All language subtitles for AttackOnTitanS04E20_mal

af Afrikaans
sq Albanian
am Amharic
ar Arabic
hy Armenian
az Azerbaijani
eu Basque
be Belarusian
bn Bengali
bs Bosnian
bg Bulgarian
ca Catalan
ceb Cebuano
ny Chichewa
zh-CN Chinese (Simplified)
zh-TW Chinese (Traditional)
co Corsican
hr Croatian
cs Czech
da Danish
nl Dutch
en English
eo Esperanto
et Estonian
tl Filipino
fi Finnish
fr French
fy Frisian
gl Galician
ka Georgian
de German
el Greek
gu Gujarati
ht Haitian Creole
ha Hausa
haw Hawaiian
iw Hebrew
hi Hindi
hmn Hmong
hu Hungarian
is Icelandic
ig Igbo
id Indonesian
ga Irish
it Italian
ja Japanese
jw Javanese
kn Kannada
kk Kazakh
km Khmer
ko Korean
ku Kurdish (Kurmanji)
ky Kyrgyz
lo Lao
la Latin
lv Latvian
lt Lithuanian
lb Luxembourgish
mk Macedonian
mg Malagasy
ms Malay
ml Malayalam Download
mt Maltese
mi Maori
mr Marathi
mn Mongolian
my Myanmar (Burmese)
ne Nepali
no Norwegian
ps Pashto
fa Persian
pl Polish
pt Portuguese
pa Punjabi
ro Romanian
ru Russian
sm Samoan
gd Scots Gaelic
sr Serbian
st Sesotho
sn Shona
sd Sindhi
si Sinhala
sk Slovak
sl Slovenian
so Somali
es Spanish
su Sundanese
sw Swahili
sv Swedish
tg Tajik
ta Tamil
te Telugu
th Thai
tr Turkish
uk Ukrainian
ur Urdu
uz Uzbek
vi Vietnamese
cy Welsh
xh Xhosa
yi Yiddish
yo Yoruba
zu Zulu
or Odia (Oriya)
rw Kinyarwanda
tk Turkmen
tt Tatar
ug Uyghur
Would you like to inspect the original subtitles? These are the user uploaded subtitles that are being translated: 1 00:00:36,250 --> 00:00:38,130 ഇത്... അച്ഛന്റെ ഓർമ്മകളാണ്. 2 00:00:38,130 --> 00:00:40,850 നല്ല സന്തോഷത്തിലാണല്ലോ, 3 00:00:40,850 --> 00:00:46,940 കുടുംബത്തെയും, കൂട്ടുകാരെയും അവരുടെ നാശത്തിലേക്ക് തള്ളിവിട്ടതിന്റെ ഒരുതരി കുറ്റബോധം അങ്ങേർക്കില്ല. 4 00:00:48,160 --> 00:00:50,020 എന്തിനാണ് ഇതൊക്കെ എനിക്ക് കാണിച്ചു തരുന്നത്? 5 00:00:50,020 --> 00:00:52,660 നിനക്ക് മനസ്സിലാകാൻ വേണ്ടി. 6 00:00:52,660 --> 00:00:54,140 ഗ്രിഷ യേഗർ... 7 00:00:54,140 --> 00:00:58,950 ...നിന്റെ തലയ്ക്കുള്ളിൽ, വിഷകരമായ ദേശീയതയുടെ വിത്തുകൾ പാകിയതെങ്ങനെയെന്ന്, നീ കാണണം. 8 00:00:59,820 --> 00:01:02,950 അത് മനസിലാകുന്നത് വരെ നമ്മൾ ഇവിടെയുണ്ടാകും. 9 00:01:13,160 --> 00:01:15,380 എന്ത് സുഖമാണല്ലേ, ഗ്രിഷ. 10 00:01:15,380 --> 00:01:18,640 മുൻപുണ്ടായിരുന്ന കുടുംബത്തെ മറന്ന്, 11 00:01:18,640 --> 00:01:22,970 ഇവിടെ സന്തോഷമായി ജീവിക്കുന്നതിന്, ആരും നിങ്ങളെ പഴിചാരില്ലല്ലോ. 12 00:01:24,400 --> 00:01:28,950 അതിനി നിന്റെ ആദ്യ പുത്രനെ മറന്നിട്ടാണെങ്കിൽ പോലും. 13 00:01:31,750 --> 00:01:32,620 പോകാം. 14 00:01:50,300 --> 00:01:51,500 അടുത്തത്. 15 00:01:55,180 --> 00:01:58,510 നോക്ക് എരെൻ, ഇതാണ് അയാളുടെ തനിനിറം. 16 00:01:59,230 --> 00:02:04,020 തന്റെ ജോലിയുപയോഗിച്ച്, ഉന്നതങ്ങളിലുള്ളവരുമായി അയാൾ അടുക്കാൻ ശ്രമിക്കുകയാണ്. 17 00:02:04,320 --> 00:02:08,860 എല്ലാം, മതിലുകൾക്കുള്ളിലെ രാജാവിൽ നിന്നും ഫൗണ്ടിങ്ങ് ടൈറ്റനെ തട്ടിയെടുക്കാൻ വേണ്ടി. 18 00:02:10,060 --> 00:02:14,190 എന്തെങ്കിലും പിഴവ് സംഭവിച്ചാൽ, അയാളുടെ ഭാര്യയും മകനും ഇതിനനുഭവിക്കും. 19 00:02:14,750 --> 00:02:17,010 അതറിഞ്ഞിട്ട് കൂടി അയാൾ മുന്നോട്ട് പോകുന്നു, 20 00:02:17,630 --> 00:02:19,250 എന്തുകൊണ്ടാണെന്ന് അറിയാമോ? 21 00:02:20,380 --> 00:02:23,790 ആ നാറി എൽഡിയയ്ക്ക് വേണ്ടി എന്തും ചെയ്യും. 22 00:02:23,790 --> 00:02:27,270 അതിനുവേണ്ടി, സ്വന്തം ഭാര്യേം മകനെയും കൊലയ്ക്ക് കൊടുക്കാനും ഇയാൾ മടിക്കില്ല. 23 00:02:28,220 --> 00:02:29,790 മനസ്സിലായി. 24 00:02:30,500 --> 00:02:32,210 എനിക്ക് തെറ്റ് പറ്റി. 25 00:02:33,010 --> 00:02:34,990 ഞാൻ, ജനിക്കേണ്ടിയിരുന്നില്ല. 26 00:02:36,240 --> 00:02:37,800 എനിക്കെല്ലാം മനസ്സിലായി. 27 00:02:41,420 --> 00:02:43,260 ധൃതി കൂട്ടേണ്ട കാര്യമില്ല, 28 00:02:43,930 --> 00:02:45,340 നമുക്ക് വേണ്ടുവോളം സമയമുണ്ട്. 29 00:03:13,040 --> 00:03:14,040 എങ്ങനെ... 30 00:03:14,720 --> 00:03:17,120 ഇതിത്ര വേഗം കണ്ടെത്തിയോ? 31 00:03:17,900 --> 00:03:19,220 ഇവിടെന്താണ്? 32 00:03:20,450 --> 00:03:22,330 മതിലുകൾക്കുള്ളിലെ രാജാവ് ഇവിടെയാണ്. 33 00:03:23,210 --> 00:03:24,840 അതെങ്ങനെ?! 34 00:03:25,710 --> 00:03:30,230 ഇവിടുത്തെ മതിലുകൾ തകരുന്ന ദിവസമാണ് ഗ്രിഷ ഫൗണ്ടിങ്ങ് ടൈറ്റനെ തട്ടിയെടുക്കുന്നത്. 35 00:03:31,000 --> 00:03:32,980 അതിന് ഇനിയും വർഷങ്ങളുണ്ട്. 36 00:04:09,760 --> 00:04:11,180 മനസ്സിലായി, 37 00:04:11,700 --> 00:04:15,080 രണ്ടാമത്തെ മകനോടുള്ള സ്നേഹം കാരണം, 38 00:04:15,080 --> 00:04:17,730 അയാൾ തന്റെ പുനർസ്ഥാപന ദൗത്യം വരെ മാറ്റിവെച്ചു. 39 00:04:19,960 --> 00:04:22,180 എന്നോടുള്ള പെരുമാറ്റം ഇങ്ങനെയല്ലായിരുന്നു. 40 00:04:22,740 --> 00:04:26,410 തന്റെ തെറ്റുകളിൽ നിന്നും അയാൾ പഠിച്ചെന്ന് തോന്നുന്നു. 41 00:04:27,160 --> 00:04:31,410 പക്ഷേ, എന്നിട്ടും നീ നിന്റെ അച്ഛന്റെ ഇച്ഛകൾക്ക് അനുസൃതമായിട്ടാണ് പ്രവർത്തിക്കുന്നത്. 42 00:04:32,400 --> 00:04:34,750 നീയെന്ന വ്യക്തി എന്നേ മരിച്ചു. 43 00:04:35,460 --> 00:04:37,420 അത് നിനക്ക് വൈകാതെ മനസ്സിലാകും. 44 00:04:45,010 --> 00:04:45,890 ക്ഷമിക്കണം... 45 00:04:47,480 --> 00:04:50,100 ക്ഷമിക്കണം, സീക്ക്... 46 00:04:53,220 --> 00:04:54,520 സീക്ക്... 47 00:04:56,810 --> 00:04:58,440 സീക്ക്? 48 00:04:59,630 --> 00:05:01,690 നീ, ഇവിടെയുണ്ടോ? 49 00:05:15,590 --> 00:05:16,460 എനിക്കെന്താ, 50 00:05:17,660 --> 00:05:21,040 താടി വെച്ചൊരു കിളവനെങ്ങനാ സീക്ക് ആകുന്നത്. 51 00:05:22,080 --> 00:05:23,660 അതൊരു സ്വപ്നമായിരുന്നു. 52 00:05:25,260 --> 00:05:26,580 ഇത്...? 53 00:05:26,580 --> 00:05:27,970 അടുത്തത്. 54 00:05:28,590 --> 00:05:30,220 അടുത്ത ഓർമ്മയിലേക്ക് പോകാം, 55 00:05:31,020 --> 00:05:31,950 സീക്ക്. 56 00:06:38,330 --> 00:06:58,770 എംസോൺ റിലീസ് - 2829 http://www.malayalamsubtitles.org/ www.facebook.com/msonepage 57 00:06:58,770 --> 00:07:02,940 പരിഭാഷ: അഗ്നിവേശ്, ഷക്കീർ 58 00:07:02,940 --> 00:07:07,950 എപ്പിസോഡ്: 20 മെമ്മറീസ് ഓഫ് ദി ഫ്യൂച്ചർ 59 00:07:09,940 --> 00:07:12,200 നിനക്ക്, ഒൻപത് വയസ്സാവാറായി. 60 00:07:14,300 --> 00:07:18,160 ഗ്രിഷയ്ക്ക് നിന്നോടുള്ള സ്‌നേഹം കാരണം, നിന്നെ ഒന്നുമറിയിക്കാതെ വളർത്തി. 61 00:07:19,100 --> 00:07:22,600 നിന്റെ പ്രവർത്തികൾക്ക് പിന്നിൽ നിന്റെ അച്ഛനല്ലെന്ന് നീയും തറപ്പിച്ച് പറയുന്നു. 62 00:07:23,080 --> 00:07:25,140 ഇതുകൊണ്ടൊന്നും പ്രയോജനമില്ലെന്ന് പറഞ്ഞതല്ലേ. 63 00:07:25,630 --> 00:07:28,830 വെറുതേ ഈ ഓർമ്മകളിൽ കൂടി കയറിയിറങ്ങണ്ടായിരുന്നു. 64 00:07:30,030 --> 00:07:33,930 പിന്നെന്തിനാണ് നീയെന്നെ ചതിച്ചത്? 65 00:07:35,010 --> 00:07:39,590 ഒന്നും വിശദീകരിക്കാതെയാണ് നിന്റെ അച്ഛൻ, അയാളുടെ ടൈറ്റനെ നിനക്ക് കൈമാറിയത്. 66 00:07:39,590 --> 00:07:42,500 എന്നിട്ടും, നീ അയാൾ ആഗ്രഹിച്ചത് പോലെ തന്നെ പോരാടുന്നു, 67 00:07:45,680 --> 00:07:50,010 എരെൻ, ഇതെല്ലാം അവസാനിപ്പിക്കാൻ നീ എന്തുകൊണ്ടാണ് വിസ്സമ്മതിക്കുന്നത്? 68 00:07:50,010 --> 00:07:53,320 ഫൗണ്ടറിന്റെ ശക്തിയുപയോഗിച്ച് എന്ത് ചെയ്യാനായിരുന്നു നിന്റെ പ്ലാൻ? 69 00:07:55,530 --> 00:07:56,560 ഞാൻ... 70 00:07:58,280 --> 00:07:59,640 ...ജനിച്ചപ്പോൾ ആരായിരുന്നോ, 71 00:08:02,510 --> 00:08:04,000 ആ വ്യക്തി തന്നെയാണ് ഇപ്പോഴും. 72 00:08:09,490 --> 00:08:12,640 നമ്മൾ ഒരുപോലെയാണെന്ന്, നീ കരുതിയിട്ടുണ്ടാകും, 73 00:08:13,140 --> 00:08:14,760 പക്ഷേ, നിനക്ക് തെറ്റി. 74 00:08:15,730 --> 00:08:18,510 എന്റെ സ്വാതന്ത്ര്യം തട്ടിയെടുക്കാൻ ആരെങ്കിലും ശ്രമിച്ചാൽ, 75 00:08:19,230 --> 00:08:22,020 അവരുടെ സ്വാതന്ത്ര്യം ഞാനാദ്യം തട്ടിയെടുക്കും. 76 00:08:25,510 --> 00:08:28,040 ഞാൻ ഇങ്ങനെയായതിന്റെ കാരണം അച്ഛനല്ല. 77 00:08:29,490 --> 00:08:31,870 ജനിച്ചപ്പോൾ മുതൽ, ഞാൻ ഇങ്ങനെയായിരുന്നു. 78 00:08:33,000 --> 00:08:34,640 ജനിച്ചപ്പോൾ മുതലോ? 79 00:08:35,330 --> 00:08:40,410 രക്ഷ ആവശ്യമായൊരു സഹോദരനെയാണ് നീ അന്വേഷിക്കുന്നതെങ്കിൽ, അങ്ങനെയൊരാളില്ല. 80 00:08:40,410 --> 00:08:45,040 നിന്റെ വേദനകൾ പങ്കിടാനായി, യോഗ്യനായൊരു അനുജനും ഇവിടെയില്ല 81 00:08:46,010 --> 00:08:52,070 എൽഡിയയുടെ പുനർസ്ഥാപനമെന്ന തന്റെ അച്ഛന്റെ ആഗ്രഹം നിരസിക്കുന്നത് വരെ... 82 00:08:52,070 --> 00:08:55,300 ...സ്വയം അംഗീകരിക്കാൻ കഴിയാത്തൊരുവൻ മാത്രമാണ് ഇവിടെയുള്ളത്. 83 00:08:56,590 --> 00:09:01,520 മരിച്ചുപോയ തന്റെ അച്ഛനാൽ വേട്ടയാടപ്പെടുന്ന പരിതാപകരമായൊരു വ്യക്തി. 84 00:09:03,140 --> 00:09:04,550 എങ്കിൽ, 85 00:09:04,970 --> 00:09:07,770 ആ വ്യക്തി, ഇപ്പോൾ അച്ഛനോട് നന്ദി പറയുകയാണ്. 86 00:09:08,240 --> 00:09:11,770 തന്റെ അച്ഛന്റെ പ്രവർത്തികൾ അയാളുടെ കണ്ണ് തുറന്നു, 87 00:09:12,270 --> 00:09:15,280 അതായിരിക്കും, എൽഡിയ എന്ന ഭീഷണിയിൽ നിന്നും ഈ ലോകത്തെ രക്ഷിക്കാൻ പോകുന്നത്. 88 00:09:16,190 --> 00:09:20,280 ഒരു രീതിയിൽ നോക്കിയാൽ, ആ അച്ഛനാണ് ഈ ലോകത്തെ രക്ഷിച്ചത്. 89 00:09:21,470 --> 00:09:23,850 ശുദ്ധ വിരോധാഭാസം, 90 00:09:25,540 --> 00:09:26,540 അല്ലേ, എരെൻ? 91 00:09:31,670 --> 00:09:33,020 ചൂടുണ്ട്. 92 00:09:35,320 --> 00:09:40,300 ശ്രദ്ധിക്ക് എരെൻ, ഫൗണ്ടറിന്റെ ശക്തി ഇപ്പോൾ എന്റെ കൈയിലാണ്. 93 00:09:41,100 --> 00:09:44,360 എൽഡിയയുടെ ദയാവധം എനിക്കെപ്പോൾ വേണമെങ്കിലും നടപ്പിലാക്കാം. 94 00:09:45,040 --> 00:09:49,440 പക്ഷേ, നിന്നെ ഞാൻ ഉപേക്ഷിക്കില്ല, 95 00:09:50,800 --> 00:09:54,230 ക്‌സാവർ-സാൻ എനിക്ക് വേണ്ടി ചെയ്തത് പോലെ. 96 00:09:55,860 --> 00:09:57,820 ഈ ലോകത്തെ രക്ഷിക്കുന്നതിന് മുൻപ്, 97 00:09:58,990 --> 00:10:01,760 എന്റെ ഒരേയൊരു സഹോദരനായ നിന്നെ, എനിക്ക് രക്ഷിക്കണം. 98 00:10:07,940 --> 00:10:13,590 "മനുഷ്യരാശി വംശനാശത്തിന്റെ വക്കിലല്ല." അല്ലേ? 99 00:10:14,720 --> 00:10:18,090 പ്രബലമായ അവസാനവാക്കുകളാണല്ലോ. 100 00:10:41,110 --> 00:10:42,270 ഞങ്ങളെത്തി. 101 00:10:44,080 --> 00:10:45,410 ആഹാ, വന്നോ. 102 00:10:48,720 --> 00:10:52,270 കൊള്ളാലോ, എരെൻ, ഇതെല്ലാം നീ ഒറ്റയ്ക്കാണോ പെറുക്കിയത്? 103 00:10:52,820 --> 00:10:53,960 ങ്ങാ. 104 00:10:57,340 --> 00:10:58,730 അതെന്തിനാ? 105 00:10:58,730 --> 00:11:02,010 കള്ളം പറയുമ്പോൾ നിന്റെ ചെവി ചുവക്കുമെന്നറിയില്ലേ? 106 00:11:02,480 --> 00:11:04,700 മിക്കാസ സഹായിച്ചില്ലെടാ, നിന്നെ? 107 00:11:06,630 --> 00:11:09,270 അച്ഛനെവിടെ പോകുന്നു? 108 00:11:09,710 --> 00:11:10,790 ജോലിയാണോ? 109 00:11:10,790 --> 00:11:13,340 അതെ, അകം മതിലുകൾക്കുള്ളിൽ കുറച്ച് രോഗികളെ കാണാൻ. 110 00:11:13,340 --> 00:11:14,990 മിക്കവാറും രണ്ടു മൂന്ന് ദിവസമെടുക്കും. 111 00:11:18,410 --> 00:11:21,280 ഏരെന് സർവ്വേ കോർപ്സിൽ ചേരണമെന്ന് പറഞ്ഞു. 112 00:11:21,570 --> 00:11:23,380 മിക്കാസ... നിന്നോട് പറഞ്ഞില്ലേ?! 113 00:11:23,380 --> 00:11:26,800 ഏരെൻ! നീ എന്താണീ പറയുന്നത്? 114 00:11:26,800 --> 00:11:30,150 എത്ര പേരാണ് മതിലുകൾക്ക് പുറത്ത് മരിച്ചു വീണതെന്ന് നിനക്കറിയാമോ? 115 00:11:30,150 --> 00:11:31,360 എനിക്കറിയാം! 116 00:11:31,360 --> 00:11:32,170 പിന്നെന്തിന്?! 117 00:11:33,550 --> 00:11:34,350 എരെൻ. 118 00:11:36,030 --> 00:11:38,170 എന്തിനാണ് നീ, പുറത്ത് പോകണെമെന്ന് പറയുന്നത്? 119 00:11:39,860 --> 00:11:43,550 എനിക്കറിയണം, ഈ മതിലുകൾക്ക് പുറത്തുള്ള ലോകത്തെ കുറിച്ച് എനിക്കറിയണം. 120 00:11:44,430 --> 00:11:48,290 ഒന്നുമറിയാതെ ഈ മതിലുകൾക്കുള്ളിൽ കിടന്ന് മരിക്കാൻ എനിക്ക് സൗകര്യമില്ല. 121 00:11:48,740 --> 00:11:52,290 മാത്രമല്ല, അവരുടെ പാതയിൽ ആരും പിന്തുടർന്നില്ലെങ്കിൽ, 122 00:11:52,290 --> 00:11:55,340 ഇവരുടെയെല്ലാം മരണങ്ങൾക്ക് അർത്ഥമില്ലാതാകും! 123 00:11:57,790 --> 00:11:58,900 ശരി. 124 00:12:00,930 --> 00:12:03,650 കപ്പലിന് സമയമായി, ഞാൻ ഇറങ്ങട്ടെ. 125 00:12:03,650 --> 00:12:06,490 ഒന്ന് നിക്ക്! ഇവനോട് എന്തെങ്കിലുമൊന്ന് പറ! 126 00:12:06,920 --> 00:12:10,240 കാർല, മനുഷ്യന്റെ ജിജ്ഞാസയെ... 127 00:12:10,240 --> 00:12:13,050 ...സംസാരം കൊണ്ട് മാത്രം അടക്കി വെക്കാൻ കഴിയില്ല. 128 00:12:14,740 --> 00:12:15,530 എരെൻ, 129 00:12:17,100 --> 00:12:18,250 ഞാന്‍ തിരിച്ചു വരുമ്പോള്‍... 130 00:12:18,250 --> 00:12:21,490 ...നമ്മുടെ ബേസ്‌മെന്റിൽ എന്താണ് രഹസ്യമായി വച്ചിരിക്കുന്നതെന്ന് കാണിച്ചു തരാം. 131 00:12:22,550 --> 00:12:23,920 ശരിക്കും?! 132 00:12:28,420 --> 00:12:30,430 സൂക്ഷിച്ചു പോകണെ! 133 00:12:48,140 --> 00:12:52,330 ഞാൻ മതിലുകൾക്ക് പുറത്ത് നിന്നും വന്നൊരു എൽഡിയനാണ്! 134 00:12:53,200 --> 00:12:57,960 ഞാനും നിങ്ങളെ പോലെ, യെമിറിന്റെ പ്രജയാണ്! 135 00:12:57,960 --> 00:13:02,970 നിലവിൽ വെളിപ്പെടുത്താനാകുന്ന വിവരം. കോർഡിനേറ്റ്: എല്ലാ പാതകളും ഏകോപിക്കുന്ന സ്ഥലമാണ് 'കോർഡിനേറ്റ്'. സ്ഥലകാലത്തിനും (space-time) പുറത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. 136 00:13:03,920 --> 00:13:05,540 മതിലുകളുടെ രാജൻ! 137 00:13:05,540 --> 00:13:08,970 മതിലുകൾക്കുള്ളിൽ കയറിയ ടൈറ്റനുകളെയെല്ലാം ദയവ് ചെയ്ത് കൊല്ലണം! 138 00:13:09,500 --> 00:13:11,520 ഇല്ലെങ്കിൽ എന്റെ ഭാര്യയും, കുട്ടികളും...! 139 00:13:11,520 --> 00:13:15,070 മതിലുകൾക്കുള്ളിലെ ജനങ്ങളെ അവർ തിന്നും! 140 00:13:28,740 --> 00:13:30,900 പാപങ്ങളിൽ നിന്നും നമ്മൾ ഓടിയൊളിച്ചുകൂടാ. 141 00:13:31,420 --> 00:13:35,420 യെമിറിന്റെ പ്രജകളുടെ വിധി നിർണ്ണയ ദിവസം വന്നു കഴിഞ്ഞു. 142 00:13:37,240 --> 00:13:41,090 പരിപൂര്‍ണമായ ശക്തിക്ക് മുന്നിൽ മനുഷ്യർ ദുർബലരാണ്. 143 00:13:41,640 --> 00:13:44,820 മഹാ ടൈറ്റൻ യുദ്ധ സമയത്ത് എനിക്ക് മനസ്സിലായ ഒന്നാണിത്: 144 00:13:45,760 --> 00:13:50,560 ടൈറ്റനുകളുടെ ശക്തി മനുഷ്യർക്ക് ലഭിച്ചുകൂടാ. 145 00:13:51,350 --> 00:13:55,380 ഫൗണ്ടറിന്റെ ശക്തി വീണ്ടും ദുർബല കരങ്ങളിലേക്ക് വീണാൽ, 146 00:13:55,380 --> 00:13:58,060 ഈ ലോകം വീണ്ടുമൊരു നരകമായി മാറും. 147 00:13:59,000 --> 00:14:00,940 ഈ ലോകത്തെ രക്ഷിക്കണമെങ്കിൽ, 148 00:14:00,940 --> 00:14:05,570 നമ്മൾ പാപങ്ങൾ അംഗീകരിച്ച് നമ്മുടെ നാശത്തെ വരവേൽക്കണം. 149 00:14:06,170 --> 00:14:09,610 ആ പെണ്ണ് പറഞ്ഞതല്ലേ ശരി. 150 00:14:09,610 --> 00:14:13,550 പക്ഷേ, ഇപ്പോൾ അവളെയും അവളുടെ കുടുംബത്തെയും ഗ്രിഷ കൊല്ലാൻ പോവുകയാണ്. 151 00:14:14,070 --> 00:14:17,700 ഈ ഓർമ്മ, നീ മുൻപ് കണ്ടിട്ടുണ്ടെന്നല്ലേ പറഞ്ഞത്. 152 00:14:17,700 --> 00:14:20,980 ഇവിടെ വെച്ചല്ലേ നിന്റെ അച്ഛൻ ആരായിരുന്നെന്ന് നിനക്ക് മനസ്സിലായത്. 153 00:14:20,980 --> 00:14:21,840 അതോ അതുമൊരു കള്ളമാ- 154 00:14:23,550 --> 00:14:27,840 തകർന്ന മതിലുകൾക്കടുത്ത് തന്നെയാണ് എന്റെ വീട്! 155 00:14:28,460 --> 00:14:31,390 എന്റെ ഭാര്യയും, കുട്ടികളും അവിടെയാണ്! 156 00:14:31,790 --> 00:14:36,690 പൂർവ്വികരുടെ പാപങ്ങളെ പറ്റിയൊന്നും ഈ ജനങ്ങൾക്കറിയില്ല! 157 00:14:36,690 --> 00:14:40,110 നിങ്ങൾ അവരുടെ ഓർമ്മകൾ മാറ്റിയെഴുതിയതല്ലേ! 158 00:14:40,360 --> 00:14:43,620 എന്തിനാണവരെ ടൈറ്റനുകൾ തിന്നുന്നതെന്ന് പോലും അവർക്കറിയില്ല! 159 00:14:43,620 --> 00:14:45,610 അതാണോ പ്രായശ്ചിത്തം?! 160 00:14:47,100 --> 00:14:47,950 അല്ല, 161 00:14:48,500 --> 00:14:51,140 നമ്മൾ എത്ര പ്രായശ്ചിത്തം ചെയ്താലും, 162 00:14:51,140 --> 00:14:55,690 എൽഡിയനുകൾ കാരണം മരണപ്പെട്ടവരെ തിരികെ കൊണ്ടുവരാൻ കഴിയില്ല. 163 00:14:56,700 --> 00:15:03,130 പക്ഷേ, മതിലുകൾക്ക് പുറത്തുള്ളവരുടെ ജീവൻ നഷ്ടപ്പെടുന്നത് നമുക്ക് തടയാൻ കഴിയും. 164 00:15:04,670 --> 00:15:09,630 ഒന്നും അറിയാത്തവരായി തുടർന്ന്, ഈ ലോകത്തിന്റെ കോപം മുഴുവൻ ഏറ്റു വാങ്ങിയാൽ, 165 00:15:10,160 --> 00:15:14,290 നമ്മൾ എൽഡിയനുകൾ മാത്രം മരിച്ചാൽ മതി. 166 00:15:17,490 --> 00:15:20,710 എന്നോട് സംസാരിച്ചിട്ട് ഒരു പ്രയോജനവുമില്ല. 167 00:15:21,200 --> 00:15:26,590 ഇനി എന്റെ കൈയിൽ നിന്നും ഫൗണ്ടിങ്ങ് ടൈറ്റനെ തട്ടിയെടുത്താലും, നിങ്ങൾക്ക്- 168 00:15:26,590 --> 00:15:27,650 അറിയാം. 169 00:15:28,890 --> 00:15:31,660 ഫൗണ്ടിങ്ങ് ടൈറ്റൻറെ ശക്തിയുപയോഗിക്കാൻ എനിക്കാകില്ല. 170 00:15:33,290 --> 00:15:36,980 ഒൻപതിൽ ഓരോ ടൈറ്റനും ഓരോ ശക്തികളുണ്ട്, 171 00:15:37,660 --> 00:15:40,920 ഞാൻ കൈവരിച്ചിരിക്കുന്ന അറ്റാക്ക് ടൈറ്റൻ ഉൾപ്പെടെ. 172 00:15:41,870 --> 00:15:47,850 ആരംഭം മുതൽക്കേ, അറ്റാക്ക് ടൈറ്റന്റെ അവകാശികൾ ആരുടെ മുന്നിലും അടിവണങ്ങിയിട്ടില്ല. 173 00:15:48,350 --> 00:15:50,800 അതിന്റെ കാരണം എനിക്കറിയാം. 174 00:15:51,390 --> 00:15:54,370 അത് മിഥ്യാചര്യകളായ രാജാക്കന്മാരെ എതിർക്കാൻ വേണ്ടിയായിരുന്നു! 175 00:15:55,210 --> 00:15:55,950 അതെ. 176 00:15:56,620 --> 00:16:00,310 ഈ ഓർമ്മകളെല്ലാം എന്നെ ഇവിടേക്ക് നയിച്ചത് ഈയൊരു നിമിഷത്തിന് വേണ്ടിയായിരുന്നു. 177 00:16:00,830 --> 00:16:06,590 അറ്റാക്ക് ടൈറ്റന്, അതിന്റെ ഭാവി അവകാശികളുടെ ഓർമ്മകൾ കാണാൻ കഴിയും. 178 00:16:07,460 --> 00:16:08,320 മറ്റുവാക്കിൽ, 179 00:16:10,000 --> 00:16:12,560 അതിന് ഭാവി കാണാൻ കഴിയും. 180 00:16:16,660 --> 00:16:18,890 ഭാവി... കാണാനോ? 181 00:16:20,000 --> 00:16:22,080 എന്താണ് ഇതിന്റെയെല്ലാം അര്‍ത്ഥം, എരെൻ?! 182 00:16:24,330 --> 00:16:26,920 അറ്റാക്ക് ടൈറ്റന്റെ ശക്തി...? 183 00:16:27,420 --> 00:16:28,460 എനിക്കറിയില്ലായിരുന്നു. 184 00:16:28,820 --> 00:16:32,100 നിങ്ങൾക്ക് അറിയില്ലെന്ന് എനിക്കറിയാമായിരുന്നു. 185 00:16:32,100 --> 00:16:39,070 യുദ്ധം ചെയ്യില്ലെന്ന ശപഥം കാരണം, ഫൗണ്ടിങ്ങ് ടൈറ്റന്റെ പൂർണ്ണ ശക്തിയും നിങ്ങൾക്ക് ഉപയോഗിക്കാൻ കഴിയില്ല. 186 00:16:40,180 --> 00:16:42,880 ഇവിടെ വെച്ചാണ് ഞാൻ, ഫൗണ്ടിങ്ങ് ടൈറ്റനെ തിന്ന്, 187 00:16:42,880 --> 00:16:45,270 ഈ രാജകുടുംബത്തിന്റെ അന്ത്യം കുറിക്കുന്നത്! 188 00:16:45,760 --> 00:16:49,730 ഇത് തീര്‍പ്പു ചെയ്യപ്പെട്ട ഭാവിയാണ്! 189 00:16:50,480 --> 00:16:51,110 ഓട്! 190 00:17:08,940 --> 00:17:10,630 പറ്റില്ല. 191 00:17:13,510 --> 00:17:14,720 എനിക്ക്... 192 00:17:15,500 --> 00:17:17,680 ...കുട്ടികളെ കൊല്ലാനാകില്ല. 193 00:17:19,310 --> 00:17:24,050 ഞാൻ... ജീവൻ രക്ഷിക്കുന്നൊരു ഡോക്ടറാണ്. 194 00:17:25,240 --> 00:17:26,400 എങ്ങനെ?! 195 00:17:26,850 --> 00:17:31,080 ഗ്രിഷ ഫൗണ്ടറിനെ തട്ടിയെടുത്ത്, ഈ കുടുംബത്തെ മുഴുവൻ കൊല്ലേണ്ടതാണ്. 196 00:17:31,440 --> 00:17:32,280 കൊന്നതാണ്. 197 00:17:32,870 --> 00:17:37,780 ഭൂതകാലം... അങ്ങനെ... മാറില്ല... 198 00:17:39,080 --> 00:17:41,040 നീയെന്താ ചെയ്യുന്നത്, ഫ്രീഡാ?! 199 00:17:41,270 --> 00:17:43,290 അയാളെ വേഗം കൊല്ല്! 200 00:17:43,530 --> 00:17:46,920 ഫൗണ്ടറിന്റെ ശക്തിയെ ആർക്കും വെല്ലാനാകില്ല! വേഗം അവനെ കൊല്ല്! 201 00:17:47,240 --> 00:17:50,300 അവനെ ഇവിടുന്ന് ജീവനോടെ പോകാൻ അനുവദിക്കരുത്! 202 00:17:50,450 --> 00:17:52,300 വേഗം അവനെ കൊല്ല് ചേച്ചി! 203 00:17:52,620 --> 00:17:54,670 നമ്മുടെ സ്വർഗ്ഗം നശിക്കും! 204 00:17:55,300 --> 00:17:57,700 ഫ്രീഡാ! ഞങ്ങളെ സംരക്ഷിക്ക്! 205 00:18:00,870 --> 00:18:01,780 ചേച്ചീ! 206 00:18:01,780 --> 00:18:03,040 ഫ്രീഡാ! 207 00:18:06,240 --> 00:18:07,580 എന്താ ചെയ്യുന്നത്? 208 00:18:08,360 --> 00:18:09,440 എണീക്ക്, അച്ഛാ. 209 00:18:13,360 --> 00:18:17,170 ഇവിടേക്ക് വന്നതെന്തിനാണെന്ന് മറന്ന് പോയോ? 210 00:18:17,990 --> 00:18:21,230 പട്ടികൾ കടിച്ചുകീറിയ നിങ്ങളുടെ പെങ്ങൾക്ക് വേണ്ടി പ്രതികാരം ചെയ്യാൻ, 211 00:18:23,440 --> 00:18:25,470 കൊല്ലപ്പെട്ട നിങ്ങളുടെ കോമ്രേഡുകൾക്ക് വേണ്ടി, 212 00:18:25,470 --> 00:18:26,510 ഡൈനയ്ക്ക് വേണ്ടി, 213 00:18:26,510 --> 00:18:27,710 ക്രൂഗർക്ക് വേണ്ടി, 214 00:18:28,060 --> 00:18:29,210 എല്ലാവർക്കും വേണ്ടി, 215 00:18:32,170 --> 00:18:34,170 മുന്നോട്ട് തുടരണം. 216 00:18:34,170 --> 00:18:36,920 മരണത്തിലായാലും, മരണത്തിന് ശേഷമായാലും. 217 00:18:41,640 --> 00:18:47,190 ഇത്... അച്ഛൻ തുടങ്ങിയ കഥയല്ലേ? 218 00:19:40,060 --> 00:19:40,860 ഞാനവരെ കൊന്നു! 219 00:19:42,080 --> 00:19:43,870 കുട്ടികളെ പോലും! 220 00:19:44,940 --> 00:19:46,040 ഈ കൈകൾ കൊണ്ട്! 221 00:19:48,380 --> 00:19:49,620 എരെൻ! 222 00:19:49,970 --> 00:19:52,480 റെയ്‌സ് കുടുംബത്തെ ഞാൻ കൊന്നു! 223 00:19:52,480 --> 00:19:54,380 അവരുടെ അച്ഛൻ മാത്രം ബാക്കിയുണ്ട്! 224 00:19:54,850 --> 00:19:56,960 നിനക്കിപ്പോൾ സന്തോഷമായില്ലേ?! 225 00:19:57,710 --> 00:19:59,970 ഇതായിരുന്നോ നിനക്ക് വേണ്ടത്?! 226 00:20:00,910 --> 00:20:05,460 ഇതുകൊണ്ട് എൽഡിയ രക്ഷപ്പെടുമോ?! 227 00:20:11,880 --> 00:20:14,880 എന്തുകൊണ്ടാണ് എല്ലാം നീയെനിക്ക് കാണിച്ചു തരാഞ്ഞത്? 228 00:20:15,720 --> 00:20:17,800 മതിലുകൾ തകരുന്നത്... 229 00:20:18,490 --> 00:20:20,070 അത് സംഭവിക്കുന്ന ദിവസം... 230 00:20:21,350 --> 00:20:22,950 കാർല സുരക്ഷിതമാണോ... 231 00:20:24,340 --> 00:20:28,910 വേറൊരു വഴിയുമില്ലായിരുന്നോ? 232 00:20:31,790 --> 00:20:34,030 നീ, ഇവിടെയുണ്ടല്ലേ... 233 00:20:34,540 --> 00:20:35,920 സീക്ക്? 234 00:20:38,030 --> 00:20:41,940 ഒന്നും, നീ ആഗ്രഹിക്കുന്നത് പോലെ നടക്കില്ല. 235 00:20:41,940 --> 00:20:44,800 ഏരെന്റെ ലക്ഷ്യങ്ങൾ മാത്രമാണ് നിറവേറാൻ പോകുന്നത്. 236 00:20:45,150 --> 00:20:47,120 എന്താണ്... നിങ്ങൾ പറയുന്നത്? 237 00:20:47,120 --> 00:20:50,970 എരെന്റെ ഓർമ്മകളിൽ, എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് ഞാൻ കണ്ടു. 238 00:20:50,970 --> 00:20:55,310 പക്ഷേ, ഇത് ഇത്ര ഭീകരമായിരിക്കുമെന്ന് ഞാനറിഞ്ഞില്ല. 239 00:20:56,840 --> 00:20:58,070 സീക്ക്! 240 00:20:59,680 --> 00:21:01,070 ഇത് ശരിക്കും നീയാണോ?! 241 00:21:02,080 --> 00:21:04,570 നീയങ്ങ് വലുതായല്ലോ! 242 00:21:05,020 --> 00:21:08,940 ക്ഷമിക്കണം, ഞാനൊരു നല്ല അച്ഛനായിരുന്നില്ല! 243 00:21:09,840 --> 00:21:13,580 ഞാൻ കാരണം, നീയൊരുപാട് അനുഭവിച്ചു! 244 00:21:17,440 --> 00:21:21,260 സീക്ക്, എന്നോട് ക്ഷമിക്കണം. 245 00:21:22,240 --> 00:21:27,850 നിന്റെ കൂടെ കുറച്ചുകൂടി സമയം ചിലവഴിച്ചിരുന്നെങ്കിൽ... 246 00:21:47,180 --> 00:21:48,250 അച്ഛാ... 247 00:21:50,790 --> 00:21:52,030 സീക്ക്... 248 00:21:53,310 --> 00:21:55,370 എരെനെ തടയണം. 249 00:22:06,960 --> 00:22:09,960 തുടരും... 250 00:22:09,960 --> 00:22:20,280 പരിഭാഷ: അഗ്നിവേശ്, ഷക്കീർ 251 00:22:20,280 --> 00:22:40,280 മലയാളം പരിഭാഷകൾക്ക് സന്ദർശിക്കുക www.malayalamsubtitles.org www.facebook.com/groups/MSONEsubs 252 00:23:41,470 --> 00:23:46,450 എതിർത്തവരുടെയും, പോരാടിയവരുടെയും, മുന്നോട്ട് തുടർന്നവരുടെയും കഥ. 253 00:23:46,900 --> 00:23:50,660 ആരായിരുന്നു ആ കഥ ആരംഭിച്ചത്? 254 00:23:51,740 --> 00:23:53,000 അടുത്ത എപ്പിസോഡ്: 255 00:23:53,000 --> 00:23:54,990 ഫ്രം യു, 2000 ഇയർസ് എഗോ 35630

Can't find what you're looking for?
Get subtitles in any language from opensubtitles.com, and translate them here.