All language subtitles for Dark.S01E01.720p.WEBRip.x264.STRiFE.Msone

af Afrikaans
sq Albanian
am Amharic
ar Arabic
hy Armenian
az Azerbaijani
eu Basque
be Belarusian
bn Bengali
bs Bosnian
bg Bulgarian
ca Catalan
ceb Cebuano
ny Chichewa
zh-CN Chinese (Simplified)
zh-TW Chinese (Traditional)
co Corsican
hr Croatian
cs Czech
da Danish
nl Dutch
en English
eo Esperanto
et Estonian
tl Filipino
fi Finnish
fr French
fy Frisian
gl Galician
ka Georgian
de German
el Greek
gu Gujarati
ht Haitian Creole
ha Hausa
haw Hawaiian
iw Hebrew
hi Hindi
hmn Hmong
hu Hungarian
is Icelandic
ig Igbo
id Indonesian
ga Irish
it Italian
ja Japanese
jw Javanese
kn Kannada
kk Kazakh
km Khmer
ko Korean
ku Kurdish (Kurmanji)
ky Kyrgyz
lo Lao
la Latin
lv Latvian
lt Lithuanian
lb Luxembourgish
mk Macedonian
mg Malagasy
ms Malay
ml Malayalam
mt Maltese
mi Maori
mr Marathi
mn Mongolian
my Myanmar (Burmese)
ne Nepali
no Norwegian
ps Pashto
fa Persian
pl Polish
pt Portuguese
pa Punjabi
ro Romanian
ru Russian
sm Samoan
gd Scots Gaelic
sr Serbian
st Sesotho
sn Shona
sd Sindhi
si Sinhala
sk Slovak
sl Slovenian
so Somali
es Spanish
su Sundanese
sw Swahili
sv Swedish
tg Tajik
ta Tamil Download
te Telugu
th Thai
tr Turkish
uk Ukrainian
ur Urdu
uz Uzbek
vi Vietnamese
cy Welsh
xh Xhosa
yi Yiddish
yo Yoruba
zu Zulu
or Odia (Oriya)
rw Kinyarwanda
tk Turkmen
tt Tatar
ug Uyghur
Would you like to inspect the original subtitles? These are the user uploaded subtitles that are being translated: 1 00:00:00,606 --> 00:00:11,606 എംസോണ്‍ റിലീസ് -1030 http://www.malayalamsubtitles.org/ www.facebook.com/msonepage 2 00:00:11,630 --> 00:00:14,880 {\an8}ഭൂതകാലവും വർത്തമാന കാലവും ഭാവികാലവും തമ്മിലുള്ള വേർതിരിവുകൾ 3 00:00:15,000 --> 00:00:17,920 {\an8}വഴങ്ങാത്ത ശാശ്വതമായ ഒരു മിഥ്യമാത്രമാണ് - ആൽബർട്ട് ഐൻസ്റ്റീൻ 4 00:00:20,010 --> 00:00:23,000 ✍️പരിഭാഷ: ജിഷ്ണുപ്രസാദ്✌️ facebook.com/jishnuprasadc2 5 00:00:24,710 --> 00:00:30,420 നമ്മൾ കാലം രേഖീയമാണെന്ന് വിശ്വസിക്കുന്നു. 6 00:00:33,420 --> 00:00:38,130 അത് ശാശ്വതമായി മാറ്റമില്ലാതെ, 7 00:00:39,080 --> 00:00:40,500 അനന്തതയിലേക്ക് ഒഴുക്കുന്നുവെന്നും. 8 00:00:44,540 --> 00:00:49,830 പക്ഷേ ഭൂതകാലവും വർത്തമാന കാലവും 9 00:00:49,920 --> 00:00:51,670 ഭാവികാലവും തമ്മിലുള്ള വേർതിരിവുകൾ.. 10 00:00:52,210 --> 00:00:54,830 വെറും മിഥ്യയല്ലാതെ ഒന്നുമല്ല. 11 00:00:57,040 --> 00:01:02,790 ഇന്നലെയും ഇന്നും നാളെയും ഒന്നും വെറും തുടർച്ചകളല്ല, 12 00:01:03,670 --> 00:01:09,130 അവ പരസ്പരം ബന്ധപ്പെടുകിടക്കുന്ന ഒരിക്കലും അവസാനിക്കാത്ത ചക്രമാണ് 13 00:01:10,630 --> 00:01:14,710 എല്ലാം ബന്ധപ്പെട്ട് കിടക്കുന്നു. 14 00:01:23,710 --> 00:01:26,750 ജൂണ് 21, 2019 15 00:02:26,130 --> 00:02:28,830 നവംബർ 4, രാത്രി 10:13 നു മുമ്പ് തുറക്കരുത് 16 00:04:28,010 --> 00:04:29,010 ഡാ 17 00:04:29,010 --> 00:04:31,000 ഡാർ 18 00:04:31,000 --> 00:04:32,000 ഡാർക്ക് 19 00:04:32,000 --> 00:04:36,010 ഡാർക്ക് ✍️പരിഭാഷ : ജിഷ്ണുപ്രസാദ്✌️ facebook.com/jishnuprasadc2 20 00:04:39,670 --> 00:04:44,330 രഹസ്യങ്ങൾ 21 00:04:45,580 --> 00:04:49,380 നവംബർ 4, 2019 22 00:05:13,000 --> 00:05:14,030 കോപ്പ്! 23 00:05:15,000 --> 00:05:16,420 അമ്മേ 24 00:05:19,080 --> 00:05:20,140 അമ്മേ! 25 00:05:22,330 --> 00:05:25,130 വയസ് 16 ആയിട്ടും അവനൊന്നും ഉണ്ടാക്കാൻ അറിയില്ലെന്ന് പറഞ്ഞാ വിശ്വസിക്കോ. 26 00:05:27,040 --> 00:05:28,170 അമ്മേ! 27 00:05:28,900 --> 00:05:29,900 അമ്മേ കറന്റ് പിന്നേം കട്ടായി 28 00:05:31,540 --> 00:05:32,580 അമ്മേ! 29 00:05:36,630 --> 00:05:38,380 പ്രാതലിന് നന്ദി 30 00:05:49,170 --> 00:05:50,920 രാത്രിയിലെ മീറ്റിംഗിന് വരുമോ? 31 00:05:52,540 --> 00:05:53,830 അറിയില്ല. 32 00:05:54,380 --> 00:05:56,920 - കാതറിന അവിടെയുണ്ടാവും - ഞാനുമുണ്ടാവും 33 00:05:57,830 --> 00:05:59,670 അതേ നീയുമുണ്ടാകും 34 00:05:59,750 --> 00:06:01,210 അത് ശരിയാ 35 00:06:10,790 --> 00:06:11,830 ഉൾറിഷ്‌ 36 00:06:12,500 --> 00:06:13,750 ഐ ലവ് യു. 37 00:06:26,210 --> 00:06:27,580 നീ സുന്ദരിയാണ് 38 00:07:37,040 --> 00:07:38,790 കാണ്മാനില്ല 39 00:07:56,000 --> 00:07:59,130 വിണ്ടെൻ ഗുഹ 1 KM 40 00:08:16,880 --> 00:08:17,880 എങ്ങനെയുണ്ടായിരുന്നു? 41 00:08:19,000 --> 00:08:21,250 കഴിഞ്ഞ രണ്ട് മാസക്കാലം നിനക്കെങ്ങനെയുണ്ടായിരുന്നു? 42 00:08:27,040 --> 00:08:29,920 നിനക്കതിനെ പറ്റി സംസാരിക്കാൻ താല്‍പര്യമില്ലെങ്കിൽ വേണ്ട. 43 00:08:31,080 --> 00:08:33,670 നിന്‍റെ തെറാപ്പിയിൽ എടുത്ത നോട്ടുകൾ ഞാൻ വായിച്ചു 44 00:08:34,380 --> 00:08:37,500 നീ നന്നായി ചെയ്തു. പ്രത്യേകിച്ചും ഗ്രൂപ്പ് സെക്ഷനിൽ. 45 00:08:39,460 --> 00:08:40,460 ഞാനിപ്പോഴും അദ്ദേഹത്തെ കാണുന്നു 46 00:08:43,040 --> 00:08:44,040 സ്വപ്നത്തിലോ? 47 00:08:47,460 --> 00:08:48,880 എന്തുകൊണ്ട് കാണുന്നുവെന്ന നീ കരുതുന്നത്? 48 00:08:50,630 --> 00:08:52,960 എന്‍റെ തെറാപ്പിസ്റ്റ് എന്ന നിലയ്ക്ക് നിങ്ങളല്ലേ പറയേണ്ടത്? 49 00:08:54,040 --> 00:08:55,540 നീ മരുന്നൊക്കെ കഴിക്കുന്നില്ലേ? 50 00:09:00,790 --> 00:09:02,790 ഞാൻ കരുതുന്നത് അദ്ദേഹം എന്തോ പറയാൻ ശ്രമിക്കുന്നുവെന്നാണ്. 51 00:09:03,790 --> 00:09:06,500 അല്ലെങ്കിൽ ഒരുപക്ഷേ അദ്ദേഹം എന്തെങ്കിലും പറയാൻ ഞാനാഗ്രഹിക്കുന്നു 52 00:09:06,580 --> 00:09:08,290 അത് എന്തായിരിക്കുമെന്നാണ് നീ കരുതുന്നത്? 53 00:09:15,210 --> 00:09:16,880 അതെന്തായിരിക്കുമെന്നാണ് ഞാൻ കരുതുന്നതെന്നോ? 54 00:09:17,710 --> 00:09:18,710 എന്തിന്? 55 00:09:19,540 --> 00:09:20,830 എന്തിനയാൾ ഇട്ടേച്ച് പോയി? 56 00:09:21,460 --> 00:09:23,080 എന്തിനങ്ങനെ ചെയ്തു? 57 00:09:23,710 --> 00:09:26,170 എന്തിനാണയാൾ കയറിൽ സ്വയം ഒടുക്കിയത്? 58 00:09:26,250 --> 00:09:28,330 എന്ത് കൊണ്ടയാൾ ഒരു വാക്കുപോലും എഴുതിവച്ചില്ല? 59 00:09:28,420 --> 00:09:30,580 ഇതിനെ ന്യായീകരിക്കാൻ ഒരു കോപ്പുമില്ല 60 00:09:42,580 --> 00:09:45,330 നവംബർ 4, 10:13 P.M ന് മുമ്പ് തുറക്കരുത് 61 00:09:56,040 --> 00:09:59,540 വിണ്ടെനിലെ ആണവ നിലയത്തിന് സുദീർഘമായ ചരിത്രമാണുള്ളത്. 62 00:09:59,630 --> 00:10:04,630 പ്ലാന്റിന് വേണ്ടിയുള്ള ചർച്ചകൾ ആരംഭിക്കുന്നത് 1953ന് കളിലാണ്. 63 00:10:04,710 --> 00:10:06,950 1960ലാണ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത് 64 00:10:06,950 --> 00:10:09,330 അറ്റോമിക് എനർജി ആക്റ്റ് പ്രാബല്യത്തിൽ വന്ന ശേഷമുള്ള... 65 00:10:09,420 --> 00:10:11,490 സർക്കാരിന്‍റെ വിവിധ പദ്ധതികൾ പ്രകാരം.. 66 00:10:11,490 --> 00:10:13,880 ആണവ ഊർജ്ജങ്ങൾ ഒഴിവാക്കുന്നതിന്‍റെ ഭാഗമായി... 67 00:10:13,960 --> 00:10:18,000 വിണ്ടെൻ പവർ പ്ലാന്റ് 2020 ടു കൂടി പ്രവർത്തനം അവസാനിപ്പിക്കും 68 00:10:18,080 --> 00:10:20,310 അതോടെ ജർമനിയിലെ ഏറ്റവുമധികം കാലം 69 00:10:20,320 --> 00:10:22,960 അപകടരഹിതമായി നിലനിന്ന പ്ലാന്റുകളിൽ ഒന്നായി ഇത് മാറും 70 00:10:29,020 --> 00:10:31,230 മിക്കേല്‍, ഈ വേഷത്തില്‍ സ്കൂളില്‍ പോകാന്‍ പറ്റില്ല. 71 00:10:31,330 --> 00:10:33,500 ഒരു മികച്ച മാന്ത്രികന് വ്യത്യസ്തമായ വേഷം അനിവാര്യമാണ് 72 00:10:33,580 --> 00:10:35,580 പോയി ഡ്രെസ്സ് മാറി വാ 73 00:10:35,670 --> 00:10:37,460 ഇതെന്‍റെ വർക്ക് ഡ്രെസ്സാണ് 74 00:10:37,920 --> 00:10:39,500 പിന്നെ അലമ്പ് സ്കൂളും 75 00:10:39,580 --> 00:10:41,790 ഹൌണ്ടിനി സ്കൂൾ പോയിട്ടുണ്ടാകുമെന്ന് എനിക്കുറപ്പാ 76 00:10:41,880 --> 00:10:44,380 - ഹൌഡിനി! ഇത് പറയാൻ അത്ര പാടൊന്നുമില്ല - എഴുന്നേറ്റ് ബ്രേക് ഫാസ്റ്റ് കഴിക്കാൻ വാ 77 00:10:44,460 --> 00:10:47,460 - ലോകം കണ്ടതിൽ ഏറ്റവും മികച്ച മാന്ത്രികൻ - ഇവനെ ദത്ത് എടുത്തല്ലെന്ന് ഉറപ്പാണോ? 78 00:10:47,540 --> 00:10:50,330 - അദ്ദേഹത്തിന്‍റെ പേര് ഹൌഡിനി എന്നാണ്! - എന്നും രാവിലെ ഒരേ കലപിലകൾ തന്നെ 79 00:10:51,420 --> 00:10:53,250 എന്‍റെ കറുത്ത തൊപ്പി കണ്ടോ? 80 00:10:53,330 --> 00:10:55,210 എനിക്കറിയില്ല, ജാക്കറ്റിന്‍റെ കൂടെയുണ്ടാകും 81 00:10:55,290 --> 00:10:57,170 മാഗ്നസ്, ഇങ്ങനെ അടിക്കുന്നത് നിർത്ത് 82 00:10:57,250 --> 00:10:59,080 - മോർണിംഗ് മിക്കേൽ - ഗുഡ് മോർണിംഗ് 83 00:10:59,170 --> 00:11:01,330 ഉൾറിഷ്‌ ! എന്താ ഇത്ര വൈകിയത്? 84 00:11:01,420 --> 00:11:04,460 ഇന്ന് സ്‌കൂൾ തുറക്കുന്ന ദിവസമല്ലേ, ബേക്കറിയിൽ നല്ല തിരക്കായിരുന്നു 85 00:11:04,670 --> 00:11:07,330 വെളിപാട് ഞങ്ങളുടെ നേരെയാണോ, നീ കഴിക്കാൻ വരുന്നില്ലേ? 86 00:11:07,420 --> 00:11:09,040 ജാക്കെറ്റിലില്ല 87 00:11:09,130 --> 00:11:10,290 അഹ് 88 00:11:10,380 --> 00:11:14,380 - എന്ന പിന്നെ നിന്‍റെ ജിം ബാഗിലുണ്ടാവും - ഇവിടെയെന്താ നടക്കുന്നെ മാഗ്നസ്? 89 00:11:15,540 --> 00:11:18,130 - കഴിക്ക് - അമ്മേ ഞാൻ നിരാഹാരത്തിലാണ് 90 00:11:18,210 --> 00:11:19,710 ഈ ലോകത്ത് ഓരോ പത്തു സെക്കൻഡിലും, 91 00:11:19,710 --> 00:11:21,920 ഓരോ കുട്ടി വച്ച് വിശന്ന് മരിക്കുമ്പോൾ ഞാൻ എങ്ങനെ കഴിക്കും 92 00:11:22,040 --> 00:11:23,170 ഞാൻ കഴിച്ചോളാം 93 00:11:23,790 --> 00:11:25,750 ആ കോപ്പ് ബാഗിലും ഇല്ലാ 94 00:11:28,460 --> 00:11:30,540 - നീയെന്‍റെ തൊപ്പിയെടുത്തോ? - ഇല്ല, ഞാനെടുത്തില്ല 95 00:11:30,630 --> 00:11:34,210 - കള്ളം പറയാതെടാ - ഞാനൊന്നും എടുത്തിട്ടില്ല, അമ്മേ 96 00:11:34,580 --> 00:11:37,630 - പിന്നെയത് എവിടെയായിരിക്കും? - എനിക്ക് എന്‍റെ ലൈൻസ് തിരിച്ച് തരാമോ? 97 00:11:38,830 --> 00:11:41,290 മാഗ്നസ്, ചിലപ്പോ അലക്കാൻ ഇട്ടേക്കുന്നതിന്റെ കൂടെയുണ്ടാകും 98 00:11:41,380 --> 00:11:43,460 മാർത്ത, വിശന്ന് ഇരിക്കുന്നത് ആരെയും സഹായിക്കില്ല 99 00:11:43,540 --> 00:11:46,170 മിക്കേൽ പോയി മാറിയിട്ട് വാ, ഇനി പറച്ചിൽ ഉണ്ടാവില്ല 100 00:11:46,250 --> 00:11:48,670 - ഇല്ലേൽ നമ്മൾ വൈകും - പിള്ളേരെ വേണം എന്നത് ആരുടെ ഐഡിയ ആയിരുന്നു?? 101 00:11:48,750 --> 00:11:51,500 - ഇതൊന്ന് തുറക്കൂ - ഒക്കെ 102 00:11:52,790 --> 00:11:54,290 നിനക്കു പറഞ്ഞത് മനസിലായില്ലേ? 103 00:11:55,580 --> 00:11:57,170 ശെരി ഹൌഡിനി 104 00:11:59,830 --> 00:12:01,920 ഒരു ട്രിക്ക് കൂടെ കാണിച്ചാൽ സ്കൂളിൽ പോകാം 105 00:12:02,040 --> 00:12:04,580 ഓഹ്, എന്ന എല്ലാരും അവരവരുടെ ഇഷ്ടംപോലെ ചെയ്യ് 106 00:12:06,460 --> 00:12:07,460 കിട്ടി 107 00:12:13,040 --> 00:12:14,040 ഒക്കെ 108 00:12:14,880 --> 00:12:15,880 അവിടെ... 109 00:12:16,500 --> 00:12:17,500 ഇവിടെ 110 00:12:30,290 --> 00:12:32,670 കൊള്ളാം, നി എങ്ങനെ ചെയ്തു അത്? 111 00:12:33,250 --> 00:12:35,080 അച്ഛാ, ചോദ്യം എങ്ങനെ എന്നല്ല, 112 00:12:35,580 --> 00:12:37,210 എപ്പോൾ എന്നാണ് 113 00:12:51,750 --> 00:12:52,750 ഹേയ് 114 00:12:53,960 --> 00:12:55,670 ഭ്രാന്തലയത്തിലേക്ക് വീണ്ടും സ്വാഗതം 115 00:12:55,750 --> 00:12:57,580 നീ ഇല്ലാഞ്ഞകൊണ്ട് ഇവിടം വളരെ ബോർ ആയിരുന്നു 116 00:13:00,750 --> 00:13:04,000 - ഹേയ് നീ എന്തിനാടാ ഇങ്ങനെ തുറിച്ചു നോക്കുന്നെ? - കിറുക്കൻ 117 00:13:04,500 --> 00:13:05,830 തെണ്ടികൾ 118 00:13:06,750 --> 00:13:08,000 നീ ആരോടെങ്കിലും പറഞ്ഞോ? 119 00:13:09,460 --> 00:13:12,830 നീ സ്റ്റുഡന്റ് എക്‌സ്‌ചേഞ്ച് പ്രോഗ്രാം വഴി ഫ്രാൻസിൽ പോയെക്കുവന്നാ ഞാൻ എല്ലാരോടും പറഞ്ഞേക്കുന്നെ 120 00:13:12,920 --> 00:13:15,080 ഒരു ചെറിയ ഒളിച്ചുകളി 121 00:13:23,250 --> 00:13:25,170 പേടിക്കണ്ട, വാ 122 00:13:25,250 --> 00:13:27,290 എല്ലാം നേരെയാവും, വ പോകാം 123 00:13:28,130 --> 00:13:29,210 വാടാ 124 00:13:30,040 --> 00:13:32,630 - ഇവിടെ എന്തൊക്കെയുണ്ട്‌ വിശേഷങ്ങൾ? - ഇവിടെ പ്രേത്യേകിച്ച് ഒന്നും ഉണ്ടായില്ല 125 00:13:32,710 --> 00:13:34,540 എറിക്കിന്റെ സംഭവമൊഴിച്ച് 126 00:13:42,130 --> 00:13:43,670 നിങ്ങളൊരു കോപ്പും പറയണ്ട.! 127 00:13:43,750 --> 00:13:47,040 എന്ത്കൊണ്ട് ആരും ഒന്നും ചെയ്യുന്നില്ല? എവിടെ ഞങ്ങളുടെ മകൻ? എവിടെ എറിക്? 128 00:13:47,580 --> 00:13:48,790 മിസ്റ്റർ ഒബെൻഡോഫ് 129 00:13:49,250 --> 00:13:52,880 ഇവിടെ ആരും അവഗണിക്കപ്പെടുന്നവരല്ല, ഇതുവരെ ഞങ്ങൾ 172 ചോദ്യംചെയ്യലുകൾ നടത്തി 130 00:13:52,960 --> 00:13:56,500 ഞങ്ങൾ അയൽകാരേയും , സുഹൃത്തുക്കളെയും ചോദ്യംചെയ്തു, കാട് മുഴുവൻ അരിച്ചു പെറുക്കി 131 00:13:56,580 --> 00:13:59,380 അടുത്തുള്ള വീടുകളും അവയുടെ നിലവറകളും പരിശോധിച്ചു 132 00:13:59,460 --> 00:14:02,580 23 പോലീസുകാരും അൻപതോളം സന്നദ്ധരായ നാട്ടുകാരും 133 00:14:02,670 --> 00:14:04,630 നിങ്ങളുടെ മകന് വേണ്ടി ദിവസങ്ങളായി തിരച്ചിലിലാണ് 134 00:14:04,710 --> 00:14:07,790 ഞങ്ങൾ ഞങ്ങളുടെ ജോലിയാണ് ചെയ്യുന്നത്. നിങ്ങൾ സമാധാനപ്പെട്ടൽ കുറച്ചൂടെ നന്നായി ചെയ്യാൻ സാധിക്കും 135 00:14:07,880 --> 00:14:10,170 -നീ ഒരു കോപ്പും ചെയ്യുന്നില്ല - ഹേയ് 136 00:14:11,210 --> 00:14:13,290 ഹേയ് നിർത്തൂ, സമാധാനപ്പെടു.. 137 00:14:13,380 --> 00:14:14,880 ഹേയ് ഇങ്ങ് വാ 138 00:14:15,580 --> 00:14:16,790 ശ്രദ്ധിക്കൂ 139 00:14:17,250 --> 00:14:20,540 ഇവിടെ അരുതാത്തത് ഒന്നും സംഭവിച്ചിട്ടുണ്ടാവില്ല എന്ന സാധ്യതയും നമ്മുക്ക് തള്ളിക്കയാനാവില്ല 140 00:14:20,630 --> 00:14:23,920 - നിങ്ങൾ എന്താണ് പറഞ്ഞ് വരുന്നത്? - ഒരുപക്ഷേ എറിക് നാടുവിട്ടതാണെങ്കിലോ? 141 00:14:24,040 --> 00:14:25,250 അവൻ ഇതിന് മുമ്പും ഇങ്ങനെ ചെയ്തിട്ടുണ്ട് 142 00:14:25,330 --> 00:14:28,420 പക്ഷേ അവൻ നാട്ടുവിട്ടപ്പോഴൊക്കെ രണ്ട് ദിവസത്തിനുള്ളിൽ തിരിച്ച് വന്നിട്ടുണ്ട് 143 00:14:28,500 --> 00:14:32,000 - അവൻ ചിലപ്പോൾ വല്ല നിലവറയിലോ മറ്റെവിടെങ്കിലോ കിടന്നു ഉറങ്ങുന്നുണ്ടാവും - ഇതിപ്പോ 13 ദിവസമായി 144 00:14:33,420 --> 00:14:35,880 ഇതിപ്പോ 13 ദിവസമായി 145 00:14:39,710 --> 00:14:41,210 - ഞങ്ങൾ നിങ്ങളുടെ മകനെ കണ്ടെത്തും, ഞാൻ ഉറപ്പ് നൽകുന്നു 146 00:14:42,710 --> 00:14:44,830 ഇപ്പോൾ നിങ്ങൾ വീട്ടിൽ പോകു, ഓക്കെ? 147 00:14:45,420 --> 00:14:46,630 വീട്ടിൽ പോകു 148 00:15:39,460 --> 00:15:40,460 ഫ്രാന്സിസ്ക 149 00:15:41,000 --> 00:15:42,080 മാഗ്നസ് 150 00:15:42,830 --> 00:15:44,380 പഠിപ്പിസ്റ്റുകളുടെ കൂട്ടൊന്നും കിട്ടിയില്ലേ ? 151 00:15:44,830 --> 00:15:48,540 പ്രിൻസിപ്പാളിന്റെ മകന് സ്കൂൾ പരിസരത്ത് പുക വലിക്കാമോ? 152 00:15:56,750 --> 00:15:58,080 അതും വളരെ മോശം കഞ്ചാവ് 153 00:16:11,710 --> 00:16:15,750 ഈ അസംബ്ലി ഒക്കെ മണ്ടൻ ഏർപ്പാടാണ്. ഇവർക്കിതൊക്കെ നിർത്തിക്കൂടെ 154 00:16:34,830 --> 00:16:37,290 ഉം നീ ചിലതൊക്കെ അറിയാനുണ്ടെടാ 155 00:16:43,290 --> 00:16:44,290 ഹേയ് 156 00:16:45,210 --> 00:16:46,210 ഹേയ് 157 00:16:48,750 --> 00:16:49,790 ഫ്രാൻസ് എങ്ങനെയുണ്ടായിരുന്നു? 158 00:16:51,500 --> 00:16:53,210 ഫ്രഞ്ച് . എങ്ങനെയുണ്ടാവും? 159 00:17:02,710 --> 00:17:04,920 ആഹാ എന്ത് മനോഹരമായ സ്വീകരണം, നന്ദി 160 00:17:06,170 --> 00:17:09,380 ക്ലാസ്സ് തുടങ്ങും മുമ്പേ നിങ്ങളെ വിളിച്ചുകൂട്ടുവനുള്ള കാരണം എന്തെന്നാൽ... 161 00:17:09,460 --> 00:17:13,040 വളരെ പ്രധാനപ്പെട്ട ഒന്ന് നിങ്ങളെ അറിയിക്കാനാണ് 162 00:17:13,500 --> 00:17:14,920 എറിക് ഒബെൻഡോഫിനെ കുറിച്ച് 163 00:17:16,580 --> 00:17:19,750 കഴിഞ്ഞ രണ്ടാഴ്ചകാലമായി എറികിനെ കാണാനില്ലെന്ന് നിങ്ങൾക്കെല്ലാർക്കും അറിയാമല്ലോ 164 00:17:20,420 --> 00:17:23,580 ഞാൻ പറഞ്ഞു വരുന്നതെന്തെന്നാൽ, നിങ്ങൾക്ക് ആർക്കെങ്കിലും എന്തെങ്കിലും പറയാനുണ്ടെങ്കിൽ... 165 00:17:23,670 --> 00:17:27,670 എറിക്കിന്റെ തിരോധനത്തെ കുറിച്ച് എന്തെങ്കിലും അറിയാമെങ്കിൽ... 166 00:17:27,750 --> 00:17:30,420 നിങ്ങൾക്ക് ഞങ്ങളുടെ അടുത്തേക്ക് എപ്പോൾ വേണമെങ്കിലും വരാം 167 00:17:30,500 --> 00:17:32,380 ഞങ്ങളെ അടുത്ത് വരു, തുറന്ന് സംസാരിക്കു 168 00:17:32,460 --> 00:17:34,790 ഇവിടെ ഇതിന്റെ കാര്യത്തിൽ ഒരു രഹസ്യവും ഉണ്ടാവാൻ പാടില്ല 169 00:17:35,630 --> 00:17:36,880 ഓക്കേ? 170 00:17:38,330 --> 00:17:41,420 പരിശീലനത്തിന് ശേഷം അവനെ ആരും കണ്ടിട്ടില്ല. യാതൊരു വിധ അടയാളവുമില്ല 171 00:17:41,790 --> 00:17:45,170 - വായുവിലേക്ക് അവന് അലിഞ്ഞു ചേർന്നപോലുണ്ട് - ഒരു പക്ഷേ അവനെ കണ്ടെത്തണമെന്ന് അവനാഗ്രഹിക്കുന്നുണ്ടാവില്ല 172 00:17:45,250 --> 00:17:47,300 അപ്പോളവന്റെ ബെഡിന് താഴെയുണ്ടായിരുന്ന പണമോ? അവന്റെ ഫോണും 173 00:17:47,300 --> 00:17:48,630 നിങ്ങൾ എങ്ങോട്ടെങ്കിലും ഓടിപോവുകയാണെങ്കിലും ഇതൊക്കെ എടുക്കില്ലേ? 174 00:17:55,040 --> 00:17:58,420 സ്കൂളിനും വീടിനും ഇടയിൽ റോഡിൽ നിന്ന് 49 ടയർ പാടുകള്‍ കണ്ടെത്തിയിട്ടുണ്ട് 175 00:17:58,500 --> 00:18:00,710 അതിൽ രണ്ടെണ്ണം ട്രക്കുകളുടേതാണ് 176 00:18:00,790 --> 00:18:04,880 വിണ്ടെൻ ജില്ലയിൽ മാത്രമായി 21,312 വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട് 177 00:18:06,040 --> 00:18:08,960 - ഇതാണ് നമുക്ക് ആകെ കിട്ടിയിട്ടുള്ളത് - അപ്പോ നമുക്ക് ഒരു കച്ചിത്തുരുമ്പുപോലും കിട്ടിയിട്ടില്ലല്ലേ 178 00:18:10,080 --> 00:18:11,830 എറിക്കിന്റെ അച്ഛൻ ഒരു വാൻ ഡ്രൈവറാണ് 179 00:18:12,330 --> 00:18:14,130 അവന് ഇതിൽ ബന്ധമുള്ളതായി നീ കരുതുന്നില്ലല്ലോ 180 00:18:15,330 --> 00:18:18,080 എന്തുകൊണ്ടാണ് എറിക്ക് ഒളിച്ചോടിയതാണെന്ന് നീ ഉറപ്പിച്ച് പറയുന്നത്? 181 00:18:18,420 --> 00:18:20,130 ഇത് വിണ്ടെനാണ് 182 00:18:20,210 --> 00:18:23,790 - ഇവിടെ ഒന്നും സംഭവിക്കാറില്ല - എല്ലായിപ്പോഴും അങ്ങനെയായിരുന്നില്ല 183 00:18:25,580 --> 00:18:29,000 എന്റെ സഹോദരന്റേത് പോലെയല്ല ഇത് 184 00:18:29,790 --> 00:18:31,330 തീർച്ചയായിട്ടുമല്ല 185 00:18:38,670 --> 00:18:41,540 ഓഹ്, നിന്റെ 'അമ്മ ഇന്ന് രാവിലെയും എമർജൻസി നമ്പറിൽ വിളിച്ചിരുന്നു 186 00:18:42,040 --> 00:18:43,960 അവരെ നീ ഒന്ന് ചെന്ന് കാണുന്നത് നന്നായിരിക്കും 187 00:18:45,210 --> 00:18:48,170 നിങ്ങൾ എപ്പോഴെങ്കിലും എനിക്ക് എവിടെയാണ് പിഴച്ചത് എന്ന് ചിന്തിച്ച് പോയിട്ടുണ്ടോ? 188 00:18:48,710 --> 00:18:50,650 അത് നിങ്ങൾ ആഗ്രഹിച്ചിരുന്ന ജീവിതം... 189 00:18:50,650 --> 00:18:52,630 നേർ വിപരീതമായി സംഭവിക്കുമ്പോഴാണ് 190 00:19:07,330 --> 00:19:09,790 ഫോറെസ്റ്റ് ഹോട്ടൽ വിണ്ടെൻ 191 00:19:30,250 --> 00:19:33,920 ഹോട്ടൽ വിണ്ടെൻ, റെഗിന ടീഡമൻ ആണ് സംസാരിക്കുന്നത്, ഞാൻ താങ്കളെ എങ്ങനെയാണ് സഹായിക്കേണ്ടത്? 192 00:19:44,040 --> 00:19:47,290 എനിക്കറിയാം, പക്ഷേ നമ്മുക്ക് ചിലത് ചെയ്യാൻ കഴിയില്ലേ 193 00:19:47,380 --> 00:19:50,250 തിരിച്ചടവ്‌ കുറച്ച് കാലത്തേക്ക് നീട്ടിനല്കിക്കൂടെ 194 00:19:55,670 --> 00:19:57,810 വളരെക്കുറച്ച് നാളത്തേക്ക് നീട്ടിനല്കിയാൽ മതി 195 00:19:57,820 --> 00:19:59,880 ഇവിടുത്തെ കാര്യങ്ങൾ ഒന്ന് നേരേയാവുന്ന വരെ മതി 196 00:20:01,130 --> 00:20:04,920 എനിക്ക് കണക്ക് തെറ്റിയിട്ടൊന്നുമില്ല നിങ്ങൾ ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ? 197 00:20:05,000 --> 00:20:08,790 ഒരു കുട്ടിയെ കാണാതായ ടൗണിൽ ആരാണ് അവധിക്കാലം ചിലവഴിക്കാൻ ആഗ്രഹിക്കുന്നത്? 198 00:20:08,880 --> 00:20:10,380 നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? 199 00:20:10,460 --> 00:20:12,830 ഇവിടെ നല്ലൊരു ഫാമിലി റൂം ഒഴിഞ്ഞു കിടപ്പുണ്ട് 200 00:20:12,920 --> 00:20:16,080 ഒരു ആഴ്ച നിങ്ങളുടെ കുട്ടികളോടൊപ്പം? അവർക്ക് നന്നായി ഇഷ്ടപ്പെടും? ഇല്ലേ? 201 00:20:16,170 --> 00:20:19,670 നിങ്ങൾ ബാങ്കുകാർ പണച്ചാക്കിന്റെ മുകളിൽ കേറി ഇരുന്ന്‌ ജനങ്ങളെ പന്തുതട്ടാമെന്നാണോ കരുതുന്നത് 202 00:20:20,250 --> 00:20:22,880 ഞാൻ അരുടേം സഹായമില്ലാതെയാണ് ഇവിടെ ബിസിനസ് തുടങ്ങിയത് 203 00:20:22,960 --> 00:20:25,670 എന്റെ ഭർത്താവും ഞാനും കഴിഞ്ഞ 20 വർഷമായി നിങ്ങളുടെ ബാങ്കിന്റെ കസ്റ്റമറാണ്! 204 00:20:25,750 --> 00:20:27,960 എന്നിട്ടും നിങ്ങൾ ഇതാണോ ചെയ്യുന്നത്? ചെറ്റകൾ 205 00:20:28,040 --> 00:20:30,130 എനിക്ക് നിന്റെ മേലുദ്യോഗസ്ഥനോട് സംസാരിക്കണം 206 00:20:31,380 --> 00:20:32,460 ഹലോ? 207 00:20:32,580 --> 00:20:33,580 ഹലോ? 208 00:20:35,210 --> 00:20:36,580 കോപ്പന്മാരെ 209 00:20:44,080 --> 00:20:45,880 ഒരു ബ്ലാക്ക്‌ ഹോൾ(തമോഗർത്തം) രൂപപ്പെടുന്നത്... 210 00:20:45,960 --> 00:20:47,720 ഒരു നക്ഷത്രം സുപ്പർ നോവയിലൂടെ പെട്ടിത്തെറിച്ച ശേഷം... 211 00:20:47,720 --> 00:20:49,920 അതിന്റെ കേന്ദ്രം തകരുമ്പോഴാണ് 212 00:20:50,040 --> 00:20:52,790 ന്യൂട്രോണ്‍ ദ്രവ്യത്തിന് പോലും ഈ പൊട്ടിത്തെറിയെ തടുക്കാനാവില്ല 213 00:20:52,880 --> 00:20:55,380 എന്നെയിപ്പൊ അത്ഭുതപ്പെടുത്തുന്നതെന്താണെന്ന് അറിയോ? 214 00:20:55,460 --> 00:20:59,170 ഈ എല്ലാ ബ്ലാക്ക്‌ ഹോളും ഫ്രാന്സിസ്ക ഡോപ്ളേർടെ കുണ്ടിയിൽ വച്ചാൽ എങ്ങനെയിരിക്കും? 215 00:21:05,210 --> 00:21:08,130 ഞാനിപ്പോ ശരിക്കും എന്താ ആലോചിക്കുന്നെന്ന് അറിയോ: 216 00:21:08,210 --> 00:21:12,210 എറിക് എവിടെയെങ്കിലും മരുന്നടിച്ചോ അല്ലെങ്കിൽ അതുപോലെ എന്തേലും ചെയ്‌ത് കിറുങ്ങി കിടക്കുകയാണെങ്കിലോ, 217 00:21:12,290 --> 00:21:14,460 അങ്ങനെയാണെങ്കിൽ അവന്റെ കയ്യിലുള്ള മയക്കുമരുന്നോക്കെ ഇപ്പോഴും ആ ഗുഹയിലുണ്ടാവും 218 00:21:16,960 --> 00:21:18,830 അവനെല്ലാം ഒളിപ്പിക്കുന്നത് അവിടെയാണ് 219 00:21:20,040 --> 00:21:21,790 - അതിന്? - ഡാ പൊട്ടാ.. 220 00:21:21,880 --> 00:21:24,330 നമ്മൾ അവിടെ പോകുന്നു എന്നിട്ട്.... ഒരു കലക്ക് കലക്കും 221 00:21:26,040 --> 00:21:28,040 - ഇത് പോഴത്തരമാണ് - ഇത് കിടുവാണ് 222 00:21:34,290 --> 00:21:36,290 നീ ഇങ്ങോട്ട് വന്നിട്ട് കുറേ നാളായി 223 00:21:37,420 --> 00:21:38,420 അച്ഛനെവിടെ? 224 00:21:39,630 --> 00:21:41,630 നീ ഇടക്കിടക്ക് എങ്കിലും വരണം 225 00:21:42,460 --> 00:21:46,460 അമ്മേ, അമ്മയ്ക്ക് എന്നെ കാണണമെങ്കിൽ എന്നെ വിളിക്ക്, അല്ലാതെ എമർജൻസി നമ്പറിലല്ല വിളിക്കേണ്ടത് 226 00:21:48,210 --> 00:21:49,960 ഞാൻ വീണ്ടും കാട്ടിൽ ചിലത് കണ്ടു 227 00:21:51,040 --> 00:21:53,000 ഇത്തവണ വളരെ വ്യക്തമായി കണ്ടു 228 00:21:53,080 --> 00:21:56,000 ഭീമൻ തലയോട് കൂടിയ ഒരു ഇരുണ്ട രൂപം 229 00:21:57,830 --> 00:21:58,830 അമ്മേ 230 00:21:59,460 --> 00:22:01,210 നീ എന്നെ വിശ്വസിക്കുന്നില്ലല്ലേ 231 00:22:02,170 --> 00:22:05,330 നമ്മുടെ ചെറിയ ചിന്തയ്ക്ക് അതീതമായ പലതും പുറത്തുണ്ട് 232 00:22:06,250 --> 00:22:07,580 ഒരിക്കലും മനസിലാക്കാൻ കഴിയാത്തവ 233 00:22:17,790 --> 00:22:20,460 കൂടാതെ ഇതെനിക്ക് കാട്ടിൽ നിന്ന് കിട്ടിയതാണ് 234 00:22:23,460 --> 00:22:25,210 മഡ്‌സ് ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു ഇവ 235 00:22:29,380 --> 00:22:31,880 ഇപ്പോൾ ഈ എറിക്കിന്റെ സംഭവവും... 236 00:22:31,960 --> 00:22:32,960 മാതൃദിനത്തിന് 1986 237 00:22:33,000 --> 00:22:35,040 ...പണ്ട് നിന്റെ സഹോദരന് സംഭവിച്ചത് പോലെ തന്നെയാണ് 238 00:22:35,130 --> 00:22:36,750 എല്ലാം വീണ്ടും ആവർത്തിക്കപ്പെടുകയാണ് 239 00:22:38,250 --> 00:22:40,790 എല്ലാം 33 വർഷങ്ങൾക്ക് മുമ്പ് സംഭവിച്ചത് പോലെ തന്നെയുണ്ട് 240 00:22:46,790 --> 00:22:48,790 വിണ്ടെൻ വൃദ്ധസദനം 241 00:22:51,290 --> 00:22:52,670 അത് വീണ്ടും സംഭവിക്കാൻ പോകുന്നു 242 00:22:54,460 --> 00:22:56,000 അത് വീണ്ടും സംഭവിക്കാൻ പോകുന്നു 243 00:22:57,460 --> 00:22:59,210 അത് വീണ്ടും സംഭവിക്കാൻ പോകുന്നു 244 00:23:45,500 --> 00:23:47,830 കോപ്പ്, നീ അതു വച്ച് എന്താ ചെയ്യാൻ പോകുന്നത്, ഇവിടെയെല്ലാം നടന്ന് വിൽക്കുമോ? 245 00:23:47,920 --> 00:23:50,000 ഇല്ലെടാ, നമ്മൾ അത് പാതിയെങ്കിലും വലിച്ചു തീർക്കും 246 00:23:50,080 --> 00:23:53,330 എന്നിട്ടും മിച്ചമുണ്ടെങ്കിൽ അത് വിറ്റ് കാശാക്കാൻ നിനക്കു ബുദ്ധിമുട്ടോന്നും ഇല്ലാലോ 247 00:23:53,420 --> 00:23:55,500 നമ്മൾ അവിടെപോകുന്നു അതെടുക്കുന്നു. 248 00:23:55,580 --> 00:23:57,040 ചീള് കേസ് 249 00:23:57,500 --> 00:23:59,040 ആരെവിടെ, എന്തെടുക്കാൻ പോകുന്നു? 250 00:23:59,130 --> 00:24:01,080 ഞങ്ങൾ ഇന്ന് രാത്രിയിൽ ആ ഗുഹവരെ പോകുന്നു 251 00:24:02,330 --> 00:24:05,790 - നിങ്ങളെന്താ സ്കൗട്ടിൽ ചേർന്നോ? - ബാർടോസ് പറയുന്നത് എറിക്കിന്റെ കയ്യിലുണ്ടായിരുന്ന സ്റ്റഫ് ഒക്കെ അതിലുണ്ടാവുമെന്ന 252 00:24:06,830 --> 00:24:10,130 ഫാനി പറഞ്ഞു അവൾക്ക് അവിടെ നിന്ന് ഒരിക്കൽ അഞ്ചു കാലുള്ള അണ്ണാന്റെ ശവം കിട്ടിയത്രേ 253 00:24:10,210 --> 00:24:12,040 നീ എന്ത് പൊട്ടത്തരം കേട്ടാലും വിശ്വസിച്ചോളും 254 00:24:12,670 --> 00:24:14,710 നിനക്ക് നിന്റെ മൂക്കിന് തുമ്പ് കാണാൻ പറ്റില്ലെന്ന് കരുതി 255 00:24:14,790 --> 00:24:17,670 അങ്ങനൊന്ന് ഇല്ലന്ന് കരുതില്ലല്ലോ 256 00:24:17,750 --> 00:24:20,920 ആ നുക്ലിയർ പവർ മാഫിയ ജനങ്ങളിൽ നിന്ന് പലതും മറച്ച് വെക്കുന്നുണ്ട് 257 00:24:21,040 --> 00:24:22,630 ഇടക്ക് ശ്വാസമെടുക്കാന്‍ മറക്കണ്ട 258 00:24:24,710 --> 00:24:25,710 ഫ്രാന്സിസ്ക 259 00:24:26,330 --> 00:24:27,330 മാഗ്നസ് 260 00:24:29,170 --> 00:24:31,420 - ഇഹ് നിനക്കവളെ നോട്ടമുണ്ടോ? - പോടി 261 00:24:31,500 --> 00:24:33,920 - എടാ പൊട്ടാ - ഓഹ് ഒന്ന് നിർത്ത് 262 00:24:34,040 --> 00:24:36,790 - ആ ഗുഹയിൽ ഇന്ന് രാത്രിതന്നെ കേറി നോക്കാം - അത് തന്നെ 263 00:24:37,710 --> 00:24:38,710 വാ 264 00:24:39,310 --> 00:24:39,477 ലയാളം സബ്ടൈറ്റിലുകൾക്ക് സന്ദർശിക്കുക www.malayalamsubtitles.org 265 00:24:39,478 --> 00:24:39,646 മലയാളം സബ്ടൈറ്റിലുകൾക്ക് സന്ദർശിക്കുക www.malayalamsubtitles.org 266 00:24:39,647 --> 00:24:39,814 മലയാളം സബ്ടൈറ്റിലുകൾക്ക് സന്ദർശിക്കുക www.malayalamsubtitles.org 267 00:24:39,815 --> 00:24:39,982 മലയാളം സബ്ടൈറ്റിലുകൾക്ക് സന്ദർശിക്കുക www.malayalamsubtitles.org 268 00:24:39,983 --> 00:24:40,150 മലയാളം സബ്ടൈറ്റിലുകൾക്ക് സന്ദർശിക്കുക www.malayalamsubtitles.org 269 00:24:40,151 --> 00:24:40,319 മലയാളം സബ്ടൈറ്റിലുകൾക്ക് സന്ദർശിക്കുക www.malayalamsubtitles.org 270 00:24:40,320 --> 00:24:40,487 മലയാളം സബ്ടൈറ്റിലുകൾക്ക് സന്ദർശിക്കുക www.malayalamsubtitles.org 271 00:24:40,488 --> 00:24:40,655 മലയാളം സബ്ടൈറ്റിലുകൾക്ക് സന്ദർശിക്കുക www.malayalamsubtitles.org 272 00:24:40,656 --> 00:24:40,823 മലയാളം സബ്ടൈറ്റിലുകൾക്ക് സന്ദർശിക്കുക www.malayalamsubtitles.org 273 00:24:40,824 --> 00:24:40,992 മലയാളം സബ്ടൈറ്റിലുകൾക്ക് സന്ദർശിക്കുക www.malayalamsubtitles.org 274 00:24:40,993 --> 00:24:41,160 മലയാളം സബ്ടൈറ്റിലുകൾക്ക് സന്ദർശിക്കുക www.malayalamsubtitles.org 275 00:24:41,161 --> 00:24:41,328 മലയാളം സബ്ടൈറ്റിലുകൾക്ക് സന്ദർശിക്കുക www.malayalamsubtitles.org 276 00:24:41,329 --> 00:24:41,496 മലയാളം സബ്ടൈറ്റിലുകൾക്ക് സന്ദർശിക്കുക www.malayalamsubtitles.org 277 00:24:41,497 --> 00:24:41,665 മലയാളം സബ്ടൈറ്റിലുകൾക്ക് സന്ദർശിക്കുക www.malayalamsubtitles.org 278 00:24:41,666 --> 00:24:41,833 മലയാളം സബ്ടൈറ്റിലുകൾക്ക് സന്ദർശിക്കുക www.malayalamsubtitles.org 279 00:24:41,834 --> 00:24:42,001 മലയാളം സബ്ടൈറ്റിലുകൾക്ക് സന്ദർശിക്കുക www.malayalamsubtitles.org 280 00:24:42,002 --> 00:24:42,169 മലയാളം സബ്ടൈറ്റിലുകൾക്ക് സന്ദർശിക്കുക www.malayalamsubtitles.org 281 00:24:42,170 --> 00:24:42,338 മലയാളം സബ്ടൈറ്റിലുകൾക്ക് സന്ദർശിക്കുക www.malayalamsubtitles.org 282 00:24:42,339 --> 00:24:42,506 മലയാളം സബ്ടൈറ്റിലുകൾക്ക് സന്ദർശിക്കുക www.malayalamsubtitles.org 283 00:24:42,507 --> 00:24:42,674 മലയാളം സബ്ടൈറ്റിലുകൾക്ക് സന്ദർശിക്കുക www.malayalamsubtitles.org 284 00:24:42,675 --> 00:24:42,842 മലയാളം സബ്ടൈറ്റിലുകൾക്ക് സന്ദർശിക്കുക www.malayalamsubtitles.org 285 00:24:42,843 --> 00:24:43,011 മലയാളം സബ്ടൈറ്റിലുകൾക്ക് സന്ദർശിക്കുക www.malayalamsubtitles.org 286 00:24:43,012 --> 00:24:43,179 മലയാളം സബ്ടൈറ്റിലുകൾക്ക് സന്ദർശിക്കുക www.malayalamsubtitles.org 287 00:24:43,180 --> 00:24:43,347 മലയാളം സബ്ടൈറ്റിലുകൾക്ക് സന്ദർശിക്കുക www.malayalamsubtitles.org 288 00:24:43,348 --> 00:24:43,515 മലയാളം സബ്ടൈറ്റിലുകൾക്ക് സന്ദർശിക്കുക www.malayalamsubtitles.org 289 00:24:43,516 --> 00:24:43,684 മലയാളം സബ്ടൈറ്റിലുകൾക്ക് സന്ദർശിക്കുക www.malayalamsubtitles.org 290 00:24:43,685 --> 00:24:43,852 മലയാളം സബ്ടൈറ്റിലുകൾക്ക് സന്ദർശിക്കുക www.malayalamsubtitles.org 291 00:24:43,853 --> 00:24:44,020 മലയാളം സബ്ടൈറ്റിലുകൾക്ക് സന്ദർശിക്കുക www.malayalamsubtitles.org 292 00:24:44,021 --> 00:24:44,188 മലയാളം സബ്ടൈറ്റിലുകൾക്ക് സന്ദർശിക്കുക www.malayalamsubtitles.org 293 00:24:44,189 --> 00:24:44,357 മലയാളം സബ്ടൈറ്റിലുകൾക്ക് സന്ദർശിക്കുക www.malayalamsubtitles.org 294 00:24:44,358 --> 00:24:44,525 മലയാളം സബ്ടൈറ്റിലുകൾക്ക് സന്ദർശിക്കുക www.malayalamsubtitles.org 295 00:24:44,526 --> 00:24:44,693 മലയാളം സബ്ടൈറ്റിലുകൾക്ക് സന്ദർശിക്കുക www.malayalamsubtitles.org 296 00:24:44,694 --> 00:24:44,861 മലയാളം സബ്ടൈറ്റിലുകൾക്ക് സന്ദർശിക്കുക www.malayalamsubtitles.org 297 00:24:44,862 --> 00:24:45,030 മലയാളം സബ്ടൈറ്റിലുകൾക്ക് സന്ദർശിക്കുക www.malayalamsubtitles.org 298 00:24:45,031 --> 00:24:45,198 മലയാളം സബ്ടൈറ്റിലുകൾക്ക് സന്ദർശിക്കുക www.malayalamsubtitles.org 299 00:24:45,199 --> 00:24:45,366 മലയാളം സബ്ടൈറ്റിലുകൾക്ക് സന്ദർശിക്കുക www.malayalamsubtitles.org 300 00:24:45,367 --> 00:24:45,534 മലയാളം സബ്ടൈറ്റിലുകൾക്ക് സന്ദർശിക്കുക www.malayalamsubtitles.org 301 00:24:45,535 --> 00:24:45,703 മലയാളം സബ്ടൈറ്റിലുകൾക്ക് സന്ദർശിക്കുക www.malayalamsubtitles.org 302 00:24:45,704 --> 00:24:45,871 മലയാളം സബ്ടൈറ്റിലുകൾക്ക് സന്ദർശിക്കുക www.malayalamsubtitles.org 303 00:24:45,872 --> 00:24:46,039 മലയാളം സബ്ടൈറ്റിലുകൾക്ക് സന്ദർശിക്കുക www.malayalamsubtitles.org 304 00:24:46,040 --> 00:24:46,207 മലയാളം സബ്ടൈറ്റിലുകൾക്ക് സന്ദർശിക്കുക www.malayalamsubtitles.org 305 00:24:46,208 --> 00:24:46,376 മലയാളം സബ്ടൈറ്റിലുകൾക്ക് സന്ദർശിക്കുക www.malayalamsubtitles.org 306 00:24:46,377 --> 00:24:46,544 മലയാളം സബ്ടൈറ്റിലുകൾക്ക് സന്ദർശിക്കുക www.malayalamsubtitles.org 307 00:24:46,545 --> 00:24:46,712 മലയാളം സബ്ടൈറ്റിലുകൾക്ക് സന്ദർശിക്കുക www.malayalamsubtitles.org 308 00:24:46,713 --> 00:24:46,880 മലയാളം സബ്ടൈറ്റിലുകൾക്ക് സന്ദർശിക്കുക www.malayalamsubtitles.org 309 00:24:46,881 --> 00:24:47,049 മലയാളം സബ്ടൈറ്റിലുകൾക്ക് സന്ദർശിക്കുക www.malayalamsubtitles.org 310 00:24:47,050 --> 00:24:47,217 മലയാളം സബ്ടൈറ്റിലുകൾക്ക് സന്ദർശിക്കുക www.malayalamsubtitles.org 311 00:24:47,218 --> 00:24:47,385 മലയാളം സബ്ടൈറ്റിലുകൾക്ക് സന്ദർശിക്കുക www.malayalamsubtitles.org 312 00:24:47,386 --> 00:24:47,553 മലയാളം സബ്ടൈറ്റിലുകൾക്ക് സന്ദർശിക്കുക www.malayalamsubtitles.org 313 00:24:47,554 --> 00:24:47,722 മലയാളം സബ്ടൈറ്റിലുകൾക്ക് സന്ദർശിക്കുക www.malayalamsubtitles.org 314 00:24:47,723 --> 00:24:47,890 മലയാളം സബ്ടൈറ്റിലുകൾക്ക് സന്ദർശിക്കുക www.malayalamsubtitles.org 315 00:24:47,891 --> 00:24:48,058 മലയാളം സബ്ടൈറ്റിലുകൾക്ക് സന്ദർശിക്കുക www.malayalamsubtitles.org 316 00:24:48,059 --> 00:24:48,226 മലയാളം സബ്ടൈറ്റിലുകൾക്ക് സന്ദർശിക്കുക www.malayalamsubtitles.org 317 00:24:48,227 --> 00:24:48,395 മലയാളം സബ്ടൈറ്റിലുകൾക്ക് സന്ദർശിക്കുക www.malayalamsubtitles.org 318 00:24:48,396 --> 00:24:48,563 മലയാളം സബ്ടൈറ്റിലുകൾക്ക് സന്ദർശിക്കുക www.malayalamsubtitles.org 319 00:24:48,564 --> 00:24:48,731 മലയാളം സബ്ടൈറ്റിലുകൾക്ക് സന്ദർശിക്കുക www.malayalamsubtitles.org 320 00:24:48,732 --> 00:24:48,899 മലയാളം സബ്ടൈറ്റിലുകൾക്ക് സന്ദർശിക്കുക www.malayalamsubtitles.org 321 00:24:48,900 --> 00:24:49,068 മലയാളം സബ്ടൈറ്റിലുകൾക്ക് സന്ദർശിക്കുക www.malayalamsubtitles.org 322 00:24:49,069 --> 00:24:49,236 മലയാളം സബ്ടൈറ്റിലുകൾക്ക് സന്ദർശിക്കുക www.malayalamsubtitles.org 323 00:24:49,237 --> 00:24:49,404 മലയാളം സബ്ടൈറ്റിലുകൾക്ക് സന്ദർശിക്കുക www.malayalamsubtitles.org 324 00:24:49,405 --> 00:24:49,572 മലയാളം സബ്ടൈറ്റിലുകൾക്ക് സന്ദർശിക്കുക www.malayalamsubtitles.org 325 00:24:49,573 --> 00:24:49,741 മലയാളം സബ്ടൈറ്റിലുകൾക്ക് സന്ദർശിക്കുക www.malayalamsubtitles.org 326 00:24:49,742 --> 00:24:49,910 മലയാളം സബ്ടൈറ്റിലുകൾക്ക് സന്ദർശിക്കുക www.malayalamsubtitles.org 327 00:24:52,080 --> 00:24:53,670 അരദിവസം പോലും പിടിച്ചു നിക്കാന്‍ പറ്റുന്നില്ലേ? 328 00:24:54,040 --> 00:24:55,670 വല്ല്യപാടാന്നെ, ഞാൻ ചത്ത് പോകും 329 00:24:57,290 --> 00:24:58,460 വരില്ലേ? 330 00:24:59,420 --> 00:25:00,710 ഇപ്പൊ പറയാൻ പറ്റില്ല 331 00:25:02,290 --> 00:25:03,630 അവിടെ എല്ലാരും ഉണ്ടാവും 332 00:25:03,710 --> 00:25:05,130 എന്നെ നോക്കി കണ്ണുരുട്ടും 333 00:25:06,250 --> 00:25:09,960 ഞാൻ ഈ വാരന്ത്യം ഫ്രാങ്ക്ഫെർട്ടിൽ ഒരു പരീശീലനത്തിലായിരിക്കും, അവിടെ ഒരു ഹോട്ടലിൽ ആവും താമസം 334 00:25:10,040 --> 00:25:11,630 പിന്നെ... 335 00:25:12,000 --> 00:25:15,040 - ഉം അതെയോ, ഞാൻ കരുതി.. - നീ കരുതി? 336 00:25:17,250 --> 00:25:18,500 അങ്ങനെ ഒരുപാട് ചിന്തിച്ച് കൂട്ടല്ലെ 337 00:25:18,580 --> 00:25:20,210 എനിക്ക് ഒരുപാട് ഉദ്യോഗാർഥികൾ ഉണ്ട് 338 00:25:22,630 --> 00:25:24,750 - പിന്നെ കാണാം - കാണാം. 339 00:26:23,500 --> 00:26:24,500 ഉം അവിടെ തന്നെ 340 00:26:25,330 --> 00:26:27,000 അവിടെ ആകെ നാശമായി കിടക്കുവാ 341 00:26:29,210 --> 00:26:30,670 ഇന്ന് മഴ പെയ്യാൻ സാധ്യതയുണ്ട് 342 00:26:31,540 --> 00:26:33,000 മുറിവുകൾക്ക് അത് അറിയാൻ പറ്റും 343 00:26:33,170 --> 00:26:35,630 ഇവയ്ക്ക് ഭാവി കാണാൻ സാധിക്കും 344 00:26:36,170 --> 00:26:38,040 ത്വക്ക് ചത്ത് കിടക്കുവാണ് 345 00:26:38,630 --> 00:26:40,290 പേശി വലിഞ്ഞിട്ടുമുണ്ട് 346 00:26:41,830 --> 00:26:42,830 നന്ദി 347 00:26:50,670 --> 00:26:53,880 ഇതെല്ലാം ഞാൻ കരുതിയതിനെക്കാളധികം എന്നെ ബാധിക്കുന്നുണ്ട് 348 00:26:58,290 --> 00:27:01,250 ഈ ഒരു വർഷത്തിനുള്ളിൽ ഇവിടെയുള്ളതെല്ലാം അവസാനിക്കാൻ പോകുകയാണ് 349 00:27:05,880 --> 00:27:09,830 ഏതാണ്ട് 33 വർഷങ്ങൾക്ക് മുമ്പാണ് ഞാൻ വിണ്ടെനിലേക്ക് വരുന്നത് 350 00:27:10,250 --> 00:27:12,710 ഇതിങ്ങനെ അവസാനിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല 351 00:27:13,500 --> 00:27:16,330 പക്ഷേ എല്ലാത്തിനും അതിന്റെതായ സമയമുണ്ടല്ലോ 352 00:27:16,710 --> 00:27:17,920 അതേ 353 00:27:18,500 --> 00:27:20,290 എല്ലാത്തിനും അതിന്റെതായ സമയമുണ്ട് 354 00:27:24,830 --> 00:27:27,630 മൈക്കിളിന്റെ കാര്യത്തിൽ എനിക്ക് സങ്കടമുണ്ട് 355 00:27:28,500 --> 00:27:31,170 നിനക്ക് എങ്ങനുണ്ട്? ജോനാസോ? 356 00:27:34,920 --> 00:27:36,040 നന്നായിരിക്കുന്നു 357 00:27:37,080 --> 00:27:38,500 ഞങ്ങൾ നന്നായിരിക്കുന്നു 358 00:27:42,080 --> 00:27:44,580 ഇത് ഹന്നയാണ്, കറന്റ് പിന്നേം കട്ട് ചെയ്തു 359 00:27:44,670 --> 00:27:48,080 നിങ്ങൾക്ക് ഞങ്ങളെ ഈ വീട്ടിൽ നിന്ന് രക്ഷിക്കണമെന്ന് തോന്നുന്നുണ്ടെങ്കിൽ പറഞ്ഞമതി 360 00:27:48,170 --> 00:27:50,380 നിങ്ങൾ നിങ്ങൾടെ കൊച്ചുമകനെ കണ്ടിട്ട് കുറെ നാളായില്ലേ 361 00:27:50,460 --> 00:27:52,080 മൈക്കിളും അത് ആഗ്രഹിച്ചിരുന്നുവെന്ന് നീ കരുതുന്നില്ലേ 362 00:27:52,170 --> 00:27:53,540 ഇത് വട്ടാണ്. 363 00:27:54,630 --> 00:27:56,040 നിങ്ങൾക്കും വട്ടാ 364 00:28:19,290 --> 00:28:24,080 നവംബർ 4, 10:13 P.M ന് മുമ്പ് തുറക്കരുത് 365 00:28:55,250 --> 00:28:56,420 ഹന്ന! 366 00:28:56,500 --> 00:28:58,000 ആഹാ 367 00:28:58,880 --> 00:29:01,040 നമ്മൾ കണ്ടിട്ട് കുറെയായല്ലോ 368 00:29:03,290 --> 00:29:04,880 നിനക്കു സുഖമാണോ? 369 00:29:05,420 --> 00:29:06,500 ഒക്കെയാണ് 370 00:29:07,460 --> 00:29:10,330 അതേ..നിനക്കു അറിയാലോ... ഞാൻ ഓക്കെയാണ് 371 00:29:11,540 --> 00:29:12,670 നല്ലത് 372 00:29:13,380 --> 00:29:15,380 അകത്തേക്ക് പൊക്കോളൂ, ഞാനിപ്പോ വരാം, 373 00:30:08,080 --> 00:30:09,330 ഹായ് 374 00:30:10,040 --> 00:30:11,080 ഹായ് 375 00:30:17,540 --> 00:30:19,500 ബർട്ടോസും മറ്റുള്ളോരും എവിടെ? 376 00:30:20,830 --> 00:30:22,630 എപ്പോഴത്തേം പോലെ വൈകുന്നു 377 00:30:24,540 --> 00:30:27,880 - ഞാനും ബാർടോസുമായിട്ടുള്ള കാര്യം... - അത് സാരമില്ല, കുടുതൽ പറയണമെന്നില്ല 378 00:30:29,460 --> 00:30:30,880 പക്ഷെ എനിക്ക് പറയണം 379 00:30:33,540 --> 00:30:36,080 നീ ഇവിടെ ഇല്ലായിരുന്നപ്പോൾ ഞാൻ നിനക്കായി ഒരു SMS എഴുതിയിരുന്നു 380 00:30:36,170 --> 00:30:37,670 ഒന്നല്ല. 381 00:30:38,460 --> 00:30:40,250 എന്നാൽ അവയൊന്നും ഞാൻ അയച്ചില്ല 382 00:30:41,040 --> 00:30:43,000 എങ്ങനെയോ അതൊക്കെ തെറ്റാണെന്ന് തോന്നി. 383 00:30:43,540 --> 00:30:46,000 കഴിഞ്ഞ വേനലിൽ നമ്മൾക്കിടയിൽ സംഭവിച്ചതിൽ.... 384 00:30:47,170 --> 00:30:49,170 - ഞാൻ... - അത് സാരമില്ല 385 00:30:52,920 --> 00:30:53,920 എന്നാ പറ്റി? 386 00:30:56,380 --> 00:30:57,920 എനിക്ക് ദേജാവു അനുഭവപ്പെടുന്നു. (ദേജാവു - ഒരു കാര്യം നേരത്തെ അനുഭവിച്ചിട്ടുണ്ടെന്ന തോന്നല്‍) 387 00:30:59,000 --> 00:31:01,170 ഈ ലൈറ്റും, കാടും 388 00:31:02,130 --> 00:31:04,500 എല്ലാം മുമ്പ് സംഭവിച്ചിട്ടുള്ളപോലെ 389 00:31:07,750 --> 00:31:09,000 മാട്രിക്സിലെ പിശക് 390 00:31:10,420 --> 00:31:11,500 എന്തോന്ന്? 391 00:31:11,580 --> 00:31:15,080 ലോകം ഒരു സിമുലേഷൻ ആണെങ്കിൽ, ദേജാവു ആ മാട്രിക്സിലെ പിശകാണ് 392 00:31:15,710 --> 00:31:17,790 അല്ലെങ്കിൽ മറുപുറത്തുനിന്നുള്ള സന്ദേശമായിരിക്കും 393 00:31:19,750 --> 00:31:20,960 ഞാനെവിടെയോ വായിച്ചതാ 394 00:31:25,540 --> 00:31:27,080 നീ തിരിച്ച് വന്നതിൽ ഞാൻ ഹാപ്പിയാണ് 395 00:31:31,920 --> 00:31:34,670 - ഹേയ് എവിടെ പോയി കിടക്കുവാരുന്നു? - പാരെന്‍റ്സ് മീറ്റിങ് 396 00:31:35,170 --> 00:31:37,290 ഹേയ്ഡിന്റെ വയറ്റിൽ പ്രാണി കുടുങ്ങി. ഞാൻ അവന്റെ കൂടെ പെട്ടുപോയി 397 00:31:37,380 --> 00:31:39,460 ഹായ്, ജോനാസ് 398 00:31:39,540 --> 00:31:41,290 ഇവനെ തിരിച്ചുകൊണ്ടാക്ക് 399 00:31:41,380 --> 00:31:44,250 - നീ കൊണ്ടുപോ - ഒന്ന് നിർത്ത് 400 00:31:44,330 --> 00:31:46,500 ഞാൻ ഇപ്പൊ കുട്ടിയൊന്നുമല്ല 401 00:31:48,210 --> 00:31:49,750 ഈ പൊട്ടനിവിടെ എന്തെടുക്കുവാ? 402 00:31:51,420 --> 00:31:52,920 അത് ഞാൻ മാത്രം ചെയ്ത മതി, കേട്ടോ? 403 00:31:53,500 --> 00:31:54,880 അഹ്! 404 00:31:55,630 --> 00:31:57,250 എന്നാ പോകാം 405 00:32:08,630 --> 00:32:10,380 അത് വീണ്ടും സംഭവിക്കാൻ പോകുന്നു 406 00:32:11,540 --> 00:32:13,380 അത് വീണ്ടും സംഭവിക്കാൻ പോകുന്നു 407 00:32:15,670 --> 00:32:17,330 അത് വീണ്ടും സംഭവിക്കാൻ പോകുന്നു 408 00:32:20,710 --> 00:32:23,790 എറികിനെ കാണാതായിട്ട് ഇപ്പോൾ 14 ദിവസമായെന്ന് നിങ്ങൾക്കെല്ലാർക്കും അറിയാം. 409 00:32:24,830 --> 00:32:28,250 എന്നാൽ ഇപ്പോഴും നമുക്ക് പുതിയതായി ഒന്നും കണ്ടെത്താനായില്ല 410 00:32:29,380 --> 00:32:32,330 അവൻ ഒളിച്ചോടിയതാണോയെന്നും ഞങ്ങൾ സംശയിക്കുന്നുണ്ട് 411 00:32:33,630 --> 00:32:38,460 നിങ്ങളുടെ കുട്ടികളിൽ ആരെങ്കിലും എറിക്കിനെ കുറിച്ച് പറയുകയോ എന്തെങ്കിലും അറിയുകയോ... 412 00:32:39,420 --> 00:32:40,830 ചെയ്യുന്നുണ്ടെങ്കിൽ ഞങ്ങളെ അറിയിക്കുക 413 00:32:40,920 --> 00:32:43,330 - നന്ദി, ഷാർലെറ്റ് - എത്രസമയം നീ കാത്തിരിക്കാൻ ആഗ്രഹിക്കുന്നു? 414 00:32:43,420 --> 00:32:46,290 സ്കൂൾ ഇതിനോട് എങ്ങനെയാണ് പ്രതികരിക്കേണ്ടതെന്ന് നമ്മള്‍ ചർച്ച ചെയ്യേണ്ടതുണ്ട്. 415 00:32:47,500 --> 00:32:50,040 പിന്നെ സ്കൂളിന്റെ സുരക്ഷ എങ്ങനെ വർദ്ധിപ്പിക്കാം എന്നും 416 00:32:50,130 --> 00:32:52,040 എന്ത് നടപടികൾ? 417 00:32:52,130 --> 00:32:55,040 എന്തേലും സംഭവിച്ചോന്ന് പോലും ഉറപ്പില്ലെന്ന് ഇവൾ പറഞ്ഞത് നിങ്ങളും കേട്ടതല്ലേ? 418 00:32:56,250 --> 00:32:59,330 പക്ഷെ നമുക്കിപ്പോൾ ഒന്നും പറയാൻ സാധിക്കില്ലല്ലോ, എറിക്ക് ഓടിപ്പോയതാണോ അല്ലയോ എന്നും പറയാൻ പറ്റില്ല. 419 00:32:59,420 --> 00:33:01,080 5 മിനിറ്റിനുള്ളിൽ പുറത്തുണ്ടായിരിക്കും 420 00:33:01,170 --> 00:33:02,920 അരക്ഷിതാവസ്ഥയുണ്ടാക്കുന്ന ഈ ചർച്ച അസംബന്ധമാണ് 421 00:33:03,040 --> 00:33:05,500 ഷാർലെറ്റ് തെറ്റുണ്ടെങ്കിൽ എന്നെ തിരുത്തുക, ഈ മണ്ഡലത്തിൽ, 422 00:33:05,580 --> 00:33:08,170 ഏറ്റവും താഴ്ന്ന കുറ്റകൃത്യ നിരക്ക് വിണ്ടെനിലാണ് 423 00:33:08,250 --> 00:33:10,580 കൊലപാതകങ്ങൾ ഒന്നും തന്നെ അടുത്തെങ്ങും ഉണ്ടായിട്ടില്ല 424 00:33:10,670 --> 00:33:14,380 - സ്ഥിതിവിവരക്കണക്കുകൾ തരുന്നത്... - എന്നുകരുതി എറിക്കിന്റെ മൃതദേഹം എവിടുന്നേലും കിട്ടുന്നത് വരെ... 425 00:33:14,460 --> 00:33:17,670 ഒന്നും ചെയ്യാതെ നമ്മുക്ക് കയ്യും കെട്ടി നോക്കിയിരിക്കാൻ പറ്റുമോ 426 00:33:25,210 --> 00:33:27,580 എറിക്കിന് എന്തുപറ്റിയെന്നാ നിങ്ങൾ കരുതുന്നത്? 427 00:33:27,670 --> 00:33:30,750 എന്റെ ക്ലാസിലെ പിള്ളേർ പറയുന്നത് ആരോ അവനെ തട്ടിക്കൊണ്ടുപോയതാണെന്നാ 428 00:33:30,830 --> 00:33:33,250 എന്നിട്ട് ഏതോ നിലവറയിൽ പൂട്ടിയിട്ടേക്കുവാന്ന് 429 00:33:33,330 --> 00:33:35,210 മിണ്ടതിരിയെടാ, അവനെങ്ങോട്ടോ ഓടിപോയതാ 430 00:33:35,670 --> 00:33:40,040 ഒരു പക്ഷേ അവനെ എവിടെയേലും രക്ഷപെടാനാവാത്ത വിധം പൂട്ടിയിട്ടിരിക്കുകയാവും 431 00:33:40,670 --> 00:33:43,830 എന്തിനൊരാൾ അങ്ങനെ ചെയ്യണം? ചുമ്മാ ഒരാളെ പൂട്ടിയിടുമോ? 432 00:33:43,920 --> 00:33:46,210 അത് ഹൻസൽ ഗ്രെറ്റൽ കഥയിലെ മന്ത്രവാദിയെ പോലെയാകും 433 00:33:46,290 --> 00:33:48,500 അവൾക്ക് വിശക്കുമ്പോൾ തിന്നാൻ എന്തേലുമൊക്കെ വേണ്ടേ? 434 00:33:49,830 --> 00:33:53,750 അല്ല, കൂടുതൽ പേരും നല്ലവരാണെന്ന് അച്ഛനും അമ്മയും നിന്നോട് പറഞ്ഞിട്ടുണ്ടാവും 435 00:33:53,830 --> 00:33:56,670 പുറത്തുള്ളവരൊക്കെ ഏത് തരക്കാരെങ്കിലും ആവാം പക്ഷെ അവരും നല്ലവരാണ് പോലും 436 00:33:56,750 --> 00:33:59,000 - നിന്റെ ചേച്ചിയെപ്പോലെ - പോടാ 437 00:33:59,080 --> 00:34:01,830 എന്റെ അച്ഛൻ പറഞ്ഞിട്ടുള്ളത് നന്മയും തിന്മയും വീക്ഷണകോണ്‍ അനുസരിച്ചാണെന്നാ 438 00:34:04,790 --> 00:34:06,380 മരിച്ചുപോയ അച്ഛൻ, മോശം വിഷയമാണോ? 439 00:34:08,290 --> 00:34:10,290 അപ്പോ, ഇപ്പൊ എറിക്ക് ജീവിച്ചിരിപ്പില്ലെങ്കിൽ? 440 00:34:10,380 --> 00:34:12,790 ആരും കണ്ടെത്താത്ത ഒരിടത്ത് അവൻ മരിച്ച്‌ കിടപ്പുണ്ടെങ്കിലോ? 441 00:34:13,330 --> 00:34:15,040 അതാണ് ഏറ്റവും ദയനീയം 442 00:34:15,130 --> 00:34:17,540 മരിച്ചെങ്കിൽ പോലും നിങ്ങളും നിങ്ങളെ കണ്ടെത്തണമെന്ന് ആഗ്രഹിക്കും 443 00:34:17,630 --> 00:34:20,420 ഇവിടെ ആരും മരിച്ചിട്ടില്ല, അങ്ങനെ കണ്ടെത്താനും പോകുന്നില്ല കേട്ടോ? 444 00:34:21,580 --> 00:34:23,540 ഈ വിഷയം ഒന്ന് മാറ്റാമോ? 445 00:34:24,210 --> 00:34:26,880 നമ്മൾ ഇന്ന് ഇവിടെ കൂടിയിരിക്കുന്നതിന്റെ ഏറ്റവും പ്രധാന ഉദ്ദേശം... 446 00:34:26,960 --> 00:34:28,540 നമ്മൾ ഒന്നിച്ചു നിൽക്കണം 447 00:34:28,630 --> 00:34:31,540 ഈ ഒരുമ നഷ്ടമാവരുത് 448 00:34:31,630 --> 00:34:33,960 കുറച്ചു ദിവസങ്ങൾക്കുള്ളിൽ ഇവിടെ മാധ്യമങ്ങൾ വരും 449 00:34:34,040 --> 00:34:37,080 റെഗിനയുടെ പരിപാടികൾക്കത് തടസ്സമാകുമെന്ന് നമ്മുക്കറിയാം 450 00:34:37,170 --> 00:34:39,580 - എന്റെ ഹോട്ടലാണോ നീയുദ്ദേശിക്കുന്നത്, - ഇത് അതൊന്നുമല്ല 451 00:34:39,670 --> 00:34:42,670 - അല്ലേ? പിന്നെ എന്തിനെക്കുറിച്ചാ? - അത് നമ്മടെ പട്ടണത്തെ കുറിച്ചോർത്താണ് 452 00:34:43,880 --> 00:34:46,750 തെറ്റ്, അത് കാണാതായ ഒരു കുട്ടിയെക്കുറിച്ചാണ് 453 00:34:46,830 --> 00:34:49,920 ഒരു പക്ഷെ ഓടിപ്പോയിട്ടുണ്ടായേക്കാവുന്ന ഒരുത്തനെ കുറിച്ച്, നീയും മുമ്പ് കുറച്ചു കേട്ടതല്ലേ 454 00:34:50,040 --> 00:34:52,790 നീ നിന്റെ സ്വന്തം പ്രശ്നങ്ങൾ നേരെയാക്കാൻ നോക്കുന്നതാവും നല്ലത് 455 00:34:55,290 --> 00:34:57,500 നീ എന്താ ഈ പറയുന്നതെന്ന് എനിക്ക് മനസിലാവുന്നില്ല 456 00:35:06,170 --> 00:35:07,580 അത് വീണ്ടും സംഭവിക്കാൻ പോകുന്നു 457 00:35:08,630 --> 00:35:09,960 ഹെൽഗ്! 458 00:35:10,040 --> 00:35:12,710 - ഇവിടെ എന്തെടുക്കുവാ? - ഇപ്പൊ തന്നെ ഒരുപാട് വൈകിയോ? 459 00:35:14,080 --> 00:35:15,080 ഹെൽഗ് 460 00:35:15,630 --> 00:35:16,750 ഇത് ഞാനാ, ഷാർലെറ്റ് 461 00:35:17,420 --> 00:35:19,170 ഞാൻ തിരിച്ച് കൊണ്ടാക്കാം, കേട്ടോ? 462 00:35:24,000 --> 00:35:25,830 അത് വീണ്ടും സംഭവിക്കാൻ പോകുന്നു ! 463 00:35:40,580 --> 00:35:42,250 എനിക്ക് മടുത്തു. 464 00:35:42,380 --> 00:35:45,540 - നമ്മുക്ക് വീട്ടിൽ പോയാലോ? - പൊട്ടാ, നമ്മൾ അവിടെ എത്താറായി 465 00:35:54,170 --> 00:35:55,170 ജോനാസ് 466 00:35:57,290 --> 00:35:58,290 വാടാ 467 00:36:01,000 --> 00:36:02,000 ശ്രദ്ധിക്കുക! 468 00:37:28,250 --> 00:37:29,790 അവിടെ 469 00:37:29,880 --> 00:37:31,460 ആ കസേരയിൽ 470 00:37:46,500 --> 00:37:48,580 - കിട്ടിയോ? - കോപ്പ് 471 00:37:49,210 --> 00:37:50,790 - അത് ഇവിടെ ഉണ്ടായിരുന്നതാ - ഇതാണോ നോക്കുന്നത്? 472 00:37:53,170 --> 00:37:55,790 - ഇവളിടെ എന്താ ചെയ്യുന്നത്? - അതെന്റെയാണ് 473 00:37:56,920 --> 00:37:58,750 ഉടമസ്ഥാവകാശ നിയമപ്രകാരം... 474 00:37:58,830 --> 00:38:02,210 ഇതിപ്പോൾ എന്റെയാണ് 475 00:38:02,790 --> 00:38:05,460 പക്ഷെ ഞാനിത് വിൽക്കാൻ തയ്യാറാണ്. നീ ഇതിന് എന്ത് തരും? 476 00:38:05,540 --> 00:38:06,540 ചന്തിക്ക് നല്ലൊരു തൊഴി തരും 477 00:38:08,500 --> 00:38:10,500 ഇതിനുള്ളിലുള്ളതിന് 5000 രൂപ പുഷ്പം പോലെ കിട്ടും 478 00:38:10,580 --> 00:38:13,630 നിനക്ക് ഇത് 2000ന് തരാം 479 00:38:13,710 --> 00:38:15,500 നിർത്തെടി കോപ്പേ 480 00:38:15,580 --> 00:38:17,000 എന്നിട്ട് അതിങ്ങ് താ 481 00:38:20,040 --> 00:38:21,460 കിട്ടിപ്പോയി 482 00:38:26,380 --> 00:38:27,420 അതെന്താ? 483 00:38:31,290 --> 00:38:32,460 അവിടെയാരോ ഉണ്ട്? 484 00:38:32,540 --> 00:38:34,000 ഓഹ്..നാശം 485 00:38:35,580 --> 00:38:37,420 നാശം പിടിക്കാന്‍! 486 00:38:41,630 --> 00:38:42,630 കോപ്പ്. 487 00:38:43,210 --> 00:38:44,960 - കോപ്പിലെ ഫ്ളാഷ് ലൈറ്റ് - എന്താ ഇതൊക്കെ 488 00:38:45,670 --> 00:38:47,250 അത് എന്താ? 489 00:38:47,330 --> 00:38:48,630 ഓടിക്കോ. 490 00:38:48,710 --> 00:38:50,380 - ഓട് - പോ 491 00:38:51,380 --> 00:38:52,580 വാടാ 492 00:39:16,330 --> 00:39:17,420 മിക്കേൽ? 493 00:39:18,500 --> 00:39:19,540 മിക്കേൽ! 494 00:39:28,210 --> 00:39:29,420 ജോനാസ് 495 00:40:15,540 --> 00:40:17,670 ഇതെന്ത് കോപ്പാ, ! അതെന്താ സാധനം? 496 00:40:17,750 --> 00:40:19,630 എനിക്കറിയില്ല 497 00:40:20,130 --> 00:40:21,920 ഡാ അതെന്താ? 498 00:40:22,040 --> 00:40:23,790 ജോനാസും മിക്കേലും എവിടെ? 499 00:40:30,630 --> 00:40:32,210 മിക്കേൽ എവിടെ? 500 00:40:33,880 --> 00:40:35,460 മിക്കേൽ എവിടെ? 501 00:40:36,040 --> 00:40:37,790 അവൻ നിങ്ങളുടെ കൂടെയില്ലേ? 502 00:40:37,880 --> 00:40:39,420 അവൻ നിന്റെ കൂടെ ആയിരുന്നല്ലോ 503 00:40:40,830 --> 00:40:42,750 കോപ്പ്, മിക്കേൽ 504 00:40:44,000 --> 00:40:45,250 മിക്കേൽ 505 00:41:02,920 --> 00:41:04,540 വൈകി 506 00:41:04,630 --> 00:41:06,210 നമ്മൾ ഒരുപാട് വൈകി 507 00:42:36,130 --> 00:42:37,130 മിക്കേൽ! 508 00:42:38,460 --> 00:42:39,500 മിക്കേൽ! 509 00:42:45,210 --> 00:42:46,290 മിക്കേൽ! 510 00:42:49,210 --> 00:42:50,290 മിക്കേൽ! 511 00:42:53,210 --> 00:42:54,630 മിക്കേൽ! 512 00:42:58,880 --> 00:43:00,040 മിക്കേൽ? 513 00:43:01,790 --> 00:43:02,880 മിക്കേൽ! 514 00:43:05,750 --> 00:43:06,830 മിക്കേൽ! 515 00:44:14,880 --> 00:44:16,460 എന്തേലും കിട്ടിയോ? 516 00:44:17,880 --> 00:44:18,920 ഇല്ല 517 00:44:22,880 --> 00:44:23,880 പറയു? 518 00:44:25,040 --> 00:44:27,290 - അവനെ കണ്ടെത്തിയോ? - ഇല്ല. 519 00:44:28,290 --> 00:44:29,920 മിക്കേലിന്റെ ഒരു അടയാളവുമില്ല 520 00:44:32,880 --> 00:44:35,420 - ഫ്രാന്സിസ്ക എങ്ങനെയിരിക്കുന്നു? - ഉറങ്ങുവാ. 521 00:44:36,670 --> 00:44:38,040 ഷാർലെറ്റ് എനിക്ക്... 522 00:44:40,630 --> 00:44:41,920 നമ്മുക്ക് ഒന്ന്... 523 00:44:43,290 --> 00:44:45,130 എനിക്ക് നിന്നോട് കുറച്ച് സംസാരിക്കാനുണ്ട്... 524 00:44:46,630 --> 00:44:47,630 ഷാർലെറ്റ്? 525 00:44:47,630 --> 00:44:48,830 എനിക്ക് പോണം 526 00:44:49,380 --> 00:44:50,460 ഓക്കെ 527 00:44:51,250 --> 00:44:52,330 ഓക്കെ. 528 00:45:00,540 --> 00:45:04,170 ദൈവമേ എനിക്ക് മാറ്റം വരുത്താൻ പറ്റാത്ത കാര്യങ്ങളിൽ എനിക്ക് വെളിച്ചവും, 529 00:45:04,250 --> 00:45:06,490 മാറ്റാൻ കഴിയുന്നത് മാറ്റാനുള്ള കരുത്തും, 530 00:45:06,490 --> 00:45:08,290 അവ തമ്മിൽ തിരിച്ചറിയാനുള്ള വിവേകവും നൽകണമേ 531 00:45:09,210 --> 00:45:12,000 ദൈവമേ എനിക്ക് മാറ്റം വരുത്താൻ പറ്റാത്ത കാര്യങ്ങളിൽ എനിക്ക് വെളിച്ചവും, 532 00:45:12,080 --> 00:45:14,520 മാറ്റാൻ കഴിയുന്നത് മാറ്റാനുള്ള കരുത്തും, 533 00:45:14,520 --> 00:45:16,040 അവ തമ്മിൽ തിരിച്ചറിയാനുള്ള വിവേകവും നൽകണമേ 534 00:45:30,710 --> 00:45:33,290 എല്ലാ യൂണിറ്റുകളും നുവിയർ വനാതിർത്തിയിലേക്ക് എത്തേണ്ടതാണ് 535 00:45:33,380 --> 00:45:37,380 രണ്ട് മൈൽ , ഒരു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. 536 00:45:37,460 --> 00:45:40,130 ഞാൻ ആവർത്തിക്കുന്നു, ഒരു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട് 537 00:46:19,960 --> 00:46:21,040 എന്നോട് ക്ഷമിക്കൂ 538 00:47:26,040 --> 00:47:27,170 ഇത് മിക്കേൽ അല്ല 539 00:47:32,420 --> 00:47:33,500 ഇത് മിക്കേൽ അല്ല 540 00:48:23,540 --> 00:48:28,540 ✍️പരിഭാഷ :ജിഷ്ണുപ്രസാദ്✌️ fb,tg,twitter- jishnuprasadc2 541 00:48:28,600 --> 00:48:33,000 ==നന്ദി== സോനലക്ഷ്മി എം ടി 542 00:48:33,900 --> 00:48:36,000 ==നന്ദി== അനന്ദു രാജേന്ദ്രൻ 543 00:48:37,000 --> 00:48:47,000 മലയാളം പരിഭാഷകൾക്ക് സന്ദ൪ശിക്കുക www.malayalamsubtitles.org www.facebook.com/groups/MSONEsubs 544 00:48:47,024 --> 00:48:57,024 Torrent Info : B8E94E68C4ED9ECAEA40654B0AA3846C60AFE8A4 81059

Can't find what you're looking for?
Get subtitles in any language from opensubtitles.com, and translate them here.