ചാൽ,
372
01:12:39,064 --> 01:12:41,859
ഒരു പക്ഷെ അവൾക്ക് ശാന്തമാവാൻ കഴിഞ്ഞേക്കും.
373
01:12:41,942 --> 01:12:44,528
ആർതർ,ആ കുട്ടിയുടെ ശരീരം ആർക്കും കണ്ടെത്താനായിട്ടില്ല.
374
01:12:44,611 --> 01:12:46,989
പക്ഷെ,നിങ്ങൾ ഒരിക്കലും അതിനു വേണ്ടി ശ്രമിച്ചിട്ടില്ല.
375
01:14:08,070 --> 01:14:09,321
ആർതർ?
376
01:14:26,588 --> 01:14:31,051
സാം, എനിക്ക് തോന്നുന്നു,അതെന്റെ കാൽച്ചുവട്ടിൽ ഉണ്ടെന്ന്.
377
01:14:32,135 --> 01:14:35,389
ഞാനിപ്പോൾ കയറിൽ അത് ബന്ധിപ്പിക്കാം
378
01:14:35,806 --> 01:14:37,057
സൂക്ഷിച്
379
01:15:05,085 --> 01:15:06,920
ആർതർ?
380
01:15:09,006 --> 01:15:10,674
ഓഹ്, മൈ ഗോഡ്.
381
01:15:49,629 --> 01:15:50,797
നോക്കി ഓടിക്കൂ....
382
01:16:00,557 --> 01:16:01,558
നിർത്തരുത് !
383
01:16:01,641 --> 01:16:03,477
ചക്രം മണ്ണിൽ പുതഞ്ഞു..
384
01:16:14,738 --> 01:16:15,781
എനിക്കവനെ കിട്ടി.
385
01:16:24,998 --> 01:16:26,500
എങ്ങനെയെങ്കിലും കുറച്ചൂടി വലിക്ക്?
386
01:16:30,629 --> 01:16:32,756
എഞ്ചിൻ ഓവർ ഹീറ്റ് ആയി..!
387
01:16:33,924 --> 01:16:35,634
വലിക്ക്.
388
01:16:38,178 --> 01:16:40,180
സാം,പ്ലീസ്,ഇത് താഴുന്നു....
389
01:16:48,021 --> 01:16:49,397
വേഗം!
390
01:16:58,448 --> 01:17:00,075
വാ.,വേഗം..
391
01:17:33,984 --> 01:17:36,945
ആർതർ,നമുക്കെത്രയും വേഗം അവനെ ഈ മണ്ണിൽ അടക്കണം.
392
01:17:37,028 --> 01:17:38,905
നമുക്കവനെ കൈ മാറാൻ സമയമായി.
393
01:17:40,115 --> 01:17:41,408
സാം,
394
01:17:42,742 --> 01:17:44,744
നമ്മൾ അതിനു മുൻപ് ചെയ്യേണ്ട ഒരു കാര്യമുണ്ട്
395
01:17:46,204 --> 01:17:47,831
അവർക്കെല്ലാം നഷ്ടപ്പെട്ടു.
396
01:17:51,126 --> 01:17:53,170
അവർ പരസ്പരം കണ്ടു മുട്ടണം
397
01:18:51,895 --> 01:18:53,647
സമയമടുത്തു വരുന്നു.
398
01:20:17,188 --> 01:20:18,773
വരൂ....
399
01:20:42,547 --> 01:20:43,798
നിക്കോളാസ്?
400
01:21:15,622 --> 01:21:16,623
ഡാഡി?
401
01:21:28,468 --> 01:21:29,469
ആർതർ!
402
01:23:39,724 --> 01:23:40,934
ആർതർ....
403
01:23:48,107 --> 01:23:50,193
അവൾ വന്നവനെ കൊണ്ട്പോയി എന്ന് തോന്നുന്നു .
404
01:24:26,229 --> 01:24:27,772
നന്ദി
405
01:25:38,509 --> 01:25:42,722
ഞാൻ നിങ്ങളോട് ഒരിക്കലും ക്ഷമിക്കില്ല,നിങ്ങൾ എന്റെ കുഞ്ഞിനെ മരിക്കാൻ അനുവദിച്ചു
406
01:25:42,805 --> 01:25:45,683
ഞാനൊരിക്കലും മാപ്പ് തരില്ല.
407
01:25:45,767 --> 01:25:48,061
മാപ്പ് തരില്ല.
408
01:25:49,562 --> 01:25:53,316
മാപ്പ് തരില്ല,ഒരിക്കലും മാപ്പ് തരില്ല
409
01:25:53,983 --> 01:25:58,279
മാപ്പ് തരില്ല, മാപ്പ് തരില്ല.
410
01:26:06,079 --> 01:26:08,915
ഇങ്ങു വാ,അടുത്തു വാ,നല്ല കുട്ടി.
411
01:26:17,715 --> 01:26:19,550
- ജോസഫ്!
- ഡാഡി!
412
01:26:34,732 --> 01:26:37,151
ജോസഫ്,ഇത് ഡാഡിയുടെ കൂട്ടുകാരൻ സാം അങ്കിൾ.
413
01:26:37,777 --> 01:26:39,821
- ഹലോ,സാമങ്കിൾ
- ഹലോ,ജോസഫ്.
414
01:26:39,904 --> 01:26:41,114
എന്തൊക്കെയുണ്ടെടാ കുട്ടാ വിശേഷം.
415
01:26:42,240 --> 01:26:44,325
പ്ലാൻ ഒന്ന് മാറ്റി.
ഈ രാത്രി നമ്മളിവിടെ തങ്ങുന്നില്ല.
416
01:26:44,409 --> 01:26:45,785
നമ്മൾ നേരെ തിരിച് ലണ്ടനിലേക്ക് പോകുന്നു.
417
01:26:45,868 --> 01:26:49,622
തിരിച്ചു പോവാനുള്ള ടിക്കറ്റ് എടുക്കൂ?
പോകുന്ന വഴി എല്ലാം വിശദമായി പറയാം.
418
01:26:52,667 --> 01:26:55,086
പോകുന്നതിനു മുൻപ് ഒന്ന് വിശ്രമിച്ചു ക്ഷീണം മാറ്റി പോയാൽ പോരെ?
419
01:26:55,169 --> 01:26:57,296
മതി,നമുക്ക് വീട്ടിലേക്കു പോവാം
420
01:26:57,380 --> 01:26:58,715
മനസ്സിലായി.
421
01:26:59,632 --> 01:27:02,468
ഒരു മൂന്ന് ടിക്കറ്റ് ലണ്ടനിലേക്ക് വേണം.
422
01:27:03,219 --> 01:27:06,597
-നിങ്ങൾക്കും എലിസബത്തിനും സന്തോഷമല്ലേ?
- ഞങ്ങൾ ഹാപ്പി ആണ്.
423
01:27:07,807 --> 01:27:09,851
ലണ്ടനിലേക്ക് നിങ്ങളെ ഞാൻ ക്ഷണിക്കുന്നു.സമയം കിട്ടുമ്പോൾ അങ്ങോട്ടൊക്കെ ഒന്ന് വാ...
424
01:27:09,934 --> 01:27:11,769
എലിസിബത്തിന് അവിടം ഇഷ്ടമാകും.
425
01:28:38,064 --> 01:28:39,440
സാം?
426
01:28:54,789 --> 01:28:57,917
ഡാഡി? അതാരാ ആ പെണ്ണ്?
427
01:29:08,678 --> 01:29:10,221
അതാണ് മോനെ നിന്റെ അമ്മ...
(subtitle by anoop m melettu)
57530
Can't find what you're looking for?
Get subtitles in any language from opensubtitles.com, and translate them here.